"ജി.എൽ.പി.എസ് കരുവാരകുണ്ട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48513 (സംവാദം | സംഭാവനകൾ)
48513 (സംവാദം | സംഭാവനകൾ)
വരി 28: വരി 28:

== കരനെൽക‍ൃഷി ==
== കരനെൽക‍ൃഷി ==
[[പ്രമാണം:48513 53.jpeg|ലഘുചിത്രം|150x150ബിന്ദു|സ്കൂൾ പി .ടി .എ യുടെയും അദ്ധ്യാപകരുടെയും  നേതൃത്വത്തിൽ നടത്തിയ കരനെൽകൃഷി ]]
[[പ്രമാണം:48513 53.jpeg|ലഘുചിത്രം|150x150ബിന്ദു|സ്കൂൾ പി .ടി .എ യുടെയും അദ്ധ്യാപകരുടെയും  നേതൃത്വത്തിൽ നടത്തിയ കരനെൽകൃഷി |പകരം=|ഇടത്ത്‌]]
കോവിഡ്കാലത്ത് സ്കൂൾ പി.ടി.എ.യുടെ നേതൃത്വത്തിൽ സ്കൂളിന്റെ സമീപത്തുളള ഒരു സ്വകാര്യവ്യക്തിയുടെ ഒരേക്കർ സ്ഥലത്ത്  കരനെൽക‍ൃഷി നടത്തി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തിയ ക‍ൃഷി വൻവിജയമായിരുന്നു. കരുവാരക്കുണ്ട് ക‍ൃഷിഭവന്റെ പിന്തുണയോടെ നടത്തിയ ‍സ്കൂളിന്റെ കരനെൽക‍ൃഷി ഏറെ ചർച്ച ചെയ്യപ്പെട്ടു. നാട്ടിൽ അന്യമായിക്കൊണ്ടിരിക്കുന്ന നെൽക‍ൃഷിയെക്കുറിച്ച് സമൂഹത്തിൽ അവബോധം ഉണ്ടാക്കാനും സാധിച്ചു. നവംബർ 1 ന് സ്കൂൾ തുറന്നതിനുശേഷം കുട്ടികൾക്ക് ഈ ഇരിയുപയോഗിച്ച് പായസം, പലഹാരങ്ങൾ എന്നിവ ഉണ്ടാക്കി നൽകുകയും ചെയ്തു.