"ശബരി.എച്ച്.എസ്. പള്ളിക്കുറുപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 3: വരി 3:
[[പ്രമാണം:തിരികേ സ്‌കൂളിലേക്ക്.jpg|thumb|തിരികേ സ്‌കൂളിലേക്ക്]][[പ്രമാണം:BS21 PKD 21083 2.jpg|thumb|തിരികേ സ്‌കൂളിലേക്ക്]][[പ്രമാണം:തിരികേ സ്‌കൂളിലേക്ക് 2.jpg|thumb|തിരികേ സ്‌കൂളിലേക്ക്]][[പ്രമാണം:തിരികേ സ്‌കൂളിലേക്ക് 1.jpg|thumb|തിരികേ സ്‌കൂളിലേക്ക്]]

== ചരിത്രം ==
== '''ചരിത്രം''' ==
1926 ജുൺ 16ന് <ref>ിബിഹുഹുരപരപപകകകതരതചക</ref>ഇപ്പോഴത്തെ ഹെൽത്ത് സെന്ററിന്റെ എതിർവശത്ത് ശ്രീ.കാക്കശ്ശീരി അച്യുതൻനായർ മാനേജരും,ശ്രീ.കോലാനി ഗോപാലകൃഷണൻ നായർ ഹെഡ്മാസ്റ്ററും,ശ്രീ.എ,പി.ഗോപാലപ്പൊതുവാൾ സഹാദ്ധ്യാപകനുമായി ഒന്നുമുതൽ നാലുവരെയുള്ള ഒരു പ്രാഥമിക വിദ്യാലയം ഒാലഷെഡ്ഡിൽ ആരംഭിച്ചു,അതാണ് ഇന്നത്തെ വിദിയാലയത്തിന്റെ തുടക്കം.വിദ്യാലയത്തിന്റെ ആദ്യകാല സാരഥികൾ എന്ന നിലയിൽ എന്നെന്നും സ്മരിക്കപ്പെടേണ്ടവരാണിവർ.അന്നത്തെ ഒറ്റപ്പാലം ഡപ്യൂട്ടി ഇൻസ്പെക്ടറായിരുന്ന മാന്യ ശ്രീ .കെ .എൻ.സുബ്രമണ്യഅയ്യർ ഈ പ്രദേശത്തിന്റെ ആവശ്യം കണ്ട് സ്കളിന് അംഗീകാരവും ഗ്രാന്റും ലഭ്യമാക്കി. മൂന്ന് വർഷം അതേ സ്ഥാനത്ത് ഒരു ഒാല ഷെഡ്ഡിൽ ക്ലാസുകൾ നടത്തി. [[ശബരി.എച്ച്.എസ്. പള്ളിക്കുറുപ്പ്/ചരിത്രം|കൂടുതൽ അറിയുന്നതിന്]]

== ഭൗതികസൗകര്യങ്ങൾ ==
== '''ഭൗതികസൗകര്യങ്ങൾ''' ==
           വളരെ മികച്ച ഭൗതികസൗകര്യങ്ങളാണ് വിദ്യാലയത്തിലുള്ളത്  LP,UP,HS  H S S വിഭാഗങ്ങളിലായി 90 ക്ലാസ്സ്മുറികൾ ഉണ്ട്.ഇതിനുപുറമെ KG വിഭാഗങ്ങളും പ്രവർത്തിക്കുന്നുണ്ട്.വൃത്തിയും വലിപ്പവും വായുസഞ്ചാരവുമുള്ള ക്ലാസ്സ്മുറികൾ 90 ശതമാനവും വൈദ്യുകരിച്ചവയാണ്.വിശാലമായ കളിസ്ഥലവും, അവിടെ നടക്കുന്ന പരിപാടികൾ നാലുഭാഗാത്തുനിന്നും സൗകര്യപ്രദാമയി നിരീക്ഷിക്കാനുള്ള സൗകര്യവും ഉണ്ട്. LP വിഭാഗം കുട്ടികൾക്കായി പ്രത്യകം കളിസ്ഥലം വേറെ ഉണ്ട്.

