"G. U. P. S. Chemnad West/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 7: വരി 7:
[[പ്രമാണം:11453Arabic1.jpeg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]]
[[പ്രമാണം:11453Arabic1.jpeg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]]
[[പ്രമാണം:11453Arbic.jpeg|ഇടത്ത്‌|ലഘുചിത്രം|400x400ബിന്ദു]]
[[പ്രമാണം:11453Arbic.jpeg|ഇടത്ത്‌|ലഘുചിത്രം|400x400ബിന്ദു]]
[[പ്രമാണം:11453Arabic3.jpeg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]]വിദ്യാരംഗം
[[പ്രമാണം:11453Arabic3.jpeg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]]

== വിദ്യാരംഗം ==
ജി യു പി എസ് ചെമ്മനാട് വെസ്റ്റ് വിദ്യാരംഗം പ്രവർത്തനങ്ങൾ നല്ല രീതിയിൽ മുന്നോട്ട് പോകുന്നു. കുട്ടികളുടെ സർഗാത്മകമായ കഴിവുകൾ പുറത്തുകൊണ്ടുവരാൻ ഉതകുന്ന പ്രവർത്തനങ്ങൾ ക്ലാസ്സ്‌ റൂമുകളിൽ നടത്താറുണ്ട്. അതുപോലെ ദിനാചരണ പ്രവർത്തനങ്ങളിൽ രചന പ്രവർത്തനങ്ങൾ കൂടുതലായി ഉൾപെടുത്താറുണ്ട്.കോവിഡ് കാലത്ത് സംഘടിപ്പിച്ച സർഗോത്സവത്തിൽ ഉപജില്ലാ തലത്തിൽനിന്നും ജില്ലാതലത്തിലേക്ക് നമ്മുടെ കുട്ടികളുടെ 3 രചനകൾ തിരഞ്ഞെടുക്കപ്പെട്ടു. യു പി കഥാരചന- '''ആയിഷ റുബ''', യു പി പുസ്തകാസ്വാദനം- '''അർജുൻ എ കെ''', എൽ പി കഥാരചന - '''റുഖിയ എസ് എം''' തുടങ്ങിയവർ ആയിരുന്നു വിജയികൾ. കൂടാതെ വായനാപരിപോഷണ പ്രവർത്തനങ്ങൾ കൂടുതലായി ആസൂത്രണം ചെയ്തുവരുന്നു.

[[പ്രമാണം:11453Vidyarangam.jpg|നടുവിൽ|ലഘുചിത്രം|480x480ബിന്ദു]]
[[പ്രമാണം:11453Vidyarangam.jpg|നടുവിൽ|ലഘുചിത്രം|480x480ബിന്ദു]]

12:04, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

അറബിക് ക്ലബ്ബ്

അന്താരാഷ്ട്ര അറബിക് ദിനാഘോഷം: ഡിസംബർ 18

അന്താരാഷ്ട്ര അറബിക് ദിനാഘോഷത്തിൻ്റെ ഭാഗമായി GUPS ചെമ്മനാട് വെസ്റ്റിൽ അലിഫ് അറബിക് ക്ലബിൻ്റെ കീഴിൽ LP, UP കുട്ടികൾക്കായി വിവിധയിനം മത്സരങ്ങളും സമ്മാനദാനവും നടത്തി. ഡിസംബർ 13-ന് തുടങ്ങിയ മത്സര ഇനങ്ങളുടെ ഔപചാരികമായ ഉദ്ഘാടനം ഹെഡ്മിസ്ട്രസ് ശ്രീമതി രമ ടീച്ചറും സീനിയർ അസിസ്റ്റൻറ് ശ്രീ പി.ടി ബെന്നി മാഷും ചേർന്ന് നിർവഹിച്ചു.

ഡിസംബർ 18 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന സമാപന ചടങ്ങിൽ മുഖ്യാതിഥിയായി കാസർഗോഡ് അൽഹിക്മ കോളേജ് അസിസ്റ്റൻ്റ് പ്രൊഫസർ യാസർ അൽഹികമി പങ്കെടുത്തു. SMC ചെയർമാൻ ശ്രീ നാസർ കുരിക്കൾ അധ്യക്ഷത വഹിച്ച പ്രസ്തുത ചടങ്ങ് ഹെഡ്മിസ്ട്രസ് ശ്രീമതി രമടീച്ചർ ഉദ്ഘാടനം ചെയ്തു. PTA പ്രസിഡൻ്റ് ശ്രീ താരിഖ്, സ്റ്റാഫ് സെക്രട്ടറി ശ്രീമതി സിഞ്ചു ടീച്ചർ തുടങ്ങിയവർ ചടങ്ങിന് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ചടങ്ങിൽ വിജയികൾക്കുള്ള സമ്മാനദാനവും നടത്തി. ശ്രീ അജിൽ കുമാർ സ്വാഗതവും ശ്രീമതി ഷെരീഫ ടീച്ചർ നന്ദിയും പറഞ്ഞു.

വിദ്യാരംഗം

ജി യു പി എസ് ചെമ്മനാട് വെസ്റ്റ് വിദ്യാരംഗം പ്രവർത്തനങ്ങൾ നല്ല രീതിയിൽ മുന്നോട്ട് പോകുന്നു. കുട്ടികളുടെ സർഗാത്മകമായ കഴിവുകൾ പുറത്തുകൊണ്ടുവരാൻ ഉതകുന്ന പ്രവർത്തനങ്ങൾ ക്ലാസ്സ്‌ റൂമുകളിൽ നടത്താറുണ്ട്. അതുപോലെ ദിനാചരണ പ്രവർത്തനങ്ങളിൽ രചന പ്രവർത്തനങ്ങൾ കൂടുതലായി ഉൾപെടുത്താറുണ്ട്.കോവിഡ് കാലത്ത് സംഘടിപ്പിച്ച സർഗോത്സവത്തിൽ ഉപജില്ലാ തലത്തിൽനിന്നും ജില്ലാതലത്തിലേക്ക് നമ്മുടെ കുട്ടികളുടെ 3 രചനകൾ തിരഞ്ഞെടുക്കപ്പെട്ടു. യു പി കഥാരചന- ആയിഷ റുബ, യു പി പുസ്തകാസ്വാദനം- അർജുൻ എ കെ, എൽ പി കഥാരചന - റുഖിയ എസ് എം തുടങ്ങിയവർ ആയിരുന്നു വിജയികൾ. കൂടാതെ വായനാപരിപോഷണ പ്രവർത്തനങ്ങൾ കൂടുതലായി ആസൂത്രണം ചെയ്തുവരുന്നു.

"https://schoolwiki.in/index.php?title=G._U._P._S._Chemnad_West/ക്ലബ്ബുകൾ&oldid=1446327" എന്ന താളിൽനിന്ന് ശേഖരിച്ചത്