"ആർപ്പൂക്കര ഗവ എൽപിബിഎസ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം

വരി 4: വരി 4:

1917 മെയ് മാസത്തിൽ എ.ഇ. അന്നക്കുട്ടി സ്കൂളിലെ വിദ്യാർത്ഥിനിയായി ചേർന്നു.ലോക ചരിത്രത്തിൽ പില്ക്കാലത്ത് വി.അൽഫോൻസാമ്മയായി മാറി ഈ അന്നക്കുട്ടി.രാജാവിൻ്റെ ജന്മദിനം സ്കൂളിൽ ആഘോഷിക്കുമായിരുന്നു.

പിന്നീട് കിഴക്കോട്ടുള്ള മുഹപ്പിൻ്റെ പണി പൂർത്തീകരിച്ചു. 4-ാം ക്ലാസ്സ് ആരംഭിച്ചു. ആർപ്പൂക്കര പ്രദേശത്തുള്ള സാധാരണക്കാരുടെ കുട്ടികൾ ഇവിടെ പഠിച്ചു.ഓരോ ക്ലാസ്സിലും 2 ഡിവിഷൻ വീതം കുട്ടികൾ 1988 കാലഘട്ടത്തിലുണ്ടായിരുന്നു. സ്കൂളിന് സ്വന്തമായി ഒരു പാചകപ്പുര മാമ്പറ വൈദികനും പി.റ്റി.എ യും ചേർന്ന് നിർമ്മിച്ചു.
.    തങ്കമ്മ ടീച്ചർ പ്രധാനാധ്യാപികയായിരുന്ന കാലത്ത് സ്കൂളിൽ പി.റ്റി.എയുടെ സഹായത്തോടെ സ്റ്റേജ് ഉണ്ടാക്കി. ശ്രീ. തമ്പി പൊടിപാറ, മാത്തച്ചൻ മെമ്പർ, റോസമ്മ ടീച്ചർ ഇവരുടെ ശ്രമഫലമായി സ്കൂളിൻ്റെ പിൻവശത്ത് കെട്ടിടം പണിതു.

{{PSchoolFrame/Pages}}
{{PSchoolFrame/Pages}}

20:06, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

കുന്നുംപുറത്ത് പുരയിടത്തിൽ നിന്നും റോഡരികിൽ 50 സെൻ്റ് സ്ഥലം സൗജന്യമായും 50 സെൻ്റ് സ്ഥലം മാർക്കറ്റ് വിലയിൽ കുറച്ചും കൊടുക്കുവാൻ തീരുമാനിച്ചു. പ്രമാണം എഴുതി നല്കി. എല്ലാവരുടെയും സഹകരണത്തോടെ പണി ആരംഭിച്ചു.തെക്കുവടക്കു നീളത്തിൽ വാനംമാന്തി വെട്ടുകല്ല് കുമ്മായവും മണലും ചേർത്ത് ചാന്താക്കി തറ പണിതു. മേൽക്കൂര പണി നടത്തി ഓടുമേഞ്ഞ് പൂർത്തിയാക്കി.

ആരംഭത്തിൽ 1 മുതൽ 3 വരെ ക്ലാസ്സുകളാണ് ഉണ്ടായിരുന്നത്. മാന്നാനം പര്യാത്ത് നീലകണ്o പിള്ള സാർ ആയിരുന്നു ഹെഡ്മാസ്റ്റർ.6 മുതൽ 12 വയസ്സുവരെയുള്ള കുട്ടികൾ ഒന്നാം ക്ലാസ്സിൽ ഒന്നിച്ചു പഠിച്ചിരുന്നു.

1917 മെയ് മാസത്തിൽ എ.ഇ. അന്നക്കുട്ടി സ്കൂളിലെ വിദ്യാർത്ഥിനിയായി ചേർന്നു.ലോക ചരിത്രത്തിൽ പില്ക്കാലത്ത് വി.അൽഫോൻസാമ്മയായി മാറി ഈ അന്നക്കുട്ടി.രാജാവിൻ്റെ ജന്മദിനം സ്കൂളിൽ ആഘോഷിക്കുമായിരുന്നു.

പിന്നീട് കിഴക്കോട്ടുള്ള മുഹപ്പിൻ്റെ പണി പൂർത്തീകരിച്ചു. 4-ാം ക്ലാസ്സ് ആരംഭിച്ചു. ആർപ്പൂക്കര പ്രദേശത്തുള്ള സാധാരണക്കാരുടെ കുട്ടികൾ ഇവിടെ പഠിച്ചു.ഓരോ ക്ലാസ്സിലും 2 ഡിവിഷൻ വീതം കുട്ടികൾ 1988 കാലഘട്ടത്തിലുണ്ടായിരുന്നു. സ്കൂളിന് സ്വന്തമായി ഒരു പാചകപ്പുര മാമ്പറ വൈദികനും പി.റ്റി.എ യും ചേർന്ന് നിർമ്മിച്ചു.

. തങ്കമ്മ ടീച്ചർ പ്രധാനാധ്യാപികയായിരുന്ന കാലത്ത് സ്കൂളിൽ പി.റ്റി.എയുടെ സഹായത്തോടെ സ്റ്റേജ് ഉണ്ടാക്കി. ശ്രീ. തമ്പി പൊടിപാറ, മാത്തച്ചൻ മെമ്പർ, റോസമ്മ ടീച്ചർ ഇവരുടെ ശ്രമഫലമായി സ്കൂളിൻ്റെ പിൻവശത്ത് കെട്ടിടം പണിതു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം