Jump to content
സഹായം

"സെന്റ് ജോസഫ്സ് എച്ച് എസ് ഏനാമാക്കൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 21: വരി 21:

== '''<u>ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് പ്രസ്ഥാനം</u>''' ==

[[പ്രമാണം:24055 sc.jpeg|ലഘുചിത്രം]]
[[പ്രമാണം:24055 sc.jpeg|ലഘുചിത്രം|244x244ബിന്ദു]]
രാഷ്ട്ര പുരോഗതിക്കായി വിദ്യാർത്ഥികളെ വാർത്തെടുക്കുന്നതിൽ സ്കൗട്ട് & ഗൈഡ് പ്രസ്ഥാനം വലിയ പങ്കു വഹിക്കുന്നു.ഏകദേശം 50 വർഷത്തോളമായി സ്കൂളിൽ സ്കൗട്ട് പ്രസ്ഥാനം പ്രവർത്തിച്ചുവരുന്നു. ശാരീരികവും മാനസികവുമായി  ഉണർവുള്ള ഉത്തമപൗരന്മാരെ വാർത്തെടുക്കാൻ ഈ പ്രസ്ഥാനത്തിന് സാധിക്കുന്നു. നിലവിൽ 5 അധ്യാപകർ സ്കൗട്ട് വിഭാഗത്തിലും 5 അധ്യാപകർ ഗൈഡ് വിഭാഗത്തിലും സേവനമനുഷ്ഠിക്കുന്നു. വർഷം തോറും ഓരോ വിഭാഗത്തിലുമായി 24-ഓളം പുതിയ വിദ്യാർത്ഥികൾ ഇതിൽ അംഗങ്ങളാവുന്നു. ക്യാമ്പുകൾ, ഹൈക്കുകൾ, പഠനയാത്രകൾ, പരീക്ഷകൾ, ഇതിനെല്ലാം പ്രാവീണ്യം നേടി പത്താംക്ലാസ് പരീക്ഷയിൽ ഇവർ മാർക്കിന് അർഹത നേടുകയും ചെയ്യുന്നു.

229

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1444244" എന്ന താളിൽനിന്ന് ശേഖരിച്ചത്