"അസംപ്ഷൻ എച്ച് എസ് ബത്തേരി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Assumption (സംവാദം | സംഭാവനകൾ) (ചെ.) മാറ്റം വരുത്തി |
Assumption (സംവാദം | സംഭാവനകൾ) (ചെ.) മാറ്റം വരുത്തി |
||
| വരി 44: | വരി 44: | ||
[[പ്രമാണം:15051 hi tech school.jpg|ലഘുചിത്രം|308x308ബിന്ദു|ഹൈടെക്സ്കൂൾ പ്രഖ്യാപനം]] | [[പ്രമാണം:15051 hi tech school.jpg|ലഘുചിത്രം|308x308ബിന്ദു|ഹൈടെക്സ്കൂൾ പ്രഖ്യാപനം]] | ||
കൊവിഡ് പശ്ചാത്തലത്തിൽ നിയന്ത്രണങ്ങളോടെ ആണെങ്കിലും ഒമ്പതാം ക്ലാസിലെ കുട്ടികൾക്കുള്ള പരിശീലനങ്ങൾ കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് ബാച്ചുകൾ ആക്കി തിരിച്ച് നടത്തുന്നു.. | കൊവിഡ് പശ്ചാത്തലത്തിൽ നിയന്ത്രണങ്ങളോടെ ആണെങ്കിലും ഒമ്പതാം ക്ലാസിലെ കുട്ടികൾക്കുള്ള പരിശീലനങ്ങൾ കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് ബാച്ചുകൾ ആക്കി തിരിച്ച് നടത്തുന്നു.. | ||
=== ഇൻഡസ്ട്രിയൽ വിസിറ്റ് നടത്തി === | |||
ലിറ്റിൽ കൈറ്റ്സ് അംഗളുടെ പരിശീലനത്തിന്റെ ഭാഗമായി ,വിദ്യാർഥികൾ ഹൈസ്കൂളിലെ എടി.എൽ .ലാബ് സന്ദർശിക്കുകയും അവിടുത്തെ പ്രവർത്തനങ്ങൾ മനസ്സിലാക്കുകയും ചെയ്തു. ഇൻസ്ട്റെക്ടർ ശ്രീ മനോജ് പ്രവർത്തനങ്ങൾ വിശദീകരിച്ചുകൊടുത്തു .എടി എൽ ലാബിന്റെ പ്രവർത്തനങ്ങൾ,മനസ്സിലാക്കി, പുതിയ ഉപകരണങ്ങൾ പ്രവർത്തിപ്പിച്ചു നോക്കുകയും ചെയ്തു.സന്ദർശനം കുട്ടികളിൽ വലിയ ആവേശമുണർത്തി | |||
=== അമ്മമാർക്ക് പരിശീലനം === | |||
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ അവരുടെ പ്രവർത്തനങ്ങളുടെ ഭാഗമായി അമ്മമാർക്കും വിദ്യാർഥികൾക്കും ഐടി അധിഷ്ഠിത കാര്യങ്ങളിൽ സഹായങ്ങൾ നൽകി വരുന്നു. കഴിഞ്ഞവർഷം അംഗങ്ങൾ അമ്മമാർക്ക് അടിസ്ഥാന കമ്പ്യൂട്ടർ പരിശീലനം നൽകി. | |||
=== ഏകജാലക അപേക്ഷ === | |||
കഴിഞ്ഞവർഷം പത്താം ക്ലാസ് വിദ്യാർത്ഥികൾക്കുള്ള ഏകജാലക അപേക്ഷകൾ സമർപ്പിക്കുന്നതിന് സഹായം നൽകി .സ്കൂളിൽ ഹെൽപ്പ് ഡെസ്ക്കുകൾ സ്ഥാപിക്കുകയും ,സ്കൂളിൽ പഠിച്ചു പോയ വിദ്യാർത്ഥികൾക്ക് പ്ലസ് വൺ അപേക്ഷകൾ സമർപ്പിക്കുന്നതിന് വേണ്ട സഹായങ്ങൾ ചെയ്തു കൊടുക്കുകയും ചെയ്തു | |||
[[Category:ലിറ്റിൽ കൈറ്റ്സ്]] | [[Category:ലിറ്റിൽ കൈറ്റ്സ്]] | ||
08:42, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

| 15051-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 15051 |
| യൂണിറ്റ് നമ്പർ | 233 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | WAYANAD |
| വിദ്യാഭ്യാസ ജില്ല | WAYANAD |
| ഉപജില്ല | S.BATHERY |
| ലീഡർ | DANISH NAVAR |
| ഡെപ്യൂട്ടി ലീഡർ | KRISHNA |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | Sri JOY VM |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | Smt.JISHA K DOMINIK |
| അവസാനം തിരുത്തിയത് | |
| 28-01-2022 | Assumption |

സംസ്ഥാനത്ത് ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് രൂപവത്കരിച്ച വർഷം തന്നെ നമ്മുടെ സ്കൂളിലും അത് പ്രവർത്തനമാരംഭിച്ചു.(2018) .എട്ടാം തരത്തിലെ വിദ്യാർത്ഥികളിൽനിന്നും ഒരു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുത്തത്.
