Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 3: |
വരി 3: |
|
| |
|
| | സ്കൂൾ ചിത്രം= 35203 Building.jpg | | | | സ്കൂൾ ചിത്രം= 35203 Building.jpg | |
| }}
| | |
| ................................
| |
| == ചരിത്രം == | | == ചരിത്രം == |
| ആലപ്പുഴ പട്ടണത്തിന്റെ ഹൃദയഭാഗത്ത്, പഴയ മെഡിക്കൽ കോളേജ് ആശുപത്രിയുടെ തെക്കുഭാഗത്തായി തിരുമല ദേവസ്വത്തിന്റെ വകയായി സ്ഥാപിതമായ സ്കൂളാണ് ഗവൺമെന്റ് റ്റി.ഡി. ജെ.ബി. സ്കൂൾ. 1943ൽ ഇത് സ്ഥാപിതമായെന്ന് രേഖകളിൽ പറയുന്നു. (സർവെ നംബർ 624/1. 22 സെന്റ് സ്ഥലം). | | ആലപ്പുഴ പട്ടണത്തിന്റെ ഹൃദയഭാഗത്ത്, പഴയ മെഡിക്കൽ കോളേജ് ആശുപത്രിയുടെ തെക്കുഭാഗത്തായി തിരുമല ദേവസ്വത്തിന്റെ വകയായി സ്ഥാപിതമായ സ്കൂളാണ് ഗവൺമെന്റ് റ്റി.ഡി. ജെ.ബി. സ്കൂൾ. 1943ൽ ഇത് സ്ഥാപിതമായെന്ന് രേഖകളിൽ പറയുന്നു. (സർവെ നംബർ 624/1. 22 സെന്റ് സ്ഥലം). |
|
| |
| == ഭൗതികസൗകര്യങ്ങൾ ==
| |
| ഈ സ്കൂളിന്റെ ഭൗതികാന്തരീക്ഷം വളരെ മെച്ചപ്പെട്ടതാണ്. ദേശീയപാതയോരത്ത് മനോഹരമായ ഒരു നാലുകെട്ടും നടുമുറ്റവും എന്നാ പ്രതീതി തോന്നിപ്പിക്കുന്ന ഈ സ്കൂളും ഇവിടത്തെ ശാന്തമായ അന്തരീക്ഷവും കാഴ്ചക്കാർക്ക് കൺകുളിർമ പകരുന്നു എന്ന് പറഞ്ഞാല അതിശയോക്തിയല്ല. എസ്. എസ്.എ യും നഗരസഭയും ചേർന്ന് നൽകിയ ഫണ്ട് കൊണ്ടാണ് സ്കൂൾ ഇപ്രകാരം മനോഹരമാക്കി തീർക്കാൻ സാധിച്ചത്. ആവശ്യത്തിനുള്ള ടോയിലെറ്റുകളും യൂറിനലുകളും കുടിവെള്ള സൗകര്യവുമുണ്ട് . (Girl's Friendly Toilet കളും Adapted Toilet ഉം പ്രത്യേകം ഉണ്ട്). ഓഫീസ്മുറി വിഭജിച്ച് HMന്റെ മുറിയായും കംപ്യൂട്ടർ മുറിയായിട്ടും ഉപയോഗപ്പെടുത്തുന്നു. കളിസ്ഥലം തീരെയില്ല എന്നതും അടുക്കളക്ക് സൗകര്യം പോര എന്നതും പരിമിതികളാണ്.
| |
|
| |
| == സാമൂഹിക പങ്കാളിത്തം ==
| |
| സ്കൂൾ തല മത്സരങ്ങളിൽ പങ്കെടുത്ത് വിജയിക്കുന്ന വിദ്യാർത്ഥികൾക്ക് സമ്മാനം സ്പോൺസർ ചെയ്യാൻ ചില സുമനസ്സുകൾ മുന്നോട്ട് വന്നു. വർഷങ്ങളായി സ്കൂൾ വാർഷിക പരീക്ഷയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന കുട്ടികൾക്ക് കാശ് അവാർഡ് , 1985 ൽ ഈ സ്കൂളിൽ നിന്ന് വിരമിച്ച എച്ച് എം ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ അടുത്ത വർഷം മുതൽ ഈ സ്കൂളിന്റെ വികസനത്തെ മുൻനിർത്തി പൂർവ വിദ്യാർഥി കൂടിയായ റിട്ടയേർഡു് വാട്ടർ അതോറിറ്റി എഞ്ചിനീയർ ശ്രീ ദേവരാജൻ ഒന്ന് മുതൽ നാല് വരെ ക്ലാസ്സുകളിൽ യഥാക്രമം 1000, 1000, 1500, 1500 കാശ് അവാർഡ് ഏർപ്പെടുത്തിയിട്ടുണ്ട്.
| |
| ==പാഠ്യേതര പ്രവർത്തനങ്ങൾ==
| |
|
| |
| * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
| |
| * [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
| |
| * [[{{PAGENAME}}/സാമൂഹ്യശാസ്ത്ര ക്ലബ്ബ് |സാമൂഹ്യശാസ്ത്ര ക്ലബ്ബ്.]]
| |
| * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
| |
|
| |
|
| |
| '''സ്കൂളിലെ അദ്ധ്യാപകർ :
| |
| # ശ്രീദേവി. ജെ (പ്രഥമാദ്ധ്യാപിക)
| |
| # ഏലിയാമ്മ കെ തോമസ്
| |
| # രഞ്ജിതകുമാരി . പി
| |
| # യൂനുസ് . ടി. എ
| |
| # ശാലിനി . ആർ
| |
|
| |
| == മുൻ സാരഥികൾ ==
| |
| # മേഴ്സി ആൻറണി കാട്ടടി (2012-2018)
| |
| # റോസമ്മ ചാക്കോ
| |
| #
| |
| '''സ്കൂളിലെ മുൻ അദ്ധ്യാപകർ :
| |
| # നാഗമ്മാൾ
| |
| #
| |
| #
| |
| == നേട്ടങ്ങൾ ==
| |
|
| |
|
| == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == |
15:05, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ ചിത്രം= 35203 Building.jpg |
ചരിത്രം
ആലപ്പുഴ പട്ടണത്തിന്റെ ഹൃദയഭാഗത്ത്, പഴയ മെഡിക്കൽ കോളേജ് ആശുപത്രിയുടെ തെക്കുഭാഗത്തായി തിരുമല ദേവസ്വത്തിന്റെ വകയായി സ്ഥാപിതമായ സ്കൂളാണ് ഗവൺമെന്റ് റ്റി.ഡി. ജെ.ബി. സ്കൂൾ. 1943ൽ ഇത് സ്ഥാപിതമായെന്ന് രേഖകളിൽ പറയുന്നു. (സർവെ നംബർ 624/1. 22 സെന്റ് സ്ഥലം).
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോക്ടർ ബി. പത്മകുമാർ
വഴികാട്ടി
|
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ആലപ്പുഴ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (2.60 കിലോമീറ്റർ)
- ആലപ്പുഴ ബസ്റ്റാന്റിൽ നിന്നും നാഷണൽ ഹൈവെയിൽ തിരുവനന്തപുരം ഭാഗത്തേക്ക് 2.20 കിലോമീറ്റർ
|
{{#multimaps:9.488722, 76.338610 |zoom=13}}