"ജി. എൽ. പി. എസ് ചിയ്യാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
19205-wiki (സംവാദം | സംഭാവനകൾ) |
19205-wiki (സംവാദം | സംഭാവനകൾ) |
||
| വരി 40: | വരി 40: | ||
=='''ചിത്രശാല'''== | =='''ചിത്രശാല'''== | ||
[[പ്രമാണം:Screenshot 2022-01-23-17-26-35-12.jpg|ലഘുചിത്രം]] | |||
[[ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക /]] | [[ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക /]] | ||
19:54, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| ജി. എൽ. പി. എസ് ചിയ്യാനൂർ | |
|---|---|
| വിലാസം | |
ചങ്ങരംകുളം നന്നംമുക്ക് | |
| സ്ഥാപിതം | 1912 |
| വിവരങ്ങൾ | |
| ഫോൺ | 9846431801 |
| കോഡുകൾ | |
| സ്കൂൾ കോഡ് | 19205 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂർ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | LP |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | സുരേഷ് K |
| അവസാനം തിരുത്തിയത് | |
| 27-01-2022 | 19205-wiki |
= ചരിത്രം
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യഭ്യാസ ജില്ലയിലെ എടപ്പാൾ ഉപജില്ലയിൽ ആലംകോട് പഞ്ചായത്തിൽ സ്‌ഥിതി ചെയ്യുന്ന ഗവർമെന്റ് വിദ്യാലയമാണിത് 1912-ൽ ചിയ്യാനൂർ കോട്ടയിൽ തറവാടാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. സൊസൈറ്റിയിലെ നിരവധി ചരിത്ര സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച സ്കൂൾ, സാമൂഹിക ജീവിതത്തിൽ ഇപ്പോഴും ഇടപെടുന്നു
==
പാഠ്യേതര പ്രവർത്തനങ്ങൾ
ആരോഗ്യബോധവൽക്കരണ ക്‌ളാസുകൾ, ദിനാചരണം, പത്രവായന, സഹവാസ ക്യാമ്പ്, ഹലോ ഇംഗ്ലീഷ്, വിജയഭേരി പ്രവർത്തനങ്ങൾ, അസംബ്ലി, ക്വിസ് മത്സരങ്ങൾ, ഫീൽഡ് ട്രിപ്പ്, കലാകായിക മത്സരങ്ങൾ, പ്രവർത്തിപരിചയ പരിശീലനം.
ചിത്രശാല

ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക /
മുൻ സാരഥികൾ
| ക്രമനമ്പർ | പ്രധാനാധ്യപകന്റെ പേര് | കാലഘട്ടം |
|---|---|---|
| 1 | സുരേഷ് K | |
പ്രധാന കാൽവെപ്പ്:
മെച്ചപ്പെട്ട ശിശു സൗഹൃദ പഠനാന്തരീക്ഷം ഒരുക്കി