"സെന്റ് ജോസഫ്സ് എച്ച് എസ് ഏനാമാക്കൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജോസഫ്സ് എച്ച് എസ് ഏനാമാക്കൽ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
11:03, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 30: | വരി 30: | ||
== '''<u>ഗണിത ക്ലബ്</u>''' == | == '''<u>ഗണിത ക്ലബ്</u>''' == | ||
വിദ്യാർത്ഥികളുടെ ഗണിതപരമായ നൈപുണികൾ വളർത്തുന്നതിനും ഗണിത വിഷയങ്ങളിൽ താൽപ്പര്യം ജനിപ്പിക്കുന്നതിനും ഈ ക്ലബ് ലക്ഷ്യം വയ്ക്കുന്നു. ഈ അധ്യായന വർഷത്തെ ഗണിത ക്ലബ് ഉദ്ഘാടനം ജൂലൈ 22ന് നടത്തുകയും ഗണിത ക്ലബ്ബിൻറെ കൺവീനർ ആയി ശ്രീമതി ജോളി ജോസ് ടീച്ചറിനെ തിരഞ്ഞെടുക്കുകയും ചെയ്തു. ഗണിത ക്ലബ്ബിൻറെ നേതൃത്വത്തിൽ ഗണിത പൂക്കളമത്സരം, പൈ ദിനാചരണം പ്രശ്നോ ത്തിരി മത്സരം, പൈചാർട്ട് മത്സരം എന്നിവ നടത്തി. ശാസ്ത്രരംഗം ഓൺലൈൻ മത്സരത്തിൽ ഉപജില്ലാ തലത്തിൽ മത്സരിക്കുകയും വിജയം കരസ്ഥമാക്കുകയും ചെയ്തു. | വിദ്യാർത്ഥികളുടെ ഗണിതപരമായ നൈപുണികൾ വളർത്തുന്നതിനും ഗണിത വിഷയങ്ങളിൽ താൽപ്പര്യം ജനിപ്പിക്കുന്നതിനും ഈ ക്ലബ് ലക്ഷ്യം വയ്ക്കുന്നു. ഈ അധ്യായന വർഷത്തെ ഗണിത ക്ലബ് ഉദ്ഘാടനം ജൂലൈ 22ന് നടത്തുകയും ഗണിത ക്ലബ്ബിൻറെ കൺവീനർ ആയി ശ്രീമതി ജോളി ജോസ് ടീച്ചറിനെ തിരഞ്ഞെടുക്കുകയും ചെയ്തു. ഗണിത ക്ലബ്ബിൻറെ നേതൃത്വത്തിൽ ഗണിത പൂക്കളമത്സരം, പൈ ദിനാചരണം പ്രശ്നോ ത്തിരി മത്സരം, പൈചാർട്ട് മത്സരം എന്നിവ നടത്തി. ശാസ്ത്രരംഗം ഓൺലൈൻ മത്സരത്തിൽ ഉപജില്ലാ തലത്തിൽ മത്സരിക്കുകയും വിജയം കരസ്ഥമാക്കുകയും ചെയ്തു. | ||
[[പ്രമാണം:24055 mt.jpeg|ലഘുചിത്രം]] | [[പ്രമാണം:24055 mt.jpeg|ലഘുചിത്രം|239x239ബിന്ദു]] |