"എൻ. എസ്. എസ്.എച്ച്. എസ്. വെച്ചൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 39: | വരി 39: | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
'''മഹാത്മജിയുടെ പാദസ്പര്ശത്താല് പരിപാവനമായ വൈക്കത്തുനിന്നും വെച്ചൂര്‍-കുമരകം-കോട്ടയം പാതയിലൂടെ 3.5 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ അറിവിന്റെ ആല്‍മരമായ് വളര്‍ന്ന വെച്ചൂര്‍ എന്‍എസ്.എസ്. ഹൈസ്കൂളിലെത്താം. വൈക്കം താലൂക്കില്‍ തലയാഴം പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ മാരാംവീടുപാലത്തിനും ഉല്ലല കവലക്കു മിടയിലായിട്ടാണ് സ്കൂള്‍ സ്ഥിതിചെയ്യുന്നത്.''' | '''മഹാത്മജിയുടെ പാദസ്പര്ശത്താല് പരിപാവനമായ വൈക്കത്തുനിന്നും വെച്ചൂര്‍-കുമരകം-കോട്ടയം പാതയിലൂടെ 3.5 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ അറിവിന്റെ ആല്‍മരമായ് വളര്‍ന്ന വെച്ചൂര്‍ എന്‍എസ്.എസ്. ഹൈസ്കൂളിലെത്താം. വൈക്കം താലൂക്കില്‍ തലയാഴം പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ മാരാംവീടുപാലത്തിനും ഉല്ലല കവലക്കു മിടയിലായിട്ടാണ് സ്കൂള്‍ സ്ഥിതിചെയ്യുന്നത്.''' | ||
[[ വിദ്യാരംഗം]] | |||
== ചരിത്രം == | == ചരിത്രം == | ||
1921 ല്‍ മിഡില്‍ സ്കൂളായിട്ടായിരുന്നു തുടക്കം. വൈക്കം നഗരത്തിന് തെക്കുഭാഗത്തുള്ള തലയാഴം, വെച്ചൂര്‍ പ്രദേശങ്ങളില്‍ വിദ്യാഭ്യാസ സൗകര്യങ്ങളൊന്നും ഇല്ലാതിരുന്ന അക്കാലത്ത് ഉല്ലല പ്രദേശത്തെ നായര്‍ സമുദായ നേതാക്കന്മാരുടെ പിന്തുണയോടെ ഉല്ലല മണ്ടപത്തില്‍ നാരായണന് നായര്‍ എന്ന ദീര്‍ഘദര്‍ശി സ്വന്തം സ്ഥലത്ത്, സ്വന്തം ചെലവില്‍ ഇംഗ്ലീഷ് മീഡിയമായി ആരംഭിച്ചതാണ് ഈ വിദ്യാലയം. [[അധിക വായനക്ക്]] | 1921 ല്‍ മിഡില്‍ സ്കൂളായിട്ടായിരുന്നു തുടക്കം. വൈക്കം നഗരത്തിന് തെക്കുഭാഗത്തുള്ള തലയാഴം, വെച്ചൂര്‍ പ്രദേശങ്ങളില്‍ വിദ്യാഭ്യാസ സൗകര്യങ്ങളൊന്നും ഇല്ലാതിരുന്ന അക്കാലത്ത് ഉല്ലല പ്രദേശത്തെ നായര്‍ സമുദായ നേതാക്കന്മാരുടെ പിന്തുണയോടെ ഉല്ലല മണ്ടപത്തില്‍ നാരായണന് നായര്‍ എന്ന ദീര്‍ഘദര്‍ശി സ്വന്തം സ്ഥലത്ത്, സ്വന്തം ചെലവില്‍ ഇംഗ്ലീഷ് മീഡിയമായി ആരംഭിച്ചതാണ് ഈ വിദ്യാലയം. [[അധിക വായനക്ക്]] |
15:07, 1 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
എൻ. എസ്. എസ്.എച്ച്. എസ്. വെച്ചൂർ | |
---|---|
വിലാസം | |
വെച്ചുര്‍ കോട്ടയം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കടുത്തുരുത്തി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
01-12-2016 | 45004 |
മഹാത്മജിയുടെ പാദസ്പര്ശത്താല് പരിപാവനമായ വൈക്കത്തുനിന്നും വെച്ചൂര്‍-കുമരകം-കോട്ടയം പാതയിലൂടെ 3.5 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ അറിവിന്റെ ആല്‍മരമായ് വളര്‍ന്ന വെച്ചൂര്‍ എന്‍എസ്.എസ്. ഹൈസ്കൂളിലെത്താം. വൈക്കം താലൂക്കില്‍ തലയാഴം പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ മാരാംവീടുപാലത്തിനും ഉല്ലല കവലക്കു മിടയിലായിട്ടാണ് സ്കൂള്‍ സ്ഥിതിചെയ്യുന്നത്.
