ഉള്ളടക്കത്തിലേക്ക് പോവുക

"29326 school bus 1" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
29326 (സംവാദം | സംഭാവനകൾ)
'പ്രമാണം:29326 school bus 2.jpeg.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
29326 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
[[പ്രമാണം:29326 school bus 2.jpeg.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]]
[[പ്രമാണം:29326 school bus 1.jpg|ലഘുചിത്രം]]
[[പ്രമാണം:29326 school bus 2.jpeg.jpg|ലഘുചിത്രം|പകരം=]]
[[പ്രമാണം:29326 school bus 1.jpg|ലഘുചിത്രം]]

=== [[29326 school bus 1|സ്കൂൾ ബസ്]] ===
=== [[29326 school bus 1|സ്കൂൾ ബസ്]] ===
കല്ലാനിക്കൽ സ്കൂൾ ന് സ്വന്തമായി ഒരു സ്കൂൾ ബസ് പത്തിൽ അധികം വർഷമായി സർവീസ് നടത്തി വരുന്നു. കുട്ടികളെ സ്കൂളിൽ എത്തിക്കുവാനായ്  സ്കൂൾ ബസുകൾ മിതമായ നിരക്കിൽ സജ്ജികരിച്ചിരിക്കുന്നു.
കല്ലാനിക്കൽ സ്കൂൾ ന് സ്വന്തമായി ഒരു സ്കൂൾ ബസ് പത്തിൽ അധികം വർഷമായി സർവീസ് നടത്തി വരുന്നു. കുട്ടികളെ സ്കൂളിൽ എത്തിക്കുവാനായ്  സ്കൂൾ ബസുകൾ മിതമായ നിരക്കിൽ സജ്ജികരിച്ചിരിക്കുന്നു.
ആനക്കയം, അഞ്ചിരി, പാലപിള്ളി, ഇഞ്ചിയാനി, വട്ടമറ്റം, തെക്കുംഭാഗം, ഇടവെട്ടി, മാർത്തോമാ, ആലക്കോട്, മീൻമുട്ടി, നടയം, കുമ്പംകല്ല്, വലിയ ജാരം ഭാഗത്തേക്ക്‌ സ്കൂൾ ബസ് സൗകര്യം കുട്ടികൾക്ക് നൽകി വരുന്നു. രക്ഷകർത്താക്കൾക്ക് താങ്ങാൻ പറ്റുന്ന ഫീസും sanitize ചെയ്തു സുരക്ഷ ഉറപ്പ് വരുത്തിയ യാത്ര സൗകര്യവുമാണ് ഓരോ ട്രിപ്പിലും സ്കൂൾ ഉറപ്പ് വരുത്തുന്നത്. സ്കൂൾ ബസിൽ ആയമാരുടെ സേവനവും നൽകിയിട്ടുണ്ട്.

23:12, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾ ബസ്

കല്ലാനിക്കൽ സ്കൂൾ ന് സ്വന്തമായി ഒരു സ്കൂൾ ബസ് പത്തിൽ അധികം വർഷമായി സർവീസ് നടത്തി വരുന്നു. കുട്ടികളെ സ്കൂളിൽ എത്തിക്കുവാനായ്  സ്കൂൾ ബസുകൾ മിതമായ നിരക്കിൽ സജ്ജികരിച്ചിരിക്കുന്നു. ആനക്കയം, അഞ്ചിരി, പാലപിള്ളി, ഇഞ്ചിയാനി, വട്ടമറ്റം, തെക്കുംഭാഗം, ഇടവെട്ടി, മാർത്തോമാ, ആലക്കോട്, മീൻമുട്ടി, നടയം, കുമ്പംകല്ല്, വലിയ ജാരം ഭാഗത്തേക്ക്‌ സ്കൂൾ ബസ് സൗകര്യം കുട്ടികൾക്ക് നൽകി വരുന്നു. രക്ഷകർത്താക്കൾക്ക് താങ്ങാൻ പറ്റുന്ന ഫീസും sanitize ചെയ്തു സുരക്ഷ ഉറപ്പ് വരുത്തിയ യാത്ര സൗകര്യവുമാണ് ഓരോ ട്രിപ്പിലും സ്കൂൾ ഉറപ്പ് വരുത്തുന്നത്. സ്കൂൾ ബസിൽ ആയമാരുടെ സേവനവും നൽകിയിട്ടുണ്ട്.

"https://schoolwiki.in/index.php?title=29326_school_bus_1&oldid=1440885" എന്ന താളിൽനിന്ന് ശേഖരിച്ചത്