"ജി.എച്ച്.എസ്. പെരകമണ്ണ/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 9: | വരി 9: | ||
................................................................... | ................................................................... | ||
.. | |||
.. | |||
== '''ജൂലൈ 21 ചാന്ദ്രദിനം''' == | == '''ജൂലൈ 21 ചാന്ദ്രദിനം''' == |
23:13, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
കുട്ടികളിൽ ശാസ്ത്രീയ ചിന്ത വളർത്തിക്കൊണ്ടുവരാൻ ഏറ്റവും ഉപകരിക്കുന്ന ഒന്നാണ് സയൻസ് ക്ലബ്ബ് സയൻസിൽ താല്പര്യമുള്ള എല്ലാ കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ടാണ് ശാസ്ത്ര ക്ലബ്ബ് രൂപീകരിച്ചിരിക്കുന്നത് ജൂൺ ആദ്യവാരത്തിൽ തന്നെ സയൻസ് ക്ലബ്ബ് പ്രവർത്തനമാരംഭിച്ചു അന്നുതന്നെ ഒരു വർഷത്തേക്കുള്ള പ്രവർത്തന പരിപാടികൾ ആസൂത്രണം ചെയ്തു.
ജൂൺ 5 പരിസ്ഥിതി ദിനം
ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിവിധങ്ങളായ പ്രോഗ്രാമുകൾ നടത്തി മലപ്പുറം ജില്ല ഹരിതസേന കോർഡിനേറ്റർ ശ്രീ ഹാമിദലിമാസ്റ്റർ പരിസ്ഥിതിദിന സന്ദേശം കുട്ടികൾക്ക് നൽകി.
...................................................................
..
..
ജൂലൈ 21 ചാന്ദ്രദിനം
ജൂലൈ 21 ചാന്ദ്രദിനത്തോടനുബന്ധിച്ച് സ്കൂൾ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധങ്ങളായ പ്രവർത്തനങ്ങൾ നടത്തി ശ്രീ നാസ അബ്ദുൽഗഫൂർ സാറിൻറെ മുഖ്യപ്രഭാഷണം നടത്തി ചാന്ദ്രദിന സന്ദേശം ചാന്ദ്രദിനപതിപ്പ് നിർമ്മാണം പോസ്റ്റർരജന ഓൺലൈൻ ക്വിസ് എന്നീ പ്രോഗ്രാമുകൾ നടത്തി.