     ചെറിയക്ലാസുകളിലെ കുട്ടികൾക്ക് ആകർഷകവും മനോഹരവുമായ അന്തരീക്ഷത്തിൽ ഇരുന്ന് സ്വയംപഠനം നടത്താനുള്ള സൗകര്യം ഉണ്ട്.LP  ക്ലാസ്സ്മുറികളുടെ അകവും പുറവും മനോഹരമായ കഥാചിത്രങ്ങൾ കൊണ്ട്      അലങ്കരിച്ചിട്ടണ്ട്.പഠനം ആസ്വാദ്യകരമാക്കുന്നതിനുവേണ്ടി കമ്പ്യൂട്ടർ  സൗകര്യം ഏർപ്പെടുത്തിയിട്ടണ്ട്.1,2 ക്ലാസുകളിൽ ict-ഋതു സംവിധാനം ഉപയോഗിച്ച് ക്ലാസെടുക്കുന്നു.2016-17ൽ സബ്ജില്ല ലെവൽ സോഷ്യൽ മേളയിൽ ഒാവറോൾ ചാംപ്യൻഷിപ്പ്.മാത്‍‍‍‍‍‍‍‍‍‍‍‍‍‍‍സ് സ്കോളർഷിപ്പിൽ 7ാം റാന്ക് മാനസൻ കെ.എ,സബ്ജില്ല ലെവൽ ജലച്ഛായം നിയ ഐഷ,L.S.S മൂന്ന് പേർ നേടി.[[സൗകര്യങ്ങൾ|കൂടുതൽ അറിയുന്നതിന്]]

==നേർക്കാഴ്‍ച==
=='''നേർക്കാഴ്‍ച'''==
<gallery mode="packed">
<gallery mode="packed">
പ്രമാണം:21083-ABOOBACKER SIDHIQUE.jpeg|alt=നേർക്കാഴ്‍ച|ABOOBACKER 7G
പ്രമാണം:21083-ABOOBACKER SIDHIQUE.jpeg|alt=നേർക്കാഴ്‍ച|ABOOBACKER 7G
വരി 29: വരി 29:
</gallery>
</gallery>

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==

വരി 73: വരി 73:

== മാനേജ്മെന്റ് ==
== '''മാനേജ്മെന്റ്''' ==
'''ശബരിചാരിറ്റബിൾ ട്രസ്റ്റ്'''
ശബരിചാരിറ്റബിൾ ട്രസ്റ്റ്

സഫലം 2018 എന്ന പദ്ധതി യുടെ ഭാഗമായി 18 നവീകരണ പ്രവർത്തങ്ങൾക്ക് തുടക്കം കുറിച്ചു.
സഫലം 2018 എന്ന പദ്ധതി യുടെ ഭാഗമായി 18 നവീകരണ പ്രവർത്തങ്ങൾക്ക് തുടക്കം കുറിച്ചു.
വരി 82: വരി 82:
[[പ്രമാണം:21083 sabhalam.resized.jpg|thumb|sabhalam]]
[[പ്രമാണം:21083 sabhalam.resized.jpg|thumb|sabhalam]]

== മുൻ സാരഥികൾ ==
== '''മുൻ സാരഥികൾ''' ==
പള്ളിക്കുറുപ് സ്കൂൾ  സ്ഥാപകൻ ശ്രീ കാക്കശ്ശേരി അച്യുതൻ നായർ     
പള്ളിക്കുറുപ് സ്കൂൾ  സ്ഥാപകൻ ശ്രീ കാക്കശ്ശേരി അച്യുതൻ നായർ     
[[പ്രമാണം:21083 sthapakan.rotated.rotated.rotated.resized.jpg|thumb|ശ്രീ കാക്കശ്ശേരി അച്യുതൻ നായർ]]
[[പ്രമാണം:21083 sthapakan.rotated.rotated.rotated.resized.jpg|thumb|ശ്രീ കാക്കശ്ശേരി അച്യുതൻ നായർ]]
വരി 103: വരി 103:
|}
|}

