"ജി.എൽ.പി.എസ് അക്കരക്കുളം /സയൻസ് ക്ലബ്ബ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ചിത്രം ഉൾപ്പെടുത്തി |
സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ |
||
| വരി 9: | വരി 9: | ||
[[പ്രമാണം:48502 env day.jpeg|നടുവിൽ|ലഘുചിത്രം|പരിസ്ഥിതി ദിനം]] | [[പ്രമാണം:48502 env day.jpeg|നടുവിൽ|ലഘുചിത്രം|പരിസ്ഥിതി ദിനം]] | ||
ചാന്ദ്രദിനം - ജൂലൈ 21 | |||
ചാന്ദ്രദിനത്തോടനുബന്ധിച്ച് സ്കൂൾതലത്തിൽ ഓൺലൈനായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. അമ്പിളി കവിത, പോസ്റ്റർ രചന, ചാന്ദ്രവേഷം കെട്ടൽ,കുറിപ്പ് തയ്യാറക്കൽ, ക്വിസ്സ്, ചിത്രരചന തുടങ്ങിയ പരിപാടികൾ സംഘടിച്ചു. അവയിൽ മികച്ചവ ഉൾപ്പെടുത്തി വീഡിയോ തയ്യാറാക്കി സ്കൂൾ | |||
യൂടൂബ് ചാനലിലേയ്ക് അപ്‍ലോഡ് ചെയ്തു. | |||
[[പ്രമാണം:48502 moon.jpeg|നടുവിൽ|ലഘുചിത്രം|ചാന്ദ്രദിന പരിപാടികൾ]] | |||
ഹിരോഷിമ നാഗാസാക്കി ദിനാചരണം- ആഗസ്റ്റ് 6-9 | |||
ഹിരോഷിമ- നാഗാസാക്കി ദിനാചരണത്തോടനുബന്ധിച്ച് യുദ്ധവിരുദ്ധ പോസ്റ്റർ നിർമാണം, സഡാക്കോ കൊക്ക് നിർമ്മാണം, യുദ്ധ വിരുദ്ധപ്രസംഗം | |||
കവിതാലാപനം തുടങ്ങിയ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. | |||
[[പ്രമാണം:48502 hiroshima .jpeg|നടുവിൽ|ലഘുചിത്രം|ഹിരോഷിമ ദിന പരിപാടികൾ]] | |||