"എച്ച്.ഐ.ഒ.എച്ച്.എസ്. ഒളവട്ടുർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
[[പ്രമാണം:18007hiohs22.jpg|ലഘുചിത്രം|'''mohammediss hajee''']]
'''മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി താലൂക്കിൽ പുളിക്കൽ പഞ്ചായത്തിൽ ഉൾപ്പെടുന്ന പ്രദേശമാണ് ഒളവട്ടൂർ. കുന്നും മലകളും വയലേലകളും തോടും കുളങ്ങളും കാവുകളും എല്ലാമുള്ള ഒരു പച്ചയായ ഗ്രാമം. 72 മൂലകളുള്ള ഗ്രാമമാണ് എന്ന് പഴമക്കാർ പറയുന്നു. ഈ ഗ്രാമത്തിലെ സാമൂഹ്യ സാംസ്കാരിക പ്രവർത്തകരുടെ കൂട്ടായ്മയായ ഐ.സി.എ യുടെ നേതൃത്വത്തിൽ പുറത്തിറക്കിയ "ഒളവട്ടൂർ നാൾവഴികൾ നാട്ടുവഴികൾ" എന്ന പുസ്തകത്തിൽ ഗ്രാമത്തിൻറെ പ്രാദേശിക ചരിത്രവും എഴുത്തുകാരുടെയും സാമൂഹിക സാംസ്കാരിക പ്രവർത്തകരുടെ സംഭാവനകളെയും വിലയിരുത്തുന്നുണ്ട്.'''[[പ്രമാണം:18007hiohs22.jpg|ലഘുചിത്രം|'''mohammediss hajee''']]
'''ശാന്തസുന്ദരവും പ്രകൃതി രമണീയവുമായ ഒളവട്ടൂർ പ്രദേശം.പച്ചപ്പ് നിറഞ കുന്നിൻ നിരകൾ, വിള സമൃദ്ധമായ കൃഷിയിടങ്ങൾ, ഗ്രമീണതയുടെ വിശുദ്ധി ഇപ്പോഴും കാത്തു സൂക്ഷിക്കുന്ന മലപ്പുറം ജില്ല യിലെ അപൂർവം നാട്ടിൻ പുറങ്ങളിൽ ഒന്ന്.'<nowiki/>''ഹയാത്തുൽ ഇസ്ലാം'<nowiki/>'' ഓർഫനേജ് ഹൈ സ്കൂൾ സ്ഥാപിതമായത് 1968 ലാണ്. 1967 .കാലഘട്ടത്തിൽ ഉൾക്കാഴ്ച്ചയുകുറെ ആളുകളുടെ ദീർഘ ദർശനത്തിന്റെ ഫല മായാണ് ഇവിടെ ഒരു up സ്കൂൾ വന്നത് .കൊണ്ടോട്ടി MLA ആയിരുന്ന സയ്യദ് ഉമ്മർ ബാഫഖി തങ്ങളുടെ ഇടപെടലും അന്നത്തെ യത്തീം ഖാന സെക്രട്ടറിയുമായഎം കെ മമ്മതീശാ ഹാജി യുടെ ശക്തമായ ശ്രമഫലമായി വിദ്യാഭ്യാസമന്ത്രി CH.മുഹമ്മദ് കോയയാണ് വിദ്യാഭ്യാസത്തിൽ പിന്നോക്കം നിന്നിരുന്ന ഈ പ്രദേശത്തു ഒരു സ്ഥാപനം കൊണ്ടുവന്നത് .ഹയാത്തുൽ ഇസ്‌ലാം ഓർഫനേജ് up സ്കൂൾ 1982ൽ ഹൈസ്കൂളായും 2014- ൽ ഹയർ സെക്കന്ററി യായും അപ്ഗ്രേഡ് ചെയ്യുകയുണ്ടായി'''.
[[പ്രമാണം:Olavattur.png|ഇടത്ത്‌|ലഘുചിത്രം|[[പ്രമാണം:Olavattur2.png|ലഘുചിത്രം]]]]

23:10, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി താലൂക്കിൽ പുളിക്കൽ പഞ്ചായത്തിൽ ഉൾപ്പെടുന്ന പ്രദേശമാണ് ഒളവട്ടൂർ. കുന്നും മലകളും വയലേലകളും തോടും കുളങ്ങളും കാവുകളും എല്ലാമുള്ള ഒരു പച്ചയായ ഗ്രാമം. 72 മൂലകളുള്ള ഗ്രാമമാണ് എന്ന് പഴമക്കാർ പറയുന്നു. ഈ ഗ്രാമത്തിലെ സാമൂഹ്യ സാംസ്കാരിക പ്രവർത്തകരുടെ കൂട്ടായ്മയായ ഐ.സി.എ യുടെ നേതൃത്വത്തിൽ പുറത്തിറക്കിയ "ഒളവട്ടൂർ നാൾവഴികൾ നാട്ടുവഴികൾ" എന്ന പുസ്തകത്തിൽ ഗ്രാമത്തിൻറെ പ്രാദേശിക ചരിത്രവും എഴുത്തുകാരുടെയും സാമൂഹിക സാംസ്കാരിക പ്രവർത്തകരുടെ സംഭാവനകളെയും വിലയിരുത്തുന്നുണ്ട്.

mohammediss hajee