"ജി.എൽ.പി.എസ് കരുവാരകുണ്ട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 44: | വരി 44: | ||
== രുചിഭേദം == | == രുചിഭേദം == | ||
[[പ്രമാണം:48513 64.jpeg|ഇടത്ത്|ലഘുചിത്രം|267x267ബിന്ദു|രുചിഭേദം പദ്ധതിയിലൂടെ വിഭവസമൃദ്ധമായ ഭക്ഷണം നൽകുന്നു ]] | |||
വിദ്യാലയത്തിലെ ഉച്ചഭക്ഷണപദ്ധതി വൈവിധ്യവും ആകർഷകവുമാക്കുന്നതിനുവേണ്ടി ഒരു ദശാബ്ദംമുൻപ് തുടക്കം കുറിച്ച പരിപാടിയാണ് രുചിഭേദം.ഇതിന്റെ ഭാഗമായി പാചകം മുതൽ വിതരണം വരെയുള്ള ഘട്ടങ്ങൾ വിലയിരുത്തുന്നതിന് അമ്മമാരെ ചെറുഗ്രൂപ്പുകളായിത്തിരിച്ചു ചുമതലയേല്പ്പിച്ചു.പപ്പായ,മുരിങ്ങ,വാഴക്കൂമ്പ് പോലുള്ള പ്രാദേശിക വിഭവങ്ങൾ ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്തുകയും ചെയ്തു.സാമ്പ്രദായികമായി വിതരണം ചെയ്തിരുന്ന ചോറ്,കറി എന്നതിനുപകരം രണ്ട്തരം അധികവിഭവങ്ങളും നിത്യേന മെനുവിൽ ഉൾപ്പെടുത്തി ഉച്ചഭക്ഷണം വിഭവസമൃദ്ധമാക്കി മാറ്റി. | വിദ്യാലയത്തിലെ ഉച്ചഭക്ഷണപദ്ധതി വൈവിധ്യവും ആകർഷകവുമാക്കുന്നതിനുവേണ്ടി ഒരു ദശാബ്ദംമുൻപ് തുടക്കം കുറിച്ച പരിപാടിയാണ് രുചിഭേദം.ഇതിന്റെ ഭാഗമായി പാചകം മുതൽ വിതരണം വരെയുള്ള ഘട്ടങ്ങൾ വിലയിരുത്തുന്നതിന് അമ്മമാരെ ചെറുഗ്രൂപ്പുകളായിത്തിരിച്ചു ചുമതലയേല്പ്പിച്ചു.പപ്പായ,മുരിങ്ങ,വാഴക്കൂമ്പ് പോലുള്ള പ്രാദേശിക വിഭവങ്ങൾ ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്തുകയും ചെയ്തു.സാമ്പ്രദായികമായി വിതരണം ചെയ്തിരുന്ന ചോറ്,കറി എന്നതിനുപകരം രണ്ട്തരം അധികവിഭവങ്ങളും നിത്യേന മെനുവിൽ ഉൾപ്പെടുത്തി ഉച്ചഭക്ഷണം വിഭവസമൃദ്ധമാക്കി മാറ്റി. | ||
വൈവിധ്യപൂർണ്ണമായ ഭക്ഷണം നൽകുക എന്നതിന് പ്രാധാന്യം നൽകിയാണ് ഇടയ്ക്കിടെ ഇറച്ചിയും മീനും പോലുള്ള സസ്യേതര വിഭവങ്ങളും സാധാരണ ചോറിനുപകരം തേങ്ങാചോറ്,കബ്സ തുടങ്ങിയവയും ഈ പരിപാടിയിലൂടെ വിളമ്പാൻ തുടങ്ങി.മുട്ട വെറുതെ പുഴുങ്ങി നൽകുന്നതിനു പകരം ചോറിനൊപ്പം മുട്ടറോസ്റ്റാക്കി നൽകാൻ തുടങ്ങിയത് പിന്നീട് മറ്റ് വിദ്യാലയങ്ങളും അനുകരിക്കാൻ തുടങ്ങി.സ്കൂളിൽ മെനുബാർ സ്ഥാപിച്ചതും ഇതിന്റെ ഭാഗമായിട്ടാണ്.മുമ്പ് ഒട്ടുമിക്ക കുട്ടികളുംവീട്ടിൽനിന്ന് എന്തെങ്കിലും കറികൾ കൊണ്ട് വന്നിരുന്ന പ്രവണത 'രുചിഭേദം'പരിപാടി നടപ്പിലാക്കിയതോടെ പൂർണ്ണമായും അവസാനിച്ചു.എല്ലാ കുട്ടികൾക്കും ആവശ്യമായത്ര പ്ലേറ്റുകളും ഗ്ലാസുകളും സ്കൂളിൽ തന്നെലഭ്യമാക്കി.മൂന്ന് വർഷങ്ങൾക്ക് മുൻപ് കുട്ടികൾക്ക് സൗകര്യപ്രദമായി ഇരുന്നു കഴിക്കാനുള്ള മേശയും ഇരിപ്പിടവും പി.ടി.എ. കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച് 'രുചിഭേദം'കൂടുതൽ വികാസം പ്രാപിച്ചതും സമീപവിദ്യാലയങ്ങളിൽ നിന്നും ഈ വിദ്യാലയത്തെമികവുറ്റരീതിയിൽ വേറിട്ടുനിർത്തുന്നു. | വൈവിധ്യപൂർണ്ണമായ ഭക്ഷണം നൽകുക എന്നതിന് പ്രാധാന്യം നൽകിയാണ് ഇടയ്ക്കിടെ ഇറച്ചിയും മീനും പോലുള്ള സസ്യേതര വിഭവങ്ങളും സാധാരണ ചോറിനുപകരം തേങ്ങാചോറ്,കബ്സ തുടങ്ങിയവയും ഈ പരിപാടിയിലൂടെ വിളമ്പാൻ തുടങ്ങി.മുട്ട വെറുതെ പുഴുങ്ങി നൽകുന്നതിനു പകരം ചോറിനൊപ്പം മുട്ടറോസ്റ്റാക്കി നൽകാൻ തുടങ്ങിയത് പിന്നീട് മറ്റ് വിദ്യാലയങ്ങളും അനുകരിക്കാൻ തുടങ്ങി.സ്കൂളിൽ മെനുബാർ സ്ഥാപിച്ചതും ഇതിന്റെ ഭാഗമായിട്ടാണ്.മുമ്പ് ഒട്ടുമിക്ക കുട്ടികളുംവീട്ടിൽനിന്ന് എന്തെങ്കിലും കറികൾ കൊണ്ട് വന്നിരുന്ന പ്രവണത 'രുചിഭേദം'പരിപാടി നടപ്പിലാക്കിയതോടെ പൂർണ്ണമായും അവസാനിച്ചു.എല്ലാ കുട്ടികൾക്കും ആവശ്യമായത്ര പ്ലേറ്റുകളും ഗ്ലാസുകളും സ്കൂളിൽ തന്നെലഭ്യമാക്കി.മൂന്ന് വർഷങ്ങൾക്ക് മുൻപ് കുട്ടികൾക്ക് സൗകര്യപ്രദമായി ഇരുന്നു കഴിക്കാനുള്ള മേശയും ഇരിപ്പിടവും പി.ടി.എ. കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച് 'രുചിഭേദം'കൂടുതൽ വികാസം പ്രാപിച്ചതും സമീപവിദ്യാലയങ്ങളിൽ നിന്നും ഈ വിദ്യാലയത്തെമികവുറ്റരീതിയിൽ വേറിട്ടുനിർത്തുന്നു. | ||