"ഗവ. യു.പി.എസ്. അഴീക്കോട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഉപതാൾ സൃഷ്ടിച്ചു) |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
ഒന്നര ഏക്കർ ഭൂമിയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് . കോൺഗ്രീറ്റ് കെട്ടിടം - 2 ,ഓട് പാകിയ കെട്ടിടം - 1, ഷീറ്റിട്ട കെട്ടിടങ്ങൾ - 2 എന്നിങ്ങനെ ആകെ അഞ്ച് കെട്ടിടങ്ങളാണുള്ളത് .കൂടുതൽ വായിക്കുക .ആകെ 12 ക്ലാസ് മുറികളുണ്ട്. ലൈബ്രറി, സ്മാർട്ട് ക്ലാസ് റൂം എന്നിവയും സയൻസ് പാർക്കും സജ്ജീകരിച്ചിട്ടുണ്ട്. | |||
150 പേരെ ഉൾകൊള്ളുന്ന സ്കൂൾ ഓഡിറ്റോറിയം ഉപയോഗത്തിലുണ്ട്. ചെറുതാണെങ്കിലും ഒരു കിച്ചണും പ്രവർത്തിച്ച് വരുന്നു. | |||
പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേകമായി മൂത്രപ്പുര, ടോയ്ലറ്റ് എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. | |||
ഓരോ ക്ലാസിനും ലാപ് ടോപ്പുകൾ ഉണ്ട്. സ്കൂളിനാകെ 2 പ്രൊജക്ടറുകൾ ഉണ്ട്. | |||
ഒന്നു മുതൽ 7വരെ ക്ലാസുകളോടൊപ്പം നഴ്സറി ,അംഗനവാടി എന്നിവ പ്രവർത്തിക്കുന്നു . {{PSchoolFrame/Pages}} |
18:04, 27 ജനുവരി 2022-നു നിലവിലുള്ള രൂപം
ഒന്നര ഏക്കർ ഭൂമിയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് . കോൺഗ്രീറ്റ് കെട്ടിടം - 2 ,ഓട് പാകിയ കെട്ടിടം - 1, ഷീറ്റിട്ട കെട്ടിടങ്ങൾ - 2 എന്നിങ്ങനെ ആകെ അഞ്ച് കെട്ടിടങ്ങളാണുള്ളത് .കൂടുതൽ വായിക്കുക .ആകെ 12 ക്ലാസ് മുറികളുണ്ട്. ലൈബ്രറി, സ്മാർട്ട് ക്ലാസ് റൂം എന്നിവയും സയൻസ് പാർക്കും സജ്ജീകരിച്ചിട്ടുണ്ട്.
150 പേരെ ഉൾകൊള്ളുന്ന സ്കൂൾ ഓഡിറ്റോറിയം ഉപയോഗത്തിലുണ്ട്. ചെറുതാണെങ്കിലും ഒരു കിച്ചണും പ്രവർത്തിച്ച് വരുന്നു.
പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേകമായി മൂത്രപ്പുര, ടോയ്ലറ്റ് എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.
ഓരോ ക്ലാസിനും ലാപ് ടോപ്പുകൾ ഉണ്ട്. സ്കൂളിനാകെ 2 പ്രൊജക്ടറുകൾ ഉണ്ട്.
ഒന്നു മുതൽ 7വരെ ക്ലാസുകളോടൊപ്പം നഴ്സറി ,അംഗനവാടി എന്നിവ പ്രവർത്തിക്കുന്നു .
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |