"ഗവൺമെന്റ് യു .പി . ബി .എസ്സ് .കുമ്പനാട്/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈനായി ആണെങ്കിലും ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈനായി ആണെങ്കിലും കുട്ടികളുടെ നല്ല പിന്തുണയോടെ മാത്സ് ക്ലബിന്റെ ഉൽഘാടനം നടത്തുക ഉണ്ടായി. ഗണിത ശാസ്തദിനം – ഡിസംബർ22.  ഈ ദിനമാണ് സഖ്യ ശാസ്ത്രതിന് വിലപ്പെട്ട അവിവുകൾ നൽകിയ രാമാനുജന്റെ ജൻമ ദിനം. അതേ ദിവസം ഗണിത ശാസ്ത്രത്തിന്റെ പിതാവ് - പൈഥഗോറസ്, പൂജ്യം കണ്ടുപിടിച്ച ഇന്ത്യക്കാരൻ - ബ്രഹ്മഗുപ്തൻ എന്നിവരെ കുറിച്ചു പ്രതിപാദിക്കുകയും കുട്ടികൾക് ഗണിതത്തോടുള്ള താല്പര്യം വർദ്ധിപ്പിക്കുന്നതിനായി വിവിധതരം ഗണിത എളുപ്പമാർഗ രീതികൾ, കണക്കുകൾ, ചതുഷ്ക്രിയ രീതികൾ എന്നിവ പരിചയപെടുത്തുകയും അവരെ മാതൃക ചോദ്യങ്ങൾ നൽകുകയും ചെയ്തു
ഗണിതം കുട്ടികളുടെ ഇഷ്ടവിഷയം ആക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ശ്രീമതി മഞ്ജു ടീച്ചറിന്റെ നേതൃത്വത്തിൽ ഗണിത ശാസ്ത്രക്ലബ്ബ് പ്രവർത്തിക്കുന്നു. ഗണിത ശാസ്ത്രത്തിലെ സങ്കീർണമായ  ക്രിയകൾ ലളിതമായി വിദ്യാർത്ഥികൾക്ക് മനസിലാക്കി ശാസ്ത്രീയ അവബോധം സൃഷ്ടിക്കൽ , ഗണിതശാസ്ത്രക്ലബ്ബിന്റെ ഭാഗമായി പ്രാവർത്തികമാക്കുന്നു . ഗണിത പസിലുകൾ , ജ്യാമിതീയ നിർമ്മിതികൾ , നമ്പർ ചാർട്ട് , ക്വിസ്സ് മത്സരങ്ങൾ എന്നിവ ഗണിതോത്സവം സംഘടിപ്പിച്ച് സാധ്യമാക്കുന്നു
 
കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈനായി ആണെങ്കിലും കുട്ടികളുടെ നല്ല പിന്തുണയോടെ ഗണിത ക്ലബിന്റെ ഉദ്ഘാടനം  നടത്തുക ഉണ്ടായി. ഗണിത ശാസ്തദിനം – ഡിസംബർ22.  ഈ ദിനമാണ് സംഖ്യ ശാസ്ത്രതിന് വിലപ്പെട്ട അറിവുകൾ  നൽകിയ രാമാനുജന്റെ ജൻമ ദിനം. അതേ ദിവസം ഗണിത ശാസ്ത്രത്തിന്റെ പിതാവ് - പൈഥഗോറസ്, പൂജ്യം കണ്ടുപിടിച്ച ഇന്ത്യക്കാരൻ - ബ്രഹ്മഗുപ്തൻ എന്നിവരെ കുറിച്ചു പ്രതിപാദിക്കുകയും കുട്ടികൾക് ഗണിതത്തോടുള്ള താല്പര്യം വർദ്ധിപ്പിക്കുന്നതിനായി വിവിധതരം ഗണിത എളുപ്പമാർഗ രീതികൾ, കണക്കുകൾ, ചതുഷ്ക്രിയ രീതികൾ എന്നിവ പരിചയപെടുത്തുകയും അവരെ മാതൃക ചോദ്യങ്ങൾ നൽകുകയും ചെയ്തു.

14:30, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം