"പി. സി. ജി. എച്ച്. എസ്സ്. വെള്ളിക്കുളങ്ങര/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 2: വരി 2:
library230401.JPG|LIBRARY
library230401.JPG|LIBRARY
</gallery>
</gallery>
ഞങ്ങളുടെ വിദ്യാലത്തിലെ ലൈബ്രറിയിൽ അയ്യായിരത്തോളം പുസ്തകങ്ങൾ ഉണ്ട്.സ്ക്കൂൾ ലൈബ്രേറിയനായിട്ടുള്ളത് സിസ്റ്റർ ആനി ജോൺ ആണ്.
ഞങ്ങളുടെ വിദ്യാലത്തിലെ ലൈബ്രറിയിൽ അയ്യായിരത്തോളം പുസ്തകങ്ങൾ ഉണ്ട്.സ്ക്കൂൾ ലൈബ്രേറിയനായിട്ടുള്ളത് സിസ്റ്റർ ആനി ജോൺ ആണ്.കുട്ടികളിൽ വായനാശീലം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂളിലും  ക്ലാസിലും ലൈബ്രറി പ്രവർത്തിക്കുന്നത്.യുപി ,ഹൈസ്കൂൾ ക്ലാസുകളിൽ എല്ലാ ഡിവിഷനുകളിലും ജൂൺ ,ജൂലൈ മാസത്തിൽ തന്നെ പുസ്തകങ്ങൾ വിതരണം ചെയ്യുന്നു വിതരണം ചെയ്തു പുസ്തകങ്ങൾ വായിച്ച് കുട്ടികൾ വായന കുറിപ്പുകൾ തയ്യാറാക്കന്നു. കൊടുത്ത പുസ്തകങ്ങൾ കൈമാറി വായിച്ചുും.കുട്ടികൾ  ക്ലാസിലും ലൈബ്രറി നന്നായി സുക്ഷിക്കന്നു.  തങ്ങളുടെ ജന്മദിന സമ്മാനമായി സ്കൂൾ ലൈബ്രറിയിലേക്ക് ഓരോരുത്തരും പുസ്തകങ്ങൾ സംഭാവന ചെയ്യുന്നു.കുട്ടികളുടെ വായനാശീലം വർധിപ്പിക്കുന്നതിനുവേണ്ടി  മികച്ച വായന കുറിപ്പുകൾക്ക് സമ്മാനങ്ങൾ നൽകി വരുന്നു.വർത്തമാനപത്രങ്ങൾ,മാസികകൾ ഇവയും ലൈബ്രറിയിൽ ഉണ്ട്

23:15, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം