"ജി.എൽ.പി.എസ് കരുവാരകുണ്ട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 52: | വരി 52: | ||
[[പ്രമാണം:48513 65.jpeg|ലഘുചിത്രം|200x200ബിന്ദു|സ്കൂൾ വികസനത്തിന് ജനകീയ മുഖം നൽകി ആക്രി പെറുക്കലും ]] | [[പ്രമാണം:48513 65.jpeg|ലഘുചിത്രം|200x200ബിന്ദു|സ്കൂൾ വികസനത്തിന് ജനകീയ മുഖം നൽകി ആക്രി പെറുക്കലും ]] | ||
'''സ്കൂ'''ളിന് ഒരു ബസ്സ് വാങ്ങുന്നതിനായി ബഹു: വണ്ടൂർ M.L.A.ശ്രീ .A.P.അനിൽകുമാർ അനുവദിച്ച പത്ത് ലക്ഷം രൂപയ്ക്ക് പുറമേ ഏതാണ്ട് രണ്ട് ലക്ഷത്തോളം അധികമായി സമാഹരിക്കേണ്ട ഉത്തരവാദിത്തത്തിൽ നിന്നാണ് വിദ്യാർത്ഥികളുടെ വീടുകളിലുള്ള പഴയസാധനങ്ങൾ ശേഖരിച്ച് പരമാവധി പണം കണ്ടെത്താം എന്ന ആശയം പി.ടി.എ.യോഗത്തിൽ ഉയർന്നുവന്നത്.തൊട്ടടുത്ത അവധി ദിവസങ്ങളിൽ പി.ടി.എ കമ്മറ്റി അംഗങ്ങളും അധ്യാപകരും പാഴ് വസ്തുശേഖരണത്തിന് ഇറങ്ങിയത്.അഭൂതപൂർവമായ ഈ ഉദ്യമം നിറഞ്ഞമനസ്സോടെയാണ് കുട്ടികളും രക്ഷിതാക്കളുംഏറ്റെടുത്തത്.നാല് ദിവസത്തെ പ്രവർത്തനം കൊണ്ട് മാന്യമായ തുക സംഭരിക്കാൻ കഴിഞ്ഞുവെന്നതും സമൂഹത്തിൽ ഈ പ്രവർത്തനം ചർച്ചയായിയെന്നതും ശ്രദ്ധേയമാണ്. | '''സ്കൂ'''ളിന് ഒരു ബസ്സ് വാങ്ങുന്നതിനായി ബഹു: വണ്ടൂർ M.L.A.ശ്രീ .A.P.അനിൽകുമാർ അനുവദിച്ച പത്ത് ലക്ഷം രൂപയ്ക്ക് പുറമേ ഏതാണ്ട് രണ്ട് ലക്ഷത്തോളം അധികമായി സമാഹരിക്കേണ്ട ഉത്തരവാദിത്തത്തിൽ നിന്നാണ് വിദ്യാർത്ഥികളുടെ വീടുകളിലുള്ള പഴയസാധനങ്ങൾ ശേഖരിച്ച് പരമാവധി പണം കണ്ടെത്താം എന്ന ആശയം പി.ടി.എ.യോഗത്തിൽ ഉയർന്നുവന്നത്.തൊട്ടടുത്ത അവധി ദിവസങ്ങളിൽ പി.ടി.എ കമ്മറ്റി അംഗങ്ങളും അധ്യാപകരും പാഴ് വസ്തുശേഖരണത്തിന് ഇറങ്ങിയത്.അഭൂതപൂർവമായ ഈ ഉദ്യമം നിറഞ്ഞമനസ്സോടെയാണ് കുട്ടികളും രക്ഷിതാക്കളുംഏറ്റെടുത്തത്.നാല് ദിവസത്തെ പ്രവർത്തനം കൊണ്ട് മാന്യമായ തുക സംഭരിക്കാൻ കഴിഞ്ഞുവെന്നതും സമൂഹത്തിൽ ഈ പ്രവർത്തനം ചർച്ചയായിയെന്നതും ശ്രദ്ധേയമാണ്. | ||
== സഹപാഠിക്കൊരു സഹായം == | |||
കൂടെ പഠിക്കുന്ന ഒട്ടേറെ കുരുന്നുകൾ വിവിധ രോഗങ്ങളാൽ ദുരിതമനുഭവിക്കുന്ന സാഹചര്യത്തിലാണ്.തങ്ങളാൽ കഴിയുന്ന സഹായം അവർക്ക് ചെയ്യണമെന്ന ആശയം കുട്ടികളുമായി പങ്കുവെച്ചത്.പിറന്നാൾ ദിനത്തിൽ ചെലവഴിക്കുന്ന തുക,വീട്ടുകാർ മിഠായിക്ക് നൽകുന്ന നാണയതുട്ടുകൾ തുടങ്ങിതങ്ങളുടെ കൈയിലെത്തുന്ന കുഞ്ഞു കുഞ്ഞു സമ്പാദ്യങ്ങൾ നിറഞ്ഞ മനസ്സോടെ നൽകാൻ തുടങ്ങിയത് സഹപാഠിക്കൊരു സഹായം എന്ന പിഞ്ചു മനസ്സുകൾ ഇത് ഏറ്റെടുത്തതിന്റെദൃഷ്ടാന്തമായി ഇതിനോടകം നിരവധി കുട്ടികൾക്ക് ചെറുതെങ്കിലും ഒരു സാമ്പത്തിക സഹായം നൽകാൻ കഴിയുന്നു എന്നത് ചാരിതാർത്ഥ്യമാണ്. | |||