"കെ.കെ.എം.എൽ.പി.എസ്. വണ്ടിത്താവളം/2014-2015" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 91: വരി 91:
ഗണിതമേള 8- 7 -2014  ഗണിതത്തിൽ മുൻപന്തിയിൽ നിൽക്കുന്ന കുട്ടികൾക്കായി സംഘടിപ്പിക്കുന്ന "മാസത്തിൽ ഒരു ഗണിത ക്വിസ് " പരിപാടി 8-7-2014 ന് തുടർന്നു.ഗണിത പ്രതിഭകളെ കണ്ടെത്തൽ  കണക്കിൽ  മുന്നിട്ടുനിൽക്കുന്ന വരെ കണ്ടെത്തൽ ,കുട്ടികളുടെ ശാസ്താ ശാസ്ത്രജ്ഞനെ കണ്ടെത്തൽ , എന്നീ ലക്ഷ്യങ്ങളോടെയാണ് ഗണിതക്വിസ് നടത്തിയത്.

ലോക ജനസംഖ്യാദിനം 11-7-2014

ഐക്യരാഷ്ട്രസംഘടനയുടെ യുടെ കണക്കുകൾ പ്രകാരം 1987 ജൂലൈ 11ന്ലോക ജനസംഖ്യ 500 കോടി തികഞ്ഞ ഇതിന്റെ സ്മരണാർത്ഥം 1989 മുതൽ എല്ലാ വർഷവും ജൂലൈ 11ലോക ജനസംഖ്യാ ദിനമായി ആചരിച്ചു വരുന്നു.ജനസംഖ്യ വർദ്ധനവ് ഉണ്ടാക്കുന്ന പ്രശ്നത്തെക്കുറിച്ച് ബോധവൽക്കരണം നടത്തി.

"https://schoolwiki.in/കെ.കെ.എം.എൽ.പി.എസ്._വണ്ടിത്താവളം/2014-2015" എന്ന താളിൽനിന്ന് ശേഖരിച്ചത്