"•സോഷ്യൽ സയൻസ് ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('വിദ്യാർഥികളിലെ സാമൂഹ്യാവബോധം വർദ്ധിപ്പിക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 2: വരി 2:


'''സ്‌കൂൾ കോഓർഡിനേറ്റസ്'''
'''സ്‌കൂൾ കോഓർഡിനേറ്റസ്'''
[[പ്രമാണം:WhatsApp Image 2022-01-28 at 11.44.20 AM.jpg|ഇടത്ത്‌|ലഘുചിത്രം|180x180ബിന്ദു|സിജിമോൾ മാത്യൂസ്‌ ]]
'''പ്രവർത്തനവർഷം 2021-2022'''

12:02, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

വിദ്യാർഥികളിലെ സാമൂഹ്യാവബോധം വർദ്ധിപ്പിക്കുന്നതിനും സമകാലിക ,രാഷ്ട്രീയ, സാമൂഹിക, ചരിത്ര ബോധം ഉളവാക്കുന്നതിനുമായി സ്കൂൾ സോഷ്യൽ സയൻസ് ക്ലബ്ബ് ഇവിടെ പ്രവർത്തിച്ചു വരുന്നു. പത്രവായന, പുസ്തകപാരായണം, രചനാപ്രവർത്തനങ്ങൾ എന്നിവയിലൂടെ കുട്ടികളിലെ സർഗാത്മകത വളർത്തുന്നതിനും ക്ലബ്ബ് ലക്ഷ്യം വയ്ക്കുന്നു. ക്വിസ് മത്സരങ്ങൾ ,പ്രസംഗം, ഉപന്യാസ മത്സരങ്ങൾ, പോസ്റ്റർ രചനാ മത്സരങ്ങൾ, സെമിനാറുകൾ എന്നിവയും വിദ്യാർഥികൾക്കായി നടത്തപ്പെടുന്നു. സ്വാതന്ത്ര്യദിനം ,ക്വിറ്റിന്ത്യാ ദിനം തുടങ്ങിയ ദിനാചരണങ്ങളിലൂടെ ആ ദിനത്തിൻ്റെ ചരിത്രപ്രാധാന്യവും ഓരോ ദിവസത്തിൻ്റെയും പിന്നിലുള്ള സംഭവവികാസങ്ങളും കുട്ടികൾ മനസ്സിലാക്കുന്നു. പൗരബോധവും സാമൂഹ്യപ്രതിബദ്ധതയും ഉള്ള പുതിയതലമുറയെ സമൂഹത്തിന് സമ്മാനിക്കുക എന്നതാണ് സ്കൂൾ സോഷ്യൽ സയൻസ് ക്ലബ്ബിൻ്റെ ലക്ഷ്യം.

സ്‌കൂൾ കോഓർഡിനേറ്റസ്

സിജിമോൾ മാത്യൂസ്‌






പ്രവർത്തനവർഷം 2021-2022

"https://schoolwiki.in/index.php?title=•സോഷ്യൽ_സയൻസ്_ക്ലബ്&oldid=1446264" എന്ന താളിൽനിന്ന് ശേഖരിച്ചത്