വിദ്യാരംഗം
ചരിത്രം
1921 ല്‍ മിഡില്‍ സ്കൂളായിട്ടായിരുന്നു തുടക്കം. വൈക്കം നഗരത്തിന് തെക്കുഭാഗത്തുള്ള തലയാഴം, വെച്ചൂര്‍ പ്രദേശങ്ങളില്‍ വിദ്യാഭ്യാസ സൗകര്യങ്ങളൊന്നും ഇല്ലാതിരുന്ന അക്കാലത്ത് ഉല്ലല പ്രദേശത്തെ നായര്‍ സമുദായ നേതാക്കന്മാരുടെ പിന്തുണയോടെ ഉല്ലല മണ്ടപത്തില്‍ നാരായണന് നായര്‍ എന്ന ദീര്‍ഘദര്‍ശി സ്വന്തം സ്ഥലത്ത്, സ്വന്തം ചെലവില്‍ ഇംഗ്ലീഷ് മീഡിയമായി ആരംഭിച്ചതാണ് ഈ വിദ്യാലയം. അധിക വായനക്ക്
ഭൗതികസൗകര്യങ്ങള്
ഈ വിദ്യാലയത്തില്‍ മൂന്നു കെട്ടിടങ്ങളിലായി 20 ല്‍ അധികം മുറികളും ആവശ്യാനുസരണം ഉപയോഗിക്കാന്‍ കഴിയുന്ന 3 വലിയ ഹാളുകളുമുണ്ട്. അധിക വായനക്ക്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- വിദഗ്ധമായ കമ്പൂട്ടര് പരിശീലനം
- ഗൈഡിങ്ങ് പഠനം
- യോഗ ക്ലാസ്സുകള്‍
- സ്പോക്കണ് ഇംഗ്ലീഷ് പഠനം
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- മനശാസ്ത്ര - നേതൃത്ത്വശേഷീ വികസന ക്ലാസ്സുകള്‍
മാനേജ്മെന്റ്
ഭാരതകേസരി മന്നത്തു പത്മനാഭനാല്‍ നയിക്കപ്പെടുകയും, കേരളത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്കായി ഇന്നും ലാഭേഛയില്ലാതെ പ്രയത്നിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന നായര്‍ സര്‍വ്വീസ് സൊസൈറ്റിയാണ് ഈ വിദ്യാലയത്തെ നയിക്കുന്നത്. എന്‍.എസ്.എസ്. വൈക്കം താലൂക്കു യൂണിയനും ഈ വിദ്യാലയത്തിന്റെ പുരോഗതിക്കായി നേതൃത്ത്വപരമായ സഹായങ്ങള്‍ ചെയ്തുവരുന്നു.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1951- 1959 | വി. ആര്. നാരായണ കൈമള്‍ |
1959-1960 | കെ. മാധവക്കുറുപ്പ് |
1960-1963 | കെ. രാഘവന് പിള്ള |
1963-1965 | പി. കെ. ദാമോദരക്കുറുപ്പ് |
1965-1973 | കെ. ഭാനുമതി അമ്മ |
1973-1978 | എം. നളിനിക്കുട്ടി |
1978-1981 | കെ. ഭാനുമതി അമ്മ |
1981- 1984 | എസ്. ഗോപാലകൃഷ്ണ പിള്ള |
1984 April, May | പി. എന്‍. ഷണ്മുഖ കൈമള്‍ |
1984-85 | ടി. കെ. മാധവ കൈമള്‍ |
1985-1990 | എം. കെ. ശ്രീധരന് പിള്ള |
1990-1991 | ടി.പി. അരുന്ധതി അമ്മ |
1991-1996 | എസ്. സോമനാഥന് |
1996-1997 | ബി. ഇന്ദിരാ ദേവി |
1997 April, May | എന്‍. സുകുമാര പിള്ള |
1997-2000 | കെ. വത്സലാ ദേവി |
2001-2002 | എം. സരളാ ദേവി |
2002-2003 | എം. മഹേശ്വരി അമ്മ |
2003-2004 | എസ്. കൃഷ്ണന്‍കുട്ടി നായര്‍ |
2004-2005 | പി. ഇന്ദിരാമ്മ |
2005-2007 | എം.സി. കുമാരി ആനന്ദം |
2007 - 2008 | വി. ആര്. രാധ |
2008-2010 | എന്‍. രാധാകൃഷ്ണന് നായര്‍ |
2010-2011 | റ്റി.ജി. ഗീതാകുമാരി |
2011-2012 | സി. വിനോദ്കുമാര്‍ |
2012 | എസ്. ഉഷാകുമാരി |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ജനാര്ദ്ദനന് - പ്രശസ്ത സിനിമാതാരം
- പ്രൊ. എസ്. ശിവദാസ്. - പ്രശസ്ത എഴുത്തുകാരന്, വാഗ്മി, അധ്യാപകന്
- ശ്രീ. മനോഹരന് - വിജിലന്‍സ് ഡി.വൈ.എസ്.പി
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="9.660323" lon="76.433258" type="map" zoom="11" width="375" height="350"> 9.718194, 76.416092 N.S.S.H.S. VECHOOR </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.