"•സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
കുട്ടികളിലെ ശാസ്ത്രാഭിരുചി പരിപോഷിപ്പിക്കുന്നതിനും നിരീക്ഷണപാടവവും അന്വേഷണത്വരയും കുട്ടികളിൽ വളർത്തുന്നതിനുമായി സ്കൂളിൽ സയൻസ് ക്ലബ് ശാസ്ത്ര അധ്യാപകരുടെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്നു. കുട്ടികളിലെ ശാസ്ത്രാഭിരുചി കണ്ടെത്തുന്നതിനും വളർത്തുന്നതിനായി വിവിധ പ്രവർത്തനങ്ങൾ ക്ലബ് ആസൂത്രണം ചെയ്യുന്നു. സെമിനാറുകളും റാലികൾ സംഘടിപ്പിക്കുക, ക്വിസ് മത്സരങ്ങൾ നടത്തുക, ശാസ്ത്രപരീക്ഷണങ്ങളിൽ ഏർപ്പെടുക, മോഡലുകൾ നിർമ്മിക്കുക, പോസ്റ്ററുകൾ തയ്യാറാക്കുക, ബോധവൽക്കരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുക ഇവയെല്ലാം ക്ലബ്ബിന്റെ കീഴിൽ കുട്ടികൾ ചെയ്തുവരുന്നു. | കുട്ടികളിലെ ശാസ്ത്രാഭിരുചി പരിപോഷിപ്പിക്കുന്നതിനും നിരീക്ഷണപാടവവും അന്വേഷണത്വരയും കുട്ടികളിൽ വളർത്തുന്നതിനുമായി സ്കൂളിൽ സയൻസ് ക്ലബ് ശാസ്ത്ര അധ്യാപകരുടെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്നു. കുട്ടികളിലെ ശാസ്ത്രാഭിരുചി കണ്ടെത്തുന്നതിനും വളർത്തുന്നതിനായി വിവിധ പ്രവർത്തനങ്ങൾ ക്ലബ് ആസൂത്രണം ചെയ്യുന്നു. സെമിനാറുകളും റാലികൾ സംഘടിപ്പിക്കുക, ക്വിസ് മത്സരങ്ങൾ നടത്തുക, ശാസ്ത്രപരീക്ഷണങ്ങളിൽ ഏർപ്പെടുക, മോഡലുകൾ നിർമ്മിക്കുക, പോസ്റ്ററുകൾ തയ്യാറാക്കുക, ബോധവൽക്കരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുക ഇവയെല്ലാം ക്ലബ്ബിന്റെ കീഴിൽ കുട്ടികൾ ചെയ്തുവരുന്നു. | ||
'''സ്കൂൾ കോഓർഡിനേറ്റസ്''' |
12:04, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
കുട്ടികളിലെ ശാസ്ത്രാഭിരുചി പരിപോഷിപ്പിക്കുന്നതിനും നിരീക്ഷണപാടവവും അന്വേഷണത്വരയും കുട്ടികളിൽ വളർത്തുന്നതിനുമായി സ്കൂളിൽ സയൻസ് ക്ലബ് ശാസ്ത്ര അധ്യാപകരുടെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്നു. കുട്ടികളിലെ ശാസ്ത്രാഭിരുചി കണ്ടെത്തുന്നതിനും വളർത്തുന്നതിനായി വിവിധ പ്രവർത്തനങ്ങൾ ക്ലബ് ആസൂത്രണം ചെയ്യുന്നു. സെമിനാറുകളും റാലികൾ സംഘടിപ്പിക്കുക, ക്വിസ് മത്സരങ്ങൾ നടത്തുക, ശാസ്ത്രപരീക്ഷണങ്ങളിൽ ഏർപ്പെടുക, മോഡലുകൾ നിർമ്മിക്കുക, പോസ്റ്ററുകൾ തയ്യാറാക്കുക, ബോധവൽക്കരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുക ഇവയെല്ലാം ക്ലബ്ബിന്റെ കീഴിൽ കുട്ടികൾ ചെയ്തുവരുന്നു.
സ്കൂൾ കോഓർഡിനേറ്റസ്