"ഗവ. എൽ.എം.എ.എൽ.പി.എസ്. നെടുമങ്ങാട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42542 1 (സംവാദം | സംഭാവനകൾ)
No edit summary
42542 1 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
പെന്നെദു മലയലം മെദിയമയ്.പെന്നെദു എതു ഗൊവെർമെന്റ്  സ്കുലഎയ് മരി.1948 ൽ ഗ്.....പ്.സ് എന്ന പെരു വന്നതു.അപ്പെരതെ അത്യപകൻ
1921-ഇൽ പള്ളിയുടെ സമീപത്തു തന്നെ ഒരു പുല്ലു മേഞ്ഞ ഷെഡ് കെട്ടി അതിലേക്കു ക്‌ളാസ്സുകൾ മാറ്റി. സർക്കാർ അംഗീകാരമുള്ള ഒരു ഗ്രാന്റ് സ്കൂളായിരുന്നു ഇത് . മിഷനറിമാരാണ്‌ അദ്ധ്യാപകരെ നിയമിച്ചിരുന്നത് . 1948-ഇൽ സർക്കാർ ഈ സ്കൂൾ ഏറ്റെടുത്തതോടെ ഗവ .എൽ .എം ..എൽ .പി .എസ് , നെടുമങ്ങാട് (ലണ്ടൻ മിഷൻ എയ്ഡഡ് സ്കൂൾ )എന്ന പേരായി . സർക്കാർ ഏറ്റെടുത്തിട്ടും പള്ളിയിൽ ക്ലാസ്സുകൾ തുടർന്നു . മാനേജ്മെന്റിലെ അവസാനത്തെ ഹെഡ്‍മാസ്റ്ററും, ഗവണ്മെന്റ് ഏറ്റെടുത്ത ശേഷമുള്ള ആദ്യത്തെ ഹെഡ്മാസ്റ്ററും ശ്രീ തോംസൺ ആയിരിന്നു. 1962-ഇൽ മഞ്ച റോഡിൽ, ഇപ്പോൾ സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലം ഗവണ്മെന്റ് പൊന്നുംവിലയ്‌ക്കെടുത്തു  ഓലഷെഡ്‌ കെട്ടി സ്‌കൂൾ അവിടേയ്ക്ക് മാറ്റി.
സ്രീ.തൊംസൊൻ സരേരുന്നു ഒന്നു മുത്ൽ അഞ്ചു വരെ ദെവിസിഒനേരുനു.