"ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}കരുതലോടെ കൂളായി അവർ നേമം ഗവ.യു.പി സ്കൂളിലെത്തി.
{{PSchoolFrame/Pages}}         ''കരുതലോടെ കൂളായി അവർ നേമം ഗവ.യു.പി സ്കൂളിലെത്തി.
 
''
മാസ് കും മധുരവും നൽകി ഞങ്ങൾ വരവേറ്റു ...........................
മാസ് കും മധുരവും നൽകി ഞങ്ങൾ വരവേറ്റു ...........................


വരി 11: വരി 11:
[[പ്രമാണം:44244p.jpg|ലഘുചിത്രം]]
[[പ്രമാണം:44244p.jpg|ലഘുചിത്രം]]
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
ഹലോ ഇംഗ്ലീഷ്
{{PSchoolFrame/Pages}}
              ''വ്യാപാരികൾ സുരക്ഷാ സാമഗ്രികൾ
                സ്കൂളിന് കൈമാറി.''
 
    തിരികെ സ്കൂളിലെത്തുന്ന കുട്ടികൾക്ക് ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി വ്യാപാരി വ്യവസായി സമിതി  നടപ്പിലാക്കുന്ന
നമുക്ക് സഹായിക്കാം അവർ പഠിക്കട്ടെ
പദ്ധതിയുടെ ഭാഗമായിസാനിട്ടൈസറുൾ, മാസ്കുകൾ, സോപ്പ്, ലോഷനുകൾ, ക്ലീനിംഗ് സാമഗ്രികൾ എന്നിവ പ്രഥമാധ്യാപകൻ എ.എസ്.മൻസൂറിന് കൈമാറി.
[[പ്രമാണം
[[പ്രമാണം:44244s.jpg|ലഘുചിത്രം]]
:]]
{{PSchoolFrame/Pages}}
പള്ളിച്ചൽ ഗ്രാമ പഞ്ചായത്ത്
പ്രസിഡൻറ് ശ്രീമതി. ടി. മല്ലികയിൽ നിന്നും
മാസ്കുകളും തെർമൽ സ്കാനറും ഹെഡ്മാസ്റ്റർ എ.എസ്.മൻസൂർ സാർ ഏറ്റുവാങ്ങി.
വൈസ് പ്രസിഡൻറ് ബി.ശശികല,
വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ സി.ആർ സുനു, ഗ്രാമ പഞ്ചായത്തംഗം
ഇ.ബി.വിനോദ് കുമാർ, എസ്.എം.സി വൈസ് ചെയർമാൻ ഉപനിയൂർ സുരേഷ് എന്നിവർ പങ്കെടുത്തു.
[[പ്രമാണം:
[[പ്രമാണം:44244m.jpg|ലഘുചിത്രം]]
 
{{PSchoolFrame/Pages}}
''എൻ.ജി.ഒ യൂണിയൻ
തെർമൽ സ്കാനർ നൽകി.
എൻ.ജി.ഒ യൂണിയന്റെ നേതൃത്വത്തിൽ വിദ്യാലയങ്ങൾക്ക് തെർമൽ സ്‌കാനർ നൽകി.
വിതരണോദ്ഘാടനം നേമം ഗവ.യു.പി.എസിൽ ഏരിയാ സെക്രട്ടറി അനിൽകുമാർ ഹെഡ്മാസ്റ്റർ എ.എസ്.മൻസൂറിന് നൽകി നിർവഹിച്ചു. ഭാരവാഹികളായ സിനിഷ് കുമാർ, അസീന, എസ്.രാജശേഖരൻ, സതീഷ് സത്യനേശൻ എന്നിവർ പങ്കെടുത്തു.
കോ വിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് പൂജപ്പുര ഏരിയായിലെ 11 വിദ്യാലയങ്ങൾക്കാണ് തെർമൽ സ്കാനർ നൽകിയത്.
[[പ്രമാണം:
[[പ്രമാണം:44244ta.jpg|ലഘുചിത്രം]]
]]
 
