ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
44055 (സംവാദം | സംഭാവനകൾ)
44055 (സംവാദം | സംഭാവനകൾ)
വരി 25: വരി 25:
<gallery widths="200" heights="200">
<gallery widths="200" heights="200">
പ്രമാണം:ജോർജ്ജ് ഡി.jpg|ശ്രീ.ജോർജ്ജ്.ഡി പി.ടി.എ പ്രസിഡന്റ് (2017 മുതൽ 2021 വരെ)        ഏതുസമയത്തും സ്കൂളിന്റെ ആവശ്യങ്ങൾക്കായി ഓടിയെത്തിയിരുന്ന നിസ്വാർത്ഥനായ മനുഷ്യസ്നേഹി.പ്രവർത്തനകാലയളവിൽ നിരവധി നിർമാണപ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചു.സ്കൂളിനെ നൂറുമേനി വിജയത്തിലെത്തിക്കാൻ പ്രയത്നിച്ചു.സ്കൂളിന്റെ നന്ദി അറിയിക്കുന്നു.
പ്രമാണം:ജോർജ്ജ് ഡി.jpg|ശ്രീ.ജോർജ്ജ്.ഡി പി.ടി.എ പ്രസിഡന്റ് (2017 മുതൽ 2021 വരെ)        ഏതുസമയത്തും സ്കൂളിന്റെ ആവശ്യങ്ങൾക്കായി ഓടിയെത്തിയിരുന്ന നിസ്വാർത്ഥനായ മനുഷ്യസ്നേഹി.പ്രവർത്തനകാലയളവിൽ നിരവധി നിർമാണപ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചു.സ്കൂളിനെ നൂറുമേനി വിജയത്തിലെത്തിക്കാൻ പ്രയത്നിച്ചു.സ്കൂളിന്റെ നന്ദി അറിയിക്കുന്നു.
പ്രമാണം:44055 Biju sir.JPG|സ്കൂളിന്റെ ഭാഗമായി മാറിയ അധ്യാപകൻ.1982 ൽ ഒന്നാം ക്ലാസിലെത്തിയതു മുതൽ 1994 ൽ വി.എച്ച്.എസ്.ഇ പഠനം പൂർത്തിയാകുന്നതുവരെയും തുടർന്ന് 1997 ൽ ലാബ് അസിസ്റ്റന്റായും പിന്നീട് 1999 മുതൽ വൊക്കേഷണൽ ഇൻസ്ട്രക്ടറായും പ്രവർത്തിച്ചുവരുന്നു.1952 ൽ പിതാവ് പഠിച്ച സ്ഥാപനത്തോട് തന്റെ കുടുംബത്തോടെന്ന വണ്ണം ആത്മബന്ധം സൂക്ഷിക്കുന്ന,സ്കൂളിന്റെ വളർച്ചയ്ക്കായി അക്ഷീണം പ്രയത്നിക്കുന്ന അധ്യാപകൻ
പ്രമാണം:44055 Biju sir.JPG|സ്കൂളിന്റെ ഭാഗമായി മാറിയ അധ്യാപകൻ.1982 ൽ ഒന്നാം ക്ലാസിലെത്തിയതു മുതൽ 1994 ൽ വി.എച്ച്.എസ്.ഇ പഠനം പൂർത്തിയാകുന്നതുവരെയും തുടർന്ന് 1997 ൽ ലാബ് അസിസ്റ്റന്റായും പിന്നീട് 1999 മുതൽ വൊക്കേഷണൽ ഇൻസ്ട്രക്ടറായും ഈ സ്കൂളിന്റെ ഭാഗമായി പ്രവർത്തിച്ചുവരുന്നു.1952 ൽ പിതാവ് പഠിച്ച സ്ഥാപനത്തോട് തന്റെ കുടുംബത്തോടെന്ന വണ്ണം ആത്മബന്ധം സൂക്ഷിക്കുന്ന,സ്കൂളിന്റെ വളർച്ചയ്ക്കായി അക്ഷീണം പ്രയത്നിക്കുന്ന അധ്യാപകൻ
</gallery>
</gallery>
*
*

01:11, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

തനതായ പ്രവർത്തനങ്ങൾ താഴെ കൊടുത്തിരിക്കുന്നു

പാഠ്യപ്രവർത്തനങ്ങൾ കൂടുതലറിയാനായി ഇവിടെ ക്ലിക്ക് ചെയ്യുക പാഠ്യപ്രവർത്തനങ്ങൾ

  • മികവുത്സവം
  • വീടൊരു വിദ്യാലയം
  • ലൈബ്രറി വീടുകളിലേയ്ക്ക്
  • സർഗവേദി
  • ഒരു കുട്ടി ഒരു പുസ്തകം
  • നവപ്രഭ
  • വിദ്യാജ്യോതി

പാഠ്യേതരപ്രവർത്തനങ്ങൾ കാണാൻ പാഠ്യേതരപ്രവർത്തനങ്ങൾ ക്ലിക്ക് ചെയ്യുക

  • സാഹിത്യം
  • കുുട്ടികളുടെ സൃഷ്ടികൾ

പി.ടി.എ,എസ്.എം.സി പ്രവർത്തനങ്ങൾ

പി.ടി.എ,എസ്.എം.സി പ്രവർത്തനങ്ങൾ

കൂടുതലറിയാനായി ക്ലിക്ക് ചെയ്യുക

സ്കൂൾ തല പ്രവർത്തനങ്ങളിലെ നിറസാന്നിധ്യങ്ങൾ