ഡിജിറ്റൽ മാഗസിൻ 2019
ഡിജിറ്റൽ മാഗസിൻ 2020
ഡഗജിറ്റൽ മാഗസിൻ 2021
SCHOOL NEWS
സ്കൂൾ വിക്കി പ്രവർത്തനങ്ങൾ ആരംഭിച്ചു
സ്കൂൾ വിക്കി പ്രവർത്തനങ്ങൾ ആരംഭിച്ചു. സ്കൂൾ സംബന്ധിയായ വിവരങ്ങൾ ടൈപ്പ് ചെയ്യുകയും ഫോട്ടോകൾ മറ്റു ആഡ് ചെയ്യുകയും ചെയ്യുന്നു. കഴിഞ്ഞ വർഷങ്ങളിലെ കിട്ടിയ മികവുകൾ നേട്ടങ്ങൾ പുരസ്കാരങ്ങൾ എന്നിവ അപ്‌ലോഡ് ചെയ്യുന്നു. ലിറ്റിൽ കൈറ്റ്സ് ലെ വിദ്യാർഥികളുടെ മറ്റ് അധ്യാപകരുടെയും സഹകരണത്തോടെ പ്രവർത്തനങ്ങൾ തുടരുന്നു..
ആനിമേഷൻ സിനിമാനിർമ്മാണ പരിശീലനം
9-ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് നൽകുന്ന വ്യത്യസ്ത മേഖലകളിലെ പരിശീലനമായ ആനിമേഷൻ സിനിമാനിർമ്മാണ പരിശീലനം ആരംഭിച്ചു പരിശീലനം എല്ലാ ബുധനാഴ്ചയും വൈകുന്നേരമാണ് സംഘടിപ്പിക്കുക.പരിശീലനം ലഭിച്ച ലിറ്റിൽകൈറ്റ്സ് മാസ്റ്ററും ലിറ്റിൽകൈറ്റ്സ് മിസ്ട്രസ്സും ചേർന്നാണ് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുക.പരിശീലനത്തിന്റെ ഭാഗമായി മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന് വിദ്യാർത്ഥികൾക്ക് സബിജില്ലാ -ജില്ലാ-സംസ്ഥാന തല പരിശീലനവും നൽകും.40 ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് ഉള്ളത്. കോവിഡ് കാരണം പരിശീലനം നീട്ടി വയ്ക്കേണ്ടി വന്നിരുന്നു...
തിരിച്ചറിയൽ കാർഡ് നൽകും
ഹൈസ്‌കൂളിലെ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ് വിദ്യാർത്ഥികൾക്ക് കൈറ്റ് നൽകുന്ന തിരിച്ചറിയൽ കാർഡ് നൽകും. ഇന്ത്യയിലെ ഏറ്റവും വലിയ വിദ്യാർത്ഥികളുടെ ഐ.ടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് നടത്തുന്ന എല്ലാ പ്രവർത്തനങ്ങളിലും പങ്കാളിയാവുന്നവർക്കാണ് തിരിച്ചറിയൽ കാർഡ് ലഭിക്കുക.40 കുട്ടികളാണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ് അംഗങ്ങളായിട്ടുള്ളത്.