{{PSchoolFrame/Pages}}
''ഹലോ ഇംഗ്ലീഷ്''
കൈനിറയെ മധുരവുമായി
കൈനിറയെ മധുരവുമായി
ഗോഡ് വിൻ മാഷെത്തി.
ഗോഡ് വിൻ മാഷെത്തി.
വരി 49: വരി 80:
[[പ്രമാണം:44244hi.jpg|ലഘുചിത്രം|സുരീലി ഹിന്ദി]]
[[പ്രമാണം:44244hi.jpg|ലഘുചിത്രം|സുരീലി ഹിന്ദി]]
]]
]]
{{PSchoolFrame/Pages}}
      ''നേമം ഗവ.യു.പി.എസിൽ
          പുസ്തകച്ചുവരുകൾ''
പ്രൈമറി ക്ലാസിലെ കുട്ടികളിൽ വായനയുടെ വസന്തകാലമൊരുക്കാൻ ക്ലാസ് മുറികളിൽ പുസ്തകച്ചവരുകളൊരുക്കി നേമം ഗവ.യു.പി.എസ്
ഒന്നു മുതൽ ഏഴുവരെ ക്ലാസുകളിലെ 36 ക്ലാസുമുറികളിലാണ് പുസ്തക ചുമരുകളൊരുക്കിയത്.
കാഞ്ഞിരംകുളം ഗവ. ആർട്സ് ആന്റ് സയൻസ് കോളെജിലെ എൻ.എസ് എസ് വോളൻറിയർ ശേഖരിച്ച 250 പുസ്തകങ്ങളാണ് ആദ്യഘട്ടത്തിൽ പുസ്തകച്ചുമരിൽ ഇടം പിടിച്ചത്. വായനയുടെ തുടർച്ചയായി അധ്യാപകരുടെ നേതൃത്വത്തിൽ വിവിധ ഭാഷാ വ്യവഹാരങ്ങളിലേർപ്പെടാനും കുട്ടികൾക്ക് അവസരമൊരുക്കും.
പുസ്തകച്ചുമരുകളുടെ സമർപ്പണം കല്ലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ചന്തു കൃഷ്ണ, വൈലോപ്പിള്ളി സംസ്കൃതി ഭവൻ വൈസ് ചെയർമാൻ വിനോദ് വൈശാഖി എന്നിവർ ചേർന്ന് നിർവഹിച്ചു
[[പ്രമാണം:
[[പ്രമാണം:44244ps.jpg|ലഘുചിത്രം]] [[പ്രമാണം:
[[പ്രമാണം:44244v.jpg|ലഘുചിത്രം]]  [[പ്രമാണം:]]
{{PSchoolFrame/Pages}}
പുസ്തകച്ചുമരുകളുടെ സമർപ്പണം കല്ലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ചന്തു കൃഷ്ണ, വൈലോപ്പിള്ളി സംസ്കൃതി ഭവൻ വൈസ് ചെയർമാൻ വിനോദ് വൈശാഖി എന്നിവർ ചേർന്ന് നിർവഹിച്ചു . പ്രിൻസിപ്പൽ ഡോ.വി.കെ. അനുരാധ പുസ്തകങ്ങൾ കൈമാറി. അധ്യാപകരായ വി.പി. മായ, ബിന്ദു പോൾ, വിദ്യാർഥി പ്രതിനിധി ഹരികൃഷ്ണൻ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.
യോഗത്തിൽ എസ്.എം.സി ചെയർമാൻ വി.മനു അധ്യക്ഷനായി. എൻ എസ് എസ് പ്രോഗ്രാം ആഫീസർ ഡോ.ആർ.ജയകുമാർ പദ്ധതി വിശദീകരണം നടത്തി. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ പ്രീതാറാണി, പി.എൽ ഷിബുകുമാർ, ഡോ.അരുണ, ഉപനിയൂർ സുരേഷ്, മാരിയപ്പൻ എന്നിവർ പ്രസംഗിച്ചു. ഹെഡ്മാസ്റ്റർ എ.എസ്.മൻസൂർ സ്വാഗതവും ഷാജി നന്ദിയും പറഞ്ഞു.
[[പ്രമാണം:44244ep.jpg|ലഘുചിത്രം]] [[പ്രമാണം:]]
]]
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
