"ജി.എൽ.പി.എസ് കരുവാരകുണ്ട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48513 (സംവാദം | സംഭാവനകൾ)
48513 (സംവാദം | സംഭാവനകൾ)
വരി 44: വരി 44:

== രുചിഭേദം ==
== രുചിഭേദം ==
[[പ്രമാണം:48513 64.jpeg|ഇടത്ത്‌|ലഘുചിത്രം|267x267ബിന്ദു|രുചിഭേദം പദ്ധതിയിലൂടെ വിഭവസമൃദ്ധമായ ഭക്ഷണം നൽകുന്നു  ]]
[[പ്രമാണം:48513 64.jpeg|ലഘുചിത്രം|267x267ബിന്ദു|രുചിഭേദം പദ്ധതിയിലൂടെ വിഭവസമൃദ്ധമായ ഭക്ഷണം നൽകുന്നു  |പകരം=]]
'''വി'''ദ്യാലയത്തിലെ ഉച്ചഭക്ഷണപദ്ധതി  വൈവിധ്യവും ആകർഷകവുമാക്കുന്നതിനുവേണ്ടി ഒരു ദശാബ്ദംമുൻപ് തുടക്കം കുറിച്ച പരിപാടിയാണ് രുചിഭേദം.ഇതിന്റെ ഭാഗമായി പാചകം മുതൽ വിതരണം വരെയുള്ള ഘട്ടങ്ങൾ വിലയിരുത്തുന്നതിന് അമ്മമാരെ ചെറുഗ്രൂപ്പുകളായിത്തിരിച്ചു ചുമതലയേല്പ്പിച്ചു.പപ്പായ,മുരിങ്ങ,വാഴക്കൂമ്പ് പോലുള്ള പ്രാദേശിക വിഭവങ്ങൾ ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്തുകയും ചെയ്തു.സാമ്പ്രദായികമായി വിതരണം ചെയ്തിരുന്ന ചോറ്,കറി എന്നതിനുപകരം രണ്ട്തരം അധികവിഭവങ്ങളും നിത്യേന മെനുവിൽ ഉൾപ്പെടുത്തി ഉച്ചഭക്ഷണം വിഭവസമൃദ്ധമാക്കി മാറ്റി.