"എസ് കെ പബ്ലിക് സ്ക്കൂൾ നരുവാമൂട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ് കെ പബ്ലിക് സ്ക്കൂൾ നരുവാമൂട്/സൗകര്യങ്ങൾ (മൂലരൂപം കാണുക)
12:02, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}തിരുവനന്തപുരം നഗരത്തിൽ നിന്നും 12 km ദൂരെയാണ് നരുവാമൂട് എന്ന ഗ്രാമപ്രദേശം. | ||
തീർത്തും സാധാരണക്കാർ ജീവിക്കുന്ന ഒരു കുഞ്ഞു നാട്. ഇന്ന് ആധുനികത യുടെ കൈകൾ ഈ നാടിനെയും വികസനത്തിന്റെ പാതയിലേക്ക് എത്തിച്ചിരിക്കുന്നു. ഏതാണ്ട് 21 വർഷങ്ങൾക്ക് മുൻപ്, സാധാരണക്കാരന്റെ മക്കൾക്കും ഇംഗ്ലീഷ് വിദ്യാഭ്യാസം ലഭിക്കണം എന്ന ഉറച്ച ലക്ഷ്യത്തിൽ ശ്രീ. കുമരേശൻ സർ ചെയർമാൻ ആയിട്ടുള്ള, KCC എഡ്യൂക്കേഷൻ ചാരിറ്റബിൾ ട്രസ്റ്റ് ന്റെ ആഭിമുഖ്യത്തിൽ 2000 ജൂൺ മാസം 4 ന് Eskay Public School എന്ന സ്ഥാപനം പ്രവർത്തനം ആരംഭിച്ചു. | |||
2012 ൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂൾ ന്റെ അംഗീകാരവും,2015 ൽ 1 മുതൽ 4 വരെ ക്ലാസ്സ് കൾക്ക് കേരള സർക്കാരിന്റെ അംഗീകാരവും ലഭിച്ചു.നല്ല വിദ്യാഭ്യാസവും, മികച്ച പരിശീലനവും നൽകി ഈ സ്കൂൾ ലെ കുട്ടികളെ എവിടെയും മുൻപന്തിയിൽ എത്തിക്കുവാൻ ഇവിടുത്തെ അധ്യാപികമാർക്ക് കഴിഞ്ഞിട്ടുണ്ട്. | |||
ഈ പ്രദേശത്തെ സാധാരണക്കാരുടെ, സ്വന്തം മക്കൾ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പഠിക്കണം എന്ന ആഗ്രഹത്തിന്റെ സഫലീകരണമാണ് ഇന്ന് ഈ സ്കൂൾ നടപ്പിലാക്കി വരുന്നത്. |