സ്കൂൾ തല ഏകദിന പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു.




20-01-22 ന് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായി സ്ക്കൂൾ തലത്തിൽ ഏകദിന പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു.36 അംഗങ്ങൾ പങ്കെടുത്തു..ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ശ്രീമതി. ജിഷ ടീച്ചറായിരുന്നു ക്യാമ്പിന് നേതൃത്വം കൊടുത്തിട്ടുണ്ട് .വിദ്യാർഥികൾക്കെല്ലാം വളരെ നല്ലതായി അനുഭവപ്പെട്ടു.താരതമ്യേന എളുപ്പമുള്ള ആക്ടിവിറ്റി ആയതിനാൽ കുട്ടികൾക്ക് വേഗം ചെയ്യുന്നതിന് സാധിച്ചു..
വിദ്യാർത്ഥികൾക്കുള്ള പരിശീലനങ്ങൾ തുടരുന്നു..
പത്താം ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായുള്ള തുടർ പരിശീലനങ്ങൾ ഐടി ലാബിൽ വെച്ച് നടത്തപ്പെടുന്നു.ആനിമേഷൻ ഗ്രാഫിക്സ്, ടൈപ്പിംഗ് ,സ്ക്രാച്ച് ...മേഖലകളിലുള്ള വിദ്യാർത്ഥികൾ നിർമ്മിച്ചപ്രോഡക്ടുകൾ ഫോൾഡറുകളിൽ സൂക്ഷിക്കുന്നു.

കൊവിഡ് പശ്ചാത്തലത്തിൽ നിയന്ത്രണങ്ങളോടെ ആണെങ്കിലും ഒമ്പതാം ക്ലാസിലെ കുട്ടികൾക്കുള്ള പരിശീലനങ്ങൾ കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് ബാച്ചുകൾ ആക്കി തിരിച്ച് നടത്തുന്നു..
ഇൻഡസ്ട്രിയൽ വിസിറ്റ് നടത്തി
ലിറ്റിൽ കൈറ്റ്സ് അംഗളുടെ പരിശീലനത്തിന്റെ ഭാഗമായി ,വിദ്യാർഥികൾ ഹൈസ്കൂളിലെ എടി.എൽ .ലാബ് സന്ദർശിക്കുകയും അവിടുത്തെ പ്രവർത്തനങ്ങൾ മനസ്സിലാക്കുകയും ചെയ്തു. ഇൻസ്ട്റെക്ടർ ശ്രീ മനോജ് പ്രവർത്തനങ്ങൾ വിശദീകരിച്ചുകൊടുത്തു .എടി എൽ ലാബിന്റെ പ്രവർത്തനങ്ങൾ,മനസ്സിലാക്കി, പുതിയ ഉപകരണങ്ങൾ പ്രവർത്തിപ്പിച്ചു നോക്കുകയും ചെയ്തു.സന്ദർശനം കുട്ടികളിൽ വലിയ ആവേശമുണർത്തി
അമ്മമാർക്ക് പരിശീലനം
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ അവരുടെ പ്രവർത്തനങ്ങളുടെ ഭാഗമായി അമ്മമാർക്കും വിദ്യാർഥികൾക്കും ഐടി അധിഷ്ഠിത കാര്യങ്ങളിൽ സഹായങ്ങൾ നൽകി വരുന്നു. കഴിഞ്ഞവർഷം അംഗങ്ങൾ അമ്മമാർക്ക് അടിസ്ഥാന കമ്പ്യൂട്ടർ പരിശീലനം നൽകി.
