"സെന്റ്.ജോർജ്ജ്സ് യു പി സ്ക്കൂൾ, പൂണിത്തുറ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
ഇന്നിന്റെ പ്രതീക്ഷകളും ഭാവി വാഗ്ദാനങ്ങളുമായ കുഞ്ഞുങ്ങളെ നാടിനും വീടിനും രാജ്യത്തിനും നന്മയുടെ പ്രകാശനാളമാക്കി മാറ്റാൻ ലഭിക്കുന്ന എല്ലാ അവസരങ്ങളും നന്നായി വിനിയോഗിക്കുന്നു.കോവിഡ് പശ്ചാത്തലത്തിൽ ദിനാചരണങ്ങൾ എല്ലാം വളരെ ഭംഗിയായി ഓൺലൈൻ വഴി നടത്തുകയും കുട്ടികളുടെ പൂർണ സാനിധ്യം ഉറപ്പാക്കുകയും ചെയ്തു. പരിസ്ഥിതി ദിനം,വായന ദിനം, ചന്ദ്രദിനം,സ്വതന്ത്ര്യ ദിനം,ഓസോൺ ദിനം ഹിരോഷിമ നാഗസാക്കി ദിനം,ഗാന്ധി ജയന്തി, അദ്ധ്യാപക ദിനം, ശിശുദിനം തുടങ്ങിയ ദിനാചരണങ്ങൾ അതിന്റെ പ്രാധാന്യത്തോടെ വിവിധങ്ങളായ മത്സരങ്ങളിലൂടെയും വീഡിയോ പ്രദര്ശനങ്ങളിലൂടെയും ഓൺലൈൻ ആയി നടത്തപെട്ടൂ. ഒപ്പം ഓരോ പ്രവർത്തനങ്ങളിൽ നിന്നും മികച്ചവ ഉൾപ്പെടുത്തിക്കൊണ്ട് വീഡിയോകൾ നിർമ്മിക്കുകയും അവ യഥാ സമയം സ്കൂൾ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്യുന്നു | |||
'''<u>പഠ്യേതര പ്രവർത്തനങ്ങൾ</u>''' | |||
ഇന്നിന്റെ പ്രതീക്ഷകളും ഭാവി വാഗ്ദാനങ്ങളുമായ കുഞ്ഞുങ്ങളെ നാടിനും വീടിനും രാജ്യത്തിനും നന്മയുടെ പ്രകാശനാളമാക്കി മാറ്റാൻ ലഭിക്കുന്ന എല്ലാ അവസരങ്ങളും നന്നായി വിനിയോഗിക്കുന്നു.കോവിഡ് പശ്ചാത്തലത്തിൽ ദിനാചരണങ്ങൾ എല്ലാം വളരെ ഭംഗിയായി ഓൺലൈൻ വഴി നടത്തുകയും കുട്ടികളുടെ പൂർണ സാനിധ്യം ഉറപ്പാക്കുകയും ചെയ്തു. പരിസ്ഥിതി ദിനം,വായന ദിനം, ചന്ദ്രദിനം,സ്വതന്ത്ര്യ ദിനം,ഓസോൺ ദിനം ഹിരോഷിമ നാഗസാക്കി ദിനം,ഗാന്ധി ജയന്തി, അദ്ധ്യാപക ദിനം, ശിശുദിനം തുടങ്ങിയ ദിനാചരണങ്ങൾ അതിന്റെ പ്രാധാന്യത്തോടെ വിവിധങ്ങളായ മത്സരങ്ങളിലൂടെയും വീഡിയോ പ്രദര്ശനങ്ങളിലൂടെയും ഓൺലൈൻ ആയി നടത്തപെട്ടൂ. ഒപ്പം ഓരോ പ്രവർത്തനങ്ങളിൽ നിന്നും മികച്ചവ ഉൾപ്പെടുത്തിക്കൊണ്ട് വീഡിയോകൾ നിർമ്മിക്കുകയും അവ യഥാ സമയം സ്കൂൾ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്യുന്നു. |
01:59, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പഠ്യേതര പ്രവർത്തനങ്ങൾ
ഇന്നിന്റെ പ്രതീക്ഷകളും ഭാവി വാഗ്ദാനങ്ങളുമായ കുഞ്ഞുങ്ങളെ നാടിനും വീടിനും രാജ്യത്തിനും നന്മയുടെ പ്രകാശനാളമാക്കി മാറ്റാൻ ലഭിക്കുന്ന എല്ലാ അവസരങ്ങളും നന്നായി വിനിയോഗിക്കുന്നു.കോവിഡ് പശ്ചാത്തലത്തിൽ ദിനാചരണങ്ങൾ എല്ലാം വളരെ ഭംഗിയായി ഓൺലൈൻ വഴി നടത്തുകയും കുട്ടികളുടെ പൂർണ സാനിധ്യം ഉറപ്പാക്കുകയും ചെയ്തു. പരിസ്ഥിതി ദിനം,വായന ദിനം, ചന്ദ്രദിനം,സ്വതന്ത്ര്യ ദിനം,ഓസോൺ ദിനം ഹിരോഷിമ നാഗസാക്കി ദിനം,ഗാന്ധി ജയന്തി, അദ്ധ്യാപക ദിനം, ശിശുദിനം തുടങ്ങിയ ദിനാചരണങ്ങൾ അതിന്റെ പ്രാധാന്യത്തോടെ വിവിധങ്ങളായ മത്സരങ്ങളിലൂടെയും വീഡിയോ പ്രദര്ശനങ്ങളിലൂടെയും ഓൺലൈൻ ആയി നടത്തപെട്ടൂ. ഒപ്പം ഓരോ പ്രവർത്തനങ്ങളിൽ നിന്നും മികച്ചവ ഉൾപ്പെടുത്തിക്കൊണ്ട് വീഡിയോകൾ നിർമ്മിക്കുകയും അവ യഥാ സമയം സ്കൂൾ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്യുന്നു.