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==

'''ഫാദർ സേവ്യർ ഖാൻ വട്ടായിൽ ആത്മീയ കേന്ദ്രം താവളം അട്ടപ്പാടി ,
'''ഫാദർ സേവ്യർ ഖാൻ വട്ടായിൽ ആത്മീയ കേന്ദ്രം താവളം അട്ടപ്പാടി ,
വരി 117: വരി 117:
'''''''''
'''''''''

==വഴികാട്ടി==
=='''വഴികാട്ടി'''==

== അവലംബം ==
== '''അവലംബം''' ==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  

10:02, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
തിരികേ സ്‌കൂളിലേക്ക്
തിരികേ സ്‌കൂളിലേക്ക്
തിരികേ സ്‌കൂളിലേക്ക്
തിരികേ സ്‌കൂളിലേക്ക്

ചരിത്രം

1926 ജുൺ 16ന് [1]ഇപ്പോഴത്തെ ഹെൽത്ത് സെന്ററിന്റെ എതിർവശത്ത് ശ്രീ.കാക്കശ്ശീരി അച്യുതൻനായർ മാനേജരും,ശ്രീ.കോലാനി ഗോപാലകൃഷണൻ നായർ ഹെഡ്മാസ്റ്ററും,ശ്രീ.എ,പി.ഗോപാലപ്പൊതുവാൾ സഹാദ്ധ്യാപകനുമായി ഒന്നുമുതൽ നാലുവരെയുള്ള ഒരു പ്രാഥമിക വിദ്യാലയം ഒാലഷെഡ്ഡിൽ ആരംഭിച്ചു,അതാണ് ഇന്നത്തെ വിദിയാലയത്തിന്റെ തുടക്കം.വിദ്യാലയത്തിന്റെ ആദ്യകാല സാരഥികൾ എന്ന നിലയിൽ എന്നെന്നും സ്മരിക്കപ്പെടേണ്ടവരാണിവർ.അന്നത്തെ ഒറ്റപ്പാലം ഡപ്യൂട്ടി ഇൻസ്പെക്ടറായിരുന്ന മാന്യ ശ്രീ .കെ .എൻ.സുബ്രമണ്യഅയ്യർ ഈ പ്രദേശത്തിന്റെ ആവശ്യം കണ്ട് സ്കളിന് അംഗീകാരവും ഗ്രാന്റും ലഭ്യമാക്കി. മൂന്ന് വർഷം അതേ സ്ഥാനത്ത് ഒരു ഒാല ഷെഡ്ഡിൽ ക്ലാസുകൾ നടത്തി. കൂടുതൽ അറിയുന്നതിന്

