"ഗവ.എച്ച്.എസ്.എസ് ഓമല്ലൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Rethi devi (സംവാദം | സംഭാവനകൾ) . |
Rethi devi (സംവാദം | സംഭാവനകൾ) . |
||
| വരി 1: | വരി 1: | ||
ഓമല്ലൂരിലെ ഏറ്റവും വലിയതും പഴക്കം ചെന്നതുമായ സ്കൂൾ ഇതാണ്.പത്തനംതിട്ട നഗരത്തിൽ നിന്നും നാല് കിലോമീറ്റർ മാറി പത്തനംതിട്ട -അടൂർ റോഡ് സൈഡിൽ സ്ഥിതി ചെയ്യുന്നു. പ്രശസ്തമായ രക്തകണ്ഠസ്വാമിക്ഷേത്രം ഇതിനടുത്താണ് സ്ഥിതി ചെയ്യുന്നത്. | ഓമല്ലൂരിലെ ഏറ്റവും വലിയതും പഴക്കം ചെന്നതുമായ സ്കൂൾ ഇതാണ്.പത്തനംതിട്ട നഗരത്തിൽ നിന്നും നാല് കിലോമീറ്റർ മാറി പത്തനംതിട്ട -അടൂർ റോഡ് സൈഡിൽ സ്ഥിതി ചെയ്യുന്നു. പ്രശസ്തമായ രക്തകണ്ഠസ്വാമിക്ഷേത്രം ഇതിനടുത്താണ് സ്ഥിതി ചെയ്യുന്നത്. | ||
പ്രകൃതിരമണീയവും ശാന്തസുന്ദരവും ആണ് ഓമല്ലൂർ ഗ്രാമം.കുളങ്ങളും കാവുകളും പാടങ്ങളും കുന്നുകളും പാറക്കെട്ടുകളും ഈ ഗ്രാമത്തിൻറെ അഴകു വ൪ദ്ധിപ്പിക്കുന്നു. ഓമന നെല്ലുള്ള നാടാണ് ഓമല്ലൂർ എന്നും ഓമനത്തമുള്ള ഊരാണ് എന്നും , ഓം നല്ല ഊരാണ് എന്നും അതുമല്ല ഓമനത്തമുള്ള മലല് തുണിത്തരങ്ങള് നി൪മ്മിച്ചിരുന്നവരുടെ നാടാണ് ഓമല്ലൂർ എന്നും പഴമക്കാ൪ അഭിപ്രായപ്പെടുന്നു. | പ്രകൃതിരമണീയവും ശാന്തസുന്ദരവും ആണ് ഓമല്ലൂർ ഗ്രാമം.കുളങ്ങളും കാവുകളും പാടങ്ങളും കുന്നുകളും പാറക്കെട്ടുകളും ഈ ഗ്രാമത്തിൻറെ അഴകു വ൪ദ്ധിപ്പിക്കുന്നു. ഓമന നെല്ലുള്ള നാടാണ് ഓമല്ലൂർ എന്നും ഓമനത്തമുള്ള ഊരാണ് എന്നും , ഓം നല്ല ഊരാണ് എന്നും അതുമല്ല ഓമനത്തമുള്ള മലല് തുണിത്തരങ്ങള് നി൪മ്മിച്ചിരുന്നവരുടെ നാടാണ് ഓമല്ലൂർ എന്നും പഴമക്കാ൪ അഭിപ്രായപ്പെടുന്നു. | ||