"ആർ. എച്ച്. എസ്സ്. തുമ്പൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
 
വരി 44: വരി 44:
'''ബാബു കെ. ടി'''
'''ബാബു കെ. ടി'''
|}
|}
പ്രധാനാധ്യാപകർ  
'''പ്രധാനാധ്യാപകർ'''
{| class="wikitable"
{| class="wikitable"
|'''1സുബ്ബയ്യ നായിഡു'''
|'''1സുബ്ബയ്യ നായിഡു'''

11:10, 28 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ

യു.പി. വിദ്യാഭ്യാസത്തിനു ശേഷം തുടർന്ന് പഠിക്കാൻ കഴിയാതിരുന്നവരായിരുന്നു അവരിൽ അധികം പേരും. 1948 ൽ ആണ് ഈ സ്കൂൾ ഒരു പരിപൂർണ്ണ ഹൈസ്കൂൾ ആയി ഉയർന്നത്. ആദ്യ എസ്.എസ്.എൽ.സി. ബാച്ച് 1949 ൽ പുറത്തിറങ്ങി. 93 ശതമാനം ആയിരുന്നു അന്നത്തെ വിജയം. ഭൂരിഭാഗം കുട്ടികൾക്കും 60 ശതമാനത്തിൽ അധികം മാർക്കുണ്ടായിരുന്നു. ഒരു സ്കൂളിൻെറ മഹത്വത്തിനു മാനദണ്ഡം അവിടത്തെ പൂർവവിദ്യാര്ത്ഥികൾ ആണെങ്കിൽ അക്കാര്യത്തിലും ഈ സ്ഥാപനം ഒട്ടും പിന്നിലല്ല. ഇവിടെ നിന്നും സമൂഹത്തിൻെറ വിവിധ തലങ്ങളിൽ ഉന്നത സ്ഥാനങ്ങളിൽ എത്തിച്ചേർന്നവരിൽ പ്രധാനികൾ ഇരിങ്ങാലക്കുട ബിഷപ്പ് ജെയിംസ്‌ പഴയാറ്റിൽ, പ്രൊ. പി. സി തോമസ്‌, നിയമസഭ സെക്രട്ടറിയായിരുന്ന ശ്രീ. എം. സി വത്സൻ, ഇരിങ്ങാലക്കുട ഗവ. ഗേൾസ്‌ ഹയർസെക്കൻഡറി സ്കൂൾ റിട്ടയേർഡ് പ്രിൻസിപ്പലും എഴുത്തുകാരനും ആയ ശ്രീ. തുമ്പൂർ ലോഹിതാക്ഷൻ എന്നിവർ. 1949 ൽ എസ്.എസ്.എൽ.സി. ആദ്യ ബാച്ച് പുറത്തിറങ്ങിയപ്പോൾ ശ്രീ.എൻ. എസ്.സൂര്യനാരായണ അയ്യർ ആയിരുന്നു പ്രധാനാധ്യാപകൻ. സ്കൂളിൻെറ പരിസര പ്രദേശത്തിനും സ്കൂൾ കെട്ടിടത്തിനും കാര്യമായ മാറ്റങ്ങൾ വന്നിട്ടില്ല. എന്നാൽ സ്കൂളിൻെറ വിജയ ശതമാനത്തിൽ വലിയ കുതിച്ചുചാട്ടം തന്നെയുണ്ടായി. 2000 ത്തിനു ശേഷം തുടർച്ചയായി എന്നോണം 100% വിജയം കൈവരിച്ച്, വേളൂക്കര ഗ്രാമപഞ്ചായത്തിലെ ഏറ്റവും നല്ല സ്കൂളിനുള്ള ട്രോഫി നേടാൻ കഴിയുന്നുണ്ട്. സ്കൂളിൻെറ എല്ലാവിധ ഉയർച്ചക്കും വളർച്ചക്കും കൂടെനിന്ൻ സ്കൂൾ മാനേജ്മെൻറ് പ്രവർത്തിക്കുന്നു. ശ്രീ. കെ ടി ബാബു ആണ് ഇപ്പോൾ സ്കൂൾ മാനേജർ. അദ്ദേഹത്തിൻെറ പരിപൂർണമായ സഹകരണവും പിന്തുണയും സ്കൂളിനുണ്ട്. വളരെ കാര്യക്ഷമമായി പ്രവർത്തിച്ചു വരുന്ന പി. ടി. എ സ്കൂളിൻെറ മുതൽകൂട്ടാണ്. അക്കാദമികം, കലാകായികം, ദിനാചരണങ്ങൾ, പഠനയാത്ര, മറ്റു ആഘോഷദിനങ്ങളിലെല്ലാം പി. ടി. എ. യുടെ സാന്നിധ്യവും സഹായസഹകരണങ്ങളും ഉണ്ട്. ഇപ്പോൾ പി. ടി. എ. പ്രസിഡണ്ട് ശ്രീ. ഷാജി  യൂ ആർ . മാതൃസംഘം പ്രസിഡണ്ട് ശ്രീമതി. ആണ്. ഇപ്പോൾ പ്രധാനാധ്യാപിക ശ്രീമതി. .സെനിത് ടി ആർ   മുഴുവൻ സ്റ്റാഫ്‌ അംഗങ്ങളുടെയും സഹകരണത്തോടെ സ്കൂൾ നല്ല നിലയിൽ പ്രവര്ത്തി്ച്ചുവരുന്നു.

മാനേജർമാർ

1രാമൻനായർ

ധർമ്മപാലൻ കെ. കെ

ദേവസിക്കുട്ടി കെ. വി

ഫ്രാൻസിസ് സി. ഡി

ബേബി ജോർജ്

ദേവസി കെ. പി

ആന്റണി ഇ. എം

ബേബി പറോക്കാരൻ

നന്ദകുമാർ

കുഞ്ഞുവറീത് പി. വി

ചുമ്മാർ എം. വി

മാധവൻ എം. യു

ചാത്തുണ്ണി എം. എം

നടരാജൻ സി

ബാലകൃഷ്ണൻ

സൗദമിനി നന്ദകുമാർ

ലോനപ്പൻ കെ. ഒ

ബാബു

മനോഹരൻ എ. കെ

ബാബു കെ. ടി

പ്രധാനാധ്യാപകർ

1സുബ്ബയ്യ നായിഡു

2. പി. ശങ്കരൻ കുട്ടി മേനോൻ

3. സൂര്യനാരായണ അയ്യർ

4. കുഞ്ഞുമുഹമ്മദ്

5.ഇ. കെ ആന്റണി

6. റപ്പായി കെ. വി

7. വിജയൻ കെ. കെ

8. സിസിലി ഇ. എ

9ഡേവിസ് കെ. വി

10. സാനി കെ. സി

11. രുഗ്മിണി ഇ. എസ്

12. ദിവാകരൻ പി. വി

13. സുബാഷിണിഎം. പ

14.ഗോപിനാഥൻ കെ. എസ്

15. ജസീന്ത ടി. ടി

16. ശ്രീദേവി പി. പി

17. സെനിത് ടി. ആർ