ഭൗതികസൗകര്യങ്ങൾ

         വളരെ മികച്ച ഭൗതികസൗകര്യങ്ങളാണ് വിദ്യാലയത്തിലുള്ളത്  LP,UP,HS  H S S വിഭാഗങ്ങളിലായി 90 ക്ലാസ്സ്മുറികൾ ഉണ്ട്.ഇതിനുപുറമെ KG വിഭാഗങ്ങളും പ്രവർത്തിക്കുന്നുണ്ട്.വൃത്തിയും വലിപ്പവും വായുസഞ്ചാരവുമുള്ള ക്ലാസ്സ്മുറികൾ 90 ശതമാനവും വൈദ്യുകരിച്ചവയാണ്.വിശാലമായ കളിസ്ഥലവും, അവിടെ നടക്കുന്ന പരിപാടികൾ നാലുഭാഗാത്തുനിന്നും സൗകര്യപ്രദാമയി നിരീക്ഷിക്കാനുള്ള സൗകര്യവും ഉണ്ട്. LP വിഭാഗം കുട്ടികൾക്കായി പ്രത്യകം കളിസ്ഥലം വേറെ ഉണ്ട്.
    ചെറിയക്ലാസുകളിലെ കുട്ടികൾക്ക് ആകർഷകവും മനോഹരവുമായ അന്തരീക്ഷത്തിൽ ഇരുന്ന് സ്വയംപഠനം നടത്താനുള്ള സൗകര്യം ഉണ്ട്.LP  ക്ലാസ്സ്മുറികളുടെ അകവും പുറവും മനോഹരമായ കഥാചിത്രങ്ങൾ കൊണ്ട്       അലങ്കരിച്ചിട്ടണ്ട്.പഠനം ആസ്വാദ്യകരമാക്കുന്നതിനുവേണ്ടി കമ്പ്യൂട്ടർ  സൗകര്യം ഏർപ്പെടുത്തിയിട്ടണ്ട്.1,2 ക്ലാസുകളിൽ ict-ഋതു സംവിധാനം ഉപയോഗിച്ച് ക്ലാസെടുക്കുന്നു.2016-17ൽ സബ്ജില്ല ലെവൽ സോഷ്യൽ മേളയിൽ ഒാവറോൾ ചാംപ്യൻഷിപ്പ്.മാത്‍‍‍‍‍‍‍‍‍‍‍‍‍‍‍സ് സ്കോളർഷിപ്പിൽ 7ാം റാന്ക് മാനസൻ കെ.എ,സബ്ജില്ല ലെവൽ ജലച്ഛായം നിയ ഐഷ,L.S.S മൂന്ന് പേർ നേടി.കൂടുതൽ അറിയുന്നതിന്

നേർക്കാഴ്‍ച

പാഠ്യേതര പ്രവർത്തനങ്ങൾ

2014 -15 വർഷത്തെ പള്ളിക്കുറുപ്പ് ശബരി ഹയർ സെക്കണ്ടറി സ്കൂളിന്റെ പ്രവർത്തനങ്ങൾ

                   ശബരി ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിൽ പ്രവർത്തിച്ചു വരുന്ന നമ്മുടെ വിദ്യാലയം പാലക്കാട് ജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ് മാനേജിങ് ട്രസ്റ്റി ശ്രീ.ശശികുമാർ സാറും ട്രസ്റ്റി ശ്രീ ശ്രീകുമാർ സാറും നമ്മുടെ വിദ്യാലയത്തിന്റെ സർവ്വതോൻമുഖമായ വളർച്ചക്ക് വേണ്ട എല്ലാ പിന്തുണയും പ്രോത്സാഹനവും നൽകി വരുന്നുണ്ട് സ്കൂളിന്റെ പുരോഗതിക്കും എല്ലാവിധ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിയിരുന്ന നമ്മുടെ മുൻ മാനേജരും  സ്കൂളിലെ അധ്യാപികയും ആയിരുന്ന ശ്രീമതി.ശാന്തകുമാരി ടീച്ചറുടെ വിയോഗം നമുക്ക് താങ്ങാൻ കഴിയാത്തതാണ്.10 ജി യിലെ വിദ്യാർത്ഥിയായിരുന്ന മുഹമ്മദ് റാഷിബും ഈ കാലയളവിൽ നമ്മെ വിട്ടു പിരിഞ്ഞു .ആരംഭ കാലം മുതൽ ഇന്ന് വരെ എല്ലാ മേഖലകളിലും മികച്ച സേവനം നടത്തുന്ന നമ്മുടെ വിദ്യാലയം കഴിഞ്ഞ വർഷം ഹയർ സെക്കണ്ടറി സ്കൂൾ ആയി ഉയർത്തപ്പെട്ടു.2015  മാർച്ചിൽ നടന്ന എസ് എസ് എൽ സി   പരീക്ഷയിൽ 458 കുട്ടികളിൽ 454 പേർ വിജയിച്ചു 99 .12 % വിജയം കൈവരിച്ചു സെ പരീക്ഷ എഴുതിയ 4 വിദ്യാർത്ഥികളും ഉന്നത പഠനത്തിന് അർഹത നേടി എല്ലാ കുട്ടികളും വിജയിച്ചു.14 കുട്ടികൾ സമ്പൂർണ A + നു അർഹരായി ആ കുട്ടികളെ പ്രത്യേകം അഭിനന്ദിച്ചു.എല്ലാ ക്ലബ്ബ്കളും വളരെ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു ഇവയുടെ ആഭിമുഖ്യത്തിൽ  വിവിധ മത്സരങ്ങൾ,സെമിനാറുകൾ,മോട്ടിവേഷൻ ക്ലാസുകൾ,പഠന ക്യാമ്പുകൾ,എക്സിബിഷൻ,പഠനയാത്രകൾ എന്നിവ സംഘടിപ്പിക്കുന്നുണ്ട് 'ദി ഡോൺ' എന്ന ഇംഗ്ലീഷ് പത്രവും കയ്യെഴുത്തു മാസികകളും ഈ വർഷവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ തല ഫെസ്റ്റ്,സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ജില്ലാ തല ഹിസ്റ്ററി സെമിനാർ എന്നിവ ഗംഭീരമായി നമുക്ക് നടത്താൻ കഴിഞ്ഞു.  കൂടുതൽ
SABHALAM2018