ഏകജാലക അപേക്ഷ
കഴിഞ്ഞവർഷം പത്താം ക്ലാസ് വിദ്യാർത്ഥികൾക്കുള്ള ഏകജാലക അപേക്ഷകൾ സമർപ്പിക്കുന്നതിന് സഹായം നൽകി .സ്കൂളിൽ ഹെൽപ്പ് ഡെസ്ക്കുകൾ സ്ഥാപിക്കുകയും ,സ്കൂളിൽ പഠിച്ചു പോയ വിദ്യാർത്ഥികൾക്ക് പ്ലസ് വൺ അപേക്ഷകൾ സമർപ്പിക്കുന്നതിന് വേണ്ട സഹായങ്ങൾ ചെയ്തു കൊടുക്കുകയും ചെയ്തു

| 2020-2023 അംഗങ്ങൾ | |||
|---|---|---|---|
| class | ad. no | name | class |
| 1 | 10395 | ശ്രേയ പി ബി | 9 |
| 2 | 10403 | ഹിബ ഫർസാന | 9 |
| 3 | 10406 | ഹംന ഫാത്തിമ | 9 |
| 4 | 10413 | ലിബിയ സൂസൻ | 9 |
| 5 | 10428 | ആയിഷ ഹനാൻ | 9 |
| 6 | 10439 | അജ്വ ഫൈസൽ | 9 |
| 7 | 10450 | അമൃത സിബി | 9 |
| 8 | 10461 | അതുൽ അരവിന്ദ് | 9 |
| 9 | 10467 | ദത്താത്രേയൻ | 9 |
| 10 | 10488 | മിത്തിൽ മാത്യു | 9 |
| 11 | 10503 | എൽദോസ് സജി | 9 |
| 12 | 10525 | അഭിഷേക് പി എം | 9 |
| 13 | 10529 | ദേവനന്ദൻ | 9 |
| 14 | 10562 | മിന്നാ മരിയ ജോസഫ് | 9 |
| 15 | 10566 | അനന്തു എ | 9 |
| 16 | 10596 | നന്ദന എം ആർ | 9 |
| 17 | 10608 | ഐശ്വര്യ പ്രമോദ് | 9 |
| 18 | 10633 | ആര്യനന്ദ കെഎസ് | 9 |
| 19 | 10995 | അഭിരാം ടിപി | 9 |
| 20 | 10402 | ആദികേശ് വി ആർ | 9 |
| 21 | 10405 | ഋഷി കേശ് | 9 |
| 22 | 10408 | സാലിമ എസ് | 9 |
| 23 | 10427 | ശിഫ ഷെറിൻ എം പി | 9 |
| 24 | 10430 | ജോയൽ ജോൺ ഷാജി | 9 |
| 25 | 10443 | ശ്രീനന്ദന | 9 |
| 26 | 10460 | ജസ ജിജി ജോസഫ് | 9 |
| 27 | 10466 | സാറ സജി | 9 |
| 28 | 10472 | രാജേഷ് | 9 |
| 29 | 10496 | റണ്ണാം യാസ്മിൻ | 9 |
| 30 | 10510 | പർവീൻ പിപി | 9 |
| 31 | 10534 | അൻസില കെഎം | 9 |
| 32 | 10560 | പൂജ സജീവ് | 9 |
| 33 | 10565 | ജസ്റ്റിന് തോമസ് | 9 |
| 34 | 10568 | ഋതു റെയ്ച്ചൽ | 9 |
| 35 | 10597 | അഷിത എംപി | 9 |
| 36 | 10617 | അഭിനന്ദ് രവി | 9 |
| 37 | 10938 | അനിത ജിഷ പോൾ | 9 |
| 38 | 1096 | റഹ്മത്ത് കെ | 9 |
| 39 | 10526 | വിഷ്ണു സിജി | 9 |
| 40 | 10535 | മുഹമ്മദ് ദിനാൻ | 9 |
ലിറ്റിൽ കൈറ്റ്സ് ഗാലറി
-
പരിശീലനത്തിൽ ഏർപ്പെട്ടിരിക്കുന്ന വിദ്യാർത്ഥികൾ
-
പരിശീലനത്തിൽ ഏർപ്പെട്ടിരിക്കുന്ന വിദ്യാർത്ഥികൾ