പുതുവർഷത്തിൽ
പുതുവർഷത്തിൽ
വരി 75: വരി 125:
[[പ്രമാണം:
[[പ്രമാണം:
[[പ്രമാണം:44244edu.jpg|ലഘുചിത്രം|മന്ത്രി നേമംസ്കൂളിൽ]]
[[പ്രമാണം:44244edu.jpg|ലഘുചിത്രം|മന്ത്രി നേമംസ്കൂളിൽ]]
]]
{{PSchoolFrame/Pages}}
'''പുതുവർഷത്തിൽ പുതുമണമുള്ള
പുസ്തകച്ചുവരുകൾ'''
പുതുവർഷത്തിൽ നേമം ഗവ.യു.പി.എസിലെ ക്ലാസ് മുറികളിലെത്തുന്ന  കുട്ടികളെ കാത്തിരിക്കുന്നത് പുതുമണമുള്ള പുസ്തകങ്ങൾ. പ്രീ പ്രൈമറി മുതൽ ഏഴാംതരം വരെ പഠിക്കുന്ന  36 ക്ലാസുമുറികളിൽ പുസ്തകച്ചുവരുകൾ സജ്ജമാക്കി. കഴിഞ്ഞ ദിവസം സ്കൂളിലെത്തിയ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി പുസ്തകച്ചുവരുകൾ സന്ദർശിച്ചു.
പ്രൈമറി ക്ലാസിലെ കുട്ടികളിൽ വായനയുടെ വസന്തകാലമൊരുക്കാനാണ്  ക്ലാസ് മുറികളിൽ പുസ്തകച്ചവരുകളൊരുക്കിയത്.സ്കൂൾ ലൈബ്രറിയിലെ പുസ്തകങ്ങൾ കൂടാതെ  പൊതുജനങ്ങൾ, സന്നദ്ധ സംഘടനകൾ, എഴുത്തുകാർ, പൂർവവിദ്യാർഥികൾ എന്നിവരിൽ നിന്ന് പുസ്തകങ്ങൾ സമാഹരിച്ചു. അധ്യാപകരുൾപ്പെടെയുള്ളവരുടെ  സ്പോൺസർഷിപ്പിലൂടെ പുസ്തകച്ചുനുള്ള റാക്കുകളും തയാറാക്കി.
[[പ്രമാണം:
[[പ്രമാണം:44244siv.jpg|ലഘുചിത്രം]]
]]
{{PSchoolFrame/Pages}}
          'കാർബൺ ന്യൂട്രൽ കാട്ടാക്കട
              നേമം സ്കൂളിൽ ഔഷധസസ്യത്തോട്ടം ഒരുക്കി''
കാർബൺ ന്യൂട്രൽ കാട്ടാക്കട യുടെ ഭാഗമായി നേമം ഗവ.യു.പി.എസിൽ ഔഷധസസ്യത്തോട്ടം ഒരുക്കുന്നു. പള്ളിച്ചൽ ആയുഷ് ആയുർവേദ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് ആദ്യഘട്ടമായി സ്കൂൾ വളപ്പിൽ ഔഷധസസ്യങ്ങൾ വെച്ചുപിടിപ്പിക്കുന്നത്.
ദശപുഷ്പങ്ങളുൾപ്പെടെ 25 ലധികം സസ്യങ്ങൾ വെച്ചുപിടിപ്പിക്കും. സസ്യങ്ങൾക്ക് പേരിടൽ, സസ്യ ഡയറി എന്നിവ കുട്ടികൾ തയാറാക്കും .പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്തംഗം ഇ.ബി.വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ എ.എസ്.മൻസൂർ, കൺവീനർ എം.മുഹമ്മദ്, എസ്.എസ്.സുജിതകുമാരി എന്നിവരുടെ നേതൃത്വത്തിൽ കുട്ടികൾ സ്കൂൾ വളപ്പിൽ ഔഷധസസ്യങ്ങൾ വെച്ചുപിടിപ്പിച്ചു.
[[പ്രമാണം:
[[പ്രമാണം:44244c.jpeg|ലഘുച]]
]]
]]
2,460

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1440208" എന്ന താളിൽനിന്ന് ശേഖരിച്ചത്