SCHOOL OPENING

HSS PALLIKURUP

വം

DIGITAL POOKKALAM HSS

HSS DPOOKKALAM

മാനേജ്മെന്റ്

ശബരിചാരിറ്റബിൾ ട്രസ്റ്റ്

സഫലം 2018 എന്ന പദ്ധതി യുടെ ഭാഗമായി 18 നവീകരണ പ്രവർത്തങ്ങൾക്ക് തുടക്കം കുറിച്ചു. ശബരി ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ശ്രീ ശശികുമാർസർ ,ശ്രീ ശ്രീകുമാർസർ , മാനേജർ ശ്രീ മുരളിസർ വളരെ താൽപ്പര്യത്തോടെ സ്കൂളിന്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്താനും ,പഠന നിലവാരം ഉയർത്താനും ശ്രമിച്ചു കൊണ്ടിരിക്കുന്നു LKG ,UKG ക്ലാസുകൾ മാതൃകയായി പ്രവർത്തിക്കുന്നു

sabhalam

മുൻ സാരഥികൾ

പള്ളിക്കുറുപ് സ്കൂൾ സ്ഥാപകൻ ശ്രീ കാക്കശ്ശേരി അച്യുതൻ നായർ

ശ്രീ കാക്കശ്ശേരി അച്യുതൻ നായർ
APPU MASTER

1കെ നാരായണൻകുട്ടി 1981-96
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

. അധ്യാപകർക്കുള്ള ദേശിയഅവാർഡ് ലഭിച്ചിട്ടുണ്ട്
NATIONAL AWARD IN 1995

കെ ദേവസ്യ 1996-2008

സ്കൂളിന്റെ പുരൊഗതിയിൽ മുഖ്യപങ്കു വഹിച്ചിട്ടുണ്ട്.

ശശിധരൻ. കെ. പി 2008-17

award

കെ ഹരിപ്രഭ 2017-

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഫാദർ സേവ്യർ ഖാൻ വട്ടായിൽ ആത്മീയ കേന്ദ്രം താവളം അട്ടപ്പാടി , അനൂജ് അത്‍ലറ്റിക്‌സ്‌, 'ശ്രീജിത്ത് ഫിലിം എഡിറ്റർ ,'കട്ടികൂട്ടിയ എഴുത്ത് പ്രശാന്ത്, ഡോക്ടർ .ആയിഷ , ഡോക്ടർ .മിഥുൻ, ഡോക്ടർ .ഫവാസ്, ഡോക്ടർ ദേവിക , ഡോക്ടർ ശോഭ , 'ഡോക്ടർ മുഹമ്മദ് ഷെഫീഖ്. ''''

വഴികാട്ടി

അവലംബം

  1. ിബിഹുഹുരപരപപകകകതരതചക