"മാമ്പ സെൻട്രൽ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(infobox) |
|||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്= | |സ്ഥലപ്പേര്=മുഴപ്പാല | ||
|വിദ്യാഭ്യാസ ജില്ല= | |വിദ്യാഭ്യാസ ജില്ല= | ||
|റവന്യൂ ജില്ല= | |റവന്യൂ ജില്ല= | ||
|സ്കൂൾ കോഡ്= | |സ്കൂൾ കോഡ്=13195 | ||
|എച്ച് എസ് എസ് കോഡ്= | |എച്ച് എസ് എസ് കോഡ്= | ||
|വി എച്ച് എസ് എസ് കോഡ്= | |വി എച്ച് എസ് എസ് കോഡ്= | ||
വരി 11: | വരി 11: | ||
|സ്ഥാപിതദിവസം= | |സ്ഥാപിതദിവസം= | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം= | |സ്ഥാപിതവർഷം=1882 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം=മാമ്പ സെൻട്രൽ എൽ പി സ്കൂൾ മുഴപ്പാല | ||
|പോസ്റ്റോഫീസ്= | |പോസ്റ്റോഫീസ്=മുഴപ്പാല | ||
|പിൻ കോഡ്= | |പിൻ കോഡ്=670611 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ= | ||
|സ്കൂൾ ഇമെയിൽ= | |സ്കൂൾ ഇമെയിൽ=mclpmamba@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല= | |ഉപജില്ല=കണ്ണൂർ സൗത്ത് | ||
|തദ്ദേശസ്വയംഭരണസ്ഥാപനം = | |തദ്ദേശസ്വയംഭരണസ്ഥാപനം = | ||
|വാർഡ്= | |വാർഡ്= | ||
|ലോകസഭാമണ്ഡലം= | |ലോകസഭാമണ്ഡലം= | ||
|നിയമസഭാമണ്ഡലം= | |നിയമസഭാമണ്ഡലം= | ||
|താലൂക്ക്= | |താലൂക്ക്=കണ്ണൂർ | ||
|ബ്ലോക്ക് പഞ്ചായത്ത്= | |ബ്ലോക്ക് പഞ്ചായത്ത്= | ||
|ഭരണവിഭാഗം= | |ഭരണവിഭാഗം= | ||
|സ്കൂൾ വിഭാഗം= | |സ്കൂൾ വിഭാഗം=എൽ പി | ||
|പഠന വിഭാഗങ്ങൾ1= | |പഠന വിഭാഗങ്ങൾ1= | ||
|പഠന വിഭാഗങ്ങൾ2= | |പഠന വിഭാഗങ്ങൾ2= | ||
വരി 37: | വരി 37: | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10= | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10= | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=5 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 50: | വരി 50: | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ=മനോജ് കെ പി | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ശ്രീജിത്ത് എം വി | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ജിഷ യു | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം= | ||
|size=350px | |size=350px | ||
|caption= | |caption=മാമ്പ സെൻട്രൽ എൽ പി സ്കൂൾ | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px |
21:12, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മാമ്പ സെൻട്രൽ എൽ പി എസ് | |
---|---|
വിലാസം | |
മുഴപ്പാല മാമ്പ സെൻട്രൽ എൽ പി സ്കൂൾ മുഴപ്പാല , മുഴപ്പാല പി.ഒ. , 670611 | |
സ്ഥാപിതം | 1882 |
വിവരങ്ങൾ | |
ഇമെയിൽ | mclpmamba@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13195 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
ഉപജില്ല | കണ്ണൂർ സൗത്ത് |
ഭരണസംവിധാനം | |
താലൂക്ക് | കണ്ണൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | എൽ പി |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മനോജ് കെ പി |
പി.ടി.എ. പ്രസിഡണ്ട് | ശ്രീജിത്ത് എം വി |
എം.പി.ടി.എ. പ്രസിഡണ്ട് | ജിഷ യു |
അവസാനം തിരുത്തിയത് | |
27-01-2022 | 13195 |
ചരിത്രം
വെങ്ങപ്പറ്റ കുന്നത്തൂർ ശ്രീ അപ്പി ഗുരുക്കൾ സ്വതറവാട്ടിലെ കുട്ടികളുടെ വിദ്യാഭ്യാസ അവശ്യങ്ങൾക്കു വേണ്ടി 1882 ആണ്ടിലാണ് ഈ സ്ഥാപനം നിർമ്മിക്കുന്നത്. അന്ന് ഒരു ചെറു വ ളളിക്കൂടം മാത്രമായിരുന്നു ഇത്.1885ൽ ലോവർ പ്രൈമറിയായി ഉയർത്തിക്കൊണ്ടുള്ള അംഗീകാരം സ്കൂളിന് ലഭിച്ചു.കൈതപ്രം സ്കൂൾ എന്നും അറിയപ്പെടുന്നു.
== ഭൗതികസൗകര്യങ്ങൾ == 5 ക്ലാസ് മുറികളും ഒരു ഓഫീസ് മുറിയും ഉണ്ട്. കിണർ, ഇലക്ട്രിസിറ്റി, ടോയ്ലറ്റ്, പൂന്തോട്ടം, കമ്പ്യൂട്ടർ സൗകര്യവും സ്കൂളിലുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
കെ വി സൗദാമിനിയമ്മ
മുൻസാരഥികൾ
ശ്രീ ചാലിക്കണ്ടി കുഞ്ഞിരാമൻ മാസ്റ്റർ,കെ.കുഞ്ഞപ്പമാസ്റ്റർ, കെ രാമൻ പണിക്കർ, കെ സി കുമാരൻ മാസറ്റർ, ശ്രീ.കുഞ്ഞിക്കണ്ണകുറുപ്പ്, പി സി ഗോവിന്ദൻ മാസ്റ്റർ എന്നീ പ്രമുഖരായിരുന്നു സ്കൂളിന്റെ ആദ്യകാല സാരഥികൾ.
ക്രമനം | പേര് | കാലം വരെ | കാലം മുതൽ |
---|---|---|---|
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഗ്രീ ബാലക്കണ്ടി രാവുണ്ണി, പി കെ ജി മുഴപ്പാല, മുൻ മന്ത്രി ശ്രീ എൻ.രാമകൃഷ്ണൻ, ശ്രീ പ്രകാശ് സ്വാമികൾ, ഡോ എം.കെ സൂരജ് എന്നിവർ
വഴികാട്ടി
{{#multimaps:11.899297137581627, 75.48572830118464|width=800px|zoom=16}}