"സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
<font color=red size=6>*ലിറ്റിൽ കൈറ്റ് </font>
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി സ്കൂളുകളിൽ ആരംഭിച്ച ലിറ്റിൽ കൈറ്റ്സ് സംഘടനയിലേക്ക് കുട്ടികളെ ചേർക്കുന്നതിനുള്ള അഭിരുചി പരീക്ഷ 2018 മാർച്ച് 3ന് നടത്തുകയും LK / 2018/34035 എന്ന യുണിറ്റ് നമ്പറോട് കൂടി സ്കൂളിൽ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.ലിറ്റിൽ കൈറ്റ്സ് സ്കൂൾ തല ഉദ്ഘാടനം സ്കൂൾ മാനേജ്മെൻ്റ് പ്രതിനിധി റവ.ഫാ.ജോഷി മുരിക്കേലിൽ നിർവഹിച്ചു. തുറവുർ ഉപജില്ല മാസ്റ്റർ ട്രെയിനർ അജിത എം കെ, ഹെഡ്മിസ്ട്രസ് എലിസബത്ത് പോൾ എന്നിവർ സന്നിഹിതരായിരുന്നു. മാസ്റ്റർ ട്രെയിനർ അജിത എം കെ ലിറ്റിൽ കൈറ്റ്സിൻ്റെ  ലക്ഷ്യത്തെ കുറിച്ച് ക്ലാസെടുത്തു.പ്രസ്തുത ചടങ്ങിൽ പ്ലാസ്റ്റിക്കിൻ്റെ ഉപയോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ  കൈറ്റംഗങ്ങൾ നിർമ്മിച്ച പേപ്പർ പേനകളുടെ വിതരണം  ശ്രീമതി.അജിത എം കെ നിർവഹിച്ചു.
                              പൊതുവിദ്യാഭ്യാസ സംരക്ഷണ യത്നത്തിന്റെ ഭാഗമായി സ്കൂളുകളിൽ ആരംഭിച്ച ലിറ്റിൽ കൈറ്റ്സ് എന്ന സംഘടന സ്കൂളിൽ പ്രവർത്തിക്കുന്നു 2018 മാർച്ച് 3ന് അഭിരുചി പരീക്ഷ നടത്തി. ലിറ്റിൽ കൈറ്റ് ഉദ്ഘാടനം മാനേജർ പ്രതിനിധിയായ  റവ. ഫാഥർ ജോഷി മുരിക്കേലിൽസി എം ഐ നിർവഹിച്ചു.   തുറവൂർ  ഉപജില്ല മാസ്റ്റർ ട്രെയ്നർ ശ്രീമതി അജിത എം കെ ,ഹെഡ്മിസ്ട്രസ് ശ്രീമതി.എലിസബത്ത് പോൾ എന്നിവർ സന്നിഹിതരായി. മാസ്റ്റർ ട്രെയ്നർ അജിത എം കെ. കൈറ്റിന്റെ ഉദ്ദേശ ലക്ഷ്യത്തെ പറ്റി ക്ലാസ്സ് എടുത്തു .<br>
 
<gallery>
2018-19 അധ്യയന വർഷത്തെ യുണിറ്റ് ലീഡറായി ഷാരോൺ സണ്ണിയും ഡെപ്യൂട്ടി ലീഡറായി അനീറ്റ ബെൻ ജോസും തിരഞ്ഞെടുക്കപ്പെട്ടു.38 കുട്ടികളാണ് ക്ലബിൽ അംഗങ്ങളായുള്ളത് .ഐ റ്റി അധിഷ്ഠിതമായ ആനിമേഷൻ, പ്രോഗ്രാമിങ്, ഇലക്ട്രോണിക്സ്, മലയാളം കംപ്യൂട്ടിങ്ങ് തുടങ്ങിയ വിവിധ മേഖലകളിൽ അംഗങ്ങൾക്ക് പരിശീലനം നൽകുന്നു .ഇതിൻ്റെആദ്യ ഘട്ടമായി ആനിമേഷൻ മേഖലയിൽ പരിശീലനം നല്കുകയും ഇതിനെ അടിസ്ഥാനപ്പെടുത്തി സ്കൂൾ ക്യാംപ് നടത്തുകയും ചെയ്തു.തുടർന്ന് മാസ്റ്റർ ഷിനോയ് ജോസഫ് സാബു ആനിമേഷൻ വിഭാഗത്തിൽ ജില്ലാ തല ക്യാംപ് വരെ പങ്കെടുത്തു  .
 
2018 ഡിസംബറിൽ ക്രിസ്തുമസിനോടനുബന്ധിച്ച് സ്കൂളിലെ സാമ്പത്തികമായ്  പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായ് ക്ലബ് അംഗങ്ങൾ ക്രിസ്തുമസ് കിറ്റുകൾ ( വീട്ടിലേക്ക് ആവശ്യമായ പല വ്യജ്ഞന വസ്തുക്കൾ അടങ്ങിയ കിറ്റ്)
 
എല്ലാ മേഖലകളിലും പരിശീലനം പൂർത്തിയാക്കിയതിനു ശേഷം അംഗങ്ങൾ വ്യക്തിഗത പ്രോജക്ട് പൂർത്തിയാക്കി .
 
തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിൻ്റെ ഭാഗമായി കുട്ടികൾക്കും അമ്മമാർക്കും വീടുകളിൽ ഇരുന്ന് തന്നെ ചെയ്യാവുന്ന തൊഴിൽ എന്ന രീതിയിൽ
 
എൽ ഇ ഡി ബൾബ് നിർമാണ പരിശീലനം സംഘടിപ്പിച്ചു.
 
ലിറ്റിൽ കൈറ്റ്സ് ക്ലബിൻ്റെ ഭാഗമായി ഒരു വർഷക്കാലം വിവിധ മേഖലകളിൽ നേടിയ അറിവുകൾ മാതാപിതാക്കളുമായ് പങ്കുവയ്ക്കുക എന്ന ലക്ഷൃത്തോടെ ക്ലബ് അംഗങ്ങളുടെ രക്ഷാകർത്തൃസംഗമം നടത്തി.
 
മദർ പിറ്റിഎ ട്രെയിനിങ്
 
ഐ റ്റി അധിഷ്ഠിത വിദ്യാഭാസത്തിൻ്റെ വിവിധ സാധ്യതകൾ സ്കൂളിലെ അമ്മമാർക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷൃത്തോടെ നടന്ന ട്രെയിനിങ് അധ്യാപകർ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ സഹായത്തോടെ സംഘടിപ്പിച്ചു.
 
വ്യക്തിഗത പ്രോജക്റ്റിൻ്റെയും ഗ്രൂപ്പ് പ്രവർത്തനത്തിൻ്റെയും അടിസ്ഥനത്തിൽ നടത്തിയ വിലയിരുത്തലിൽ ക്ലബിലെ ഭൂരിഭാഗം അംഗങ്ങൾക്കും എ ഗ്രേഡ് ലഭിച്ചു.
 
വ്യക്തിഗത പ്രോജക്റ്റിൻ്റെയും ഗ്രൂപ്പ് പ്രവർത്തനത്തിൻ്റെയും അടിസ്ഥനത്തിൽ നടത്തിയ വിലയിരുത്തലിൽ ക്ലബിലെ ഭൂരിഭാഗം അംഗങ്ങൾക്കും എ ഗ്രേഡ് ലഭിച്ചു.<gallery>
34035-lit1.jpg|ലിറ്റിൽ കൈറ്റ് അംഗങ്ങൾക്ക് മാസ്റ്റർ ട്രെയ്നർ ശ്രീമതി.അജിത എം.കെ പേപ്പർ പെൻ വിതരണം ചെയ്യുന്നു

34035-lit2.jpg
34035-lit2.jpg
വരി 7: വരി 25:
</gallery>
</gallery>

2018-19 അധ്യാന വർഷത്തിൽ എല്ലാ ബുധനാഴ്ചകളിലും ക്ലാസും നടത്തി വരുന്നു ഞങ്ങളുടെ യൂണിറ്റിൽ നിന്നും ഷാരോണിനെ ലീഡർ ആയും അനീറ്റയെ ഡെപ്യട്ടി ലീഡർ ആയും തിരഞ്ഞെടുത്തു.ഈ സ്കൂളിൽ നിന്നും 38 കുട്ടികളാണ് സംഘടനയിൽ അംഗങ്ങളായിട്ടുള്ളത് .ഐ .റ്റി അധിഷ്ഠിതമായ ആനിമേഷൻ ,പ്രോഗാമിങ് ,ഇലക്ട്രോണിക്സ് ,സൈബർസേഫ്റ്റി ,മലയാളം കംപ്യൂട്ടിങ്ങ് ,തുടങ്ങിയ വിവിധ മേഖലകളിൽ അംഗങ്ങൾക്ക് പരിശീലനം നല്കുന്നു .ഇതിന്റെ ആദ്യ ഘട്ടമായി ആനിമേഷൻ പരിശീലനം സ്കൂൾ തലത്തിൽ നടന്ന് വരുന്നു.<br>
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള ബുധനാഴ്ച്ച തോറുമുള്ള പരിശീലനത്തിന്റെ ഒന്നാം ഘട്ടം അവസാനിച്ചപ്പോൾ ആനിമേഷൻ എന്ന വിഷയത്തെ അടിസ്ഥാനമാക്കി സ്കൂൾ തലത്തിൽ ഒരു ദിവസത്തെ ക്യാംപ് നടന്നു
അംഗങ്ങൾ ഓരോ ഗ്രൂപ്പായി തിരിഞ്ഞ് അവർ തയ്യാറാക്കിയ കഥയ്ക്കനുസരിച്ച വീഡിയോകൾ നിർമ്മിച്ചു.ഈ ക്യാംപിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട കുട്ടികളാണ് ഉപജില്ലാ തല ക്യാംപിൽ പങ്കെടുക്കും
ദുരിതാശ്വാസ സമയത്ത് ക്യാംപായി പ്രവർത്തിച്ചിരുന്ന സ്കൂളിന്റെ ശുചീകരണ പ്രവർത്തനങ്ങളിൽ അധ്യാപക അനധ്യാപകർക്കൊപ്പം ലിറ്റിൽ കൈറ്റ് അംഗങ്ങളും പങ്കെടുത്തു
<gallery>
<gallery>
34035lit4.jpeg
34035lit4.jpeg
34035lit5.jpeg
34035lit5.jpeg
</gallery>
</gallery>
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]
 
ത‌ൂവൽസ്‌പർശം
==ഡിജിറ്റൽ പൂക്കളം==
<gallery>
<gallery>
34035-alp-dp-2019-1.png|
34035-alp-dp-2019-1.png|

23:08, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം