"സ്കൗട്ട് & ഗൈഡ്സ്2" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
 
വരി 1: വരി 1:
[[പ്രമാണം:Best Scout Master2.jpeg|ലഘുചിത്രം|BEST SCOUT MASTER IN CHERTHALA EDUCATIONAL DISTRICT- 2019]]
1999 മുതൽ പാണാവള്ളി NSS HS ൽ 45th  ചേർത്തല ഗൈഡ് കമ്പനി , ഗൈഡ് ക്യാപ്റ്റൻ പദ്മജ .ഐ യുടെ  നേതൃത്വത്തിൽ മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്നു . 32 ഗൈഡ്സ് ഇതിൽ അംഗങ്ങളാണ് . "തയ്യാർ" എന്നതാണ് ഗൈഡിന്റെ മോട്ടോ . കുട്ടികളുടെ സ്വഭാവരൂപീകരണത്തിലൂടെ  അവരെ രാഷ്ട്ര സേവനത്തിനുതകുന്ന തരത്തിൽ വാർത്തെടുക്കാൻ ഈ പ്രസ്ഥാനം പ്രവർത്തിക്കുന്നു.
 
വ്യത്യസ്തമായ നിരവധി പ്രവർത്തനങ്ങളായ സ്കൂളിന്റെ ശുചീകരണം ,കലാകായിക മേളകളുടെ നടത്തിപ്പ് , പൂന്തോട്ട നിർമ്മാണം , അടുക്കളത്തോട്ടം , പ്രളയ ദുരിതാശ്വാസ പ്രവർത്തനം , കോവിഡ് കാല മാസ്ക് നിർമ്മാണം എന്നിവ ഇവയിൽ ചിലതാണ് . പരിസ്ഥിതി സംരക്ഷണത്തിനും , പാലനത്തിനും വളരെ ശ്രെധ പതിപ്പിച്ചു വരുന്നു . ധാരാളം കുട്ടികൾ രാജ്യപുരസ്കാർ രാഷ്ട്രപതി അവാർഡുകൾ നേടിയിട്ടുണ്ട് . ഈ വർഷത്തെ രാജ്യപുരസ്കാർ പരീക്ഷയ്ക്കായി നാല് കുട്ടികൾ തയ്യാറെടുക്കുന്നു .[[പ്രമാണം:Best Scout Master2.jpeg|ലഘുചിത്രം|BEST SCOUT MASTER IN CHERTHALA EDUCATIONAL DISTRICT- 2019]]
[[പ്രമാണം:Best Scout Master of Cherthala 2019.jpeg|ലഘുചിത്രം|scout]]
[[പ്രമാണം:Best Scout Master of Cherthala 2019.jpeg|ലഘുചിത്രം|scout]]
[[പ്രമാണം:HYKE.jpeg|ലഘുചിത്രം|HIKE]]
[[പ്രമാണം:HYKE.jpeg|ലഘുചിത്രം|HIKE]]
[[പ്രമാണം:Investiture ceremony of Scouts.jpg|ലഘുചിത്രം|INVESTITURE CEREMONY OF SCOUTS]]
[[പ്രമാണം:Investiture ceremony of Scouts.jpg|ലഘുചിത്രം|INVESTITURE CEREMONY OF SCOUTS]]

14:18, 27 ജനുവരി 2022-നു നിലവിലുള്ള രൂപം

1999 മുതൽ പാണാവള്ളി NSS HS ൽ 45th  ചേർത്തല ഗൈഡ് കമ്പനി , ഗൈഡ് ക്യാപ്റ്റൻ പദ്മജ .ഐ യുടെ  നേതൃത്വത്തിൽ മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്നു . 32 ഗൈഡ്സ് ഇതിൽ അംഗങ്ങളാണ് . "തയ്യാർ" എന്നതാണ് ഗൈഡിന്റെ മോട്ടോ . കുട്ടികളുടെ സ്വഭാവരൂപീകരണത്തിലൂടെ  അവരെ രാഷ്ട്ര സേവനത്തിനുതകുന്ന തരത്തിൽ വാർത്തെടുക്കാൻ ഈ പ്രസ്ഥാനം പ്രവർത്തിക്കുന്നു.

വ്യത്യസ്തമായ നിരവധി പ്രവർത്തനങ്ങളായ സ്കൂളിന്റെ ശുചീകരണം ,കലാകായിക മേളകളുടെ നടത്തിപ്പ് , പൂന്തോട്ട നിർമ്മാണം , അടുക്കളത്തോട്ടം , പ്രളയ ദുരിതാശ്വാസ പ്രവർത്തനം , കോവിഡ് കാല മാസ്ക് നിർമ്മാണം എന്നിവ ഇവയിൽ ചിലതാണ് . പരിസ്ഥിതി സംരക്ഷണത്തിനും , പാലനത്തിനും വളരെ ശ്രെധ പതിപ്പിച്ചു വരുന്നു . ധാരാളം കുട്ടികൾ രാജ്യപുരസ്കാർ രാഷ്ട്രപതി അവാർഡുകൾ നേടിയിട്ടുണ്ട് . ഈ വർഷത്തെ രാജ്യപുരസ്കാർ പരീക്ഷയ്ക്കായി നാല് കുട്ടികൾ തയ്യാറെടുക്കുന്നു .

BEST SCOUT MASTER IN CHERTHALA EDUCATIONAL DISTRICT- 2019
scout
HIKE
INVESTITURE CEREMONY OF SCOUTS
"https://schoolwiki.in/index.php?title=സ്കൗട്ട്_%26_ഗൈഡ്സ്2&oldid=1432820" എന്ന താളിൽനിന്ന് ശേഖരിച്ചത്