"എ എം യു പി എസ് മാക്കൂട്ടം/പ്രവർത്തനങ്ങൾ/2020-21." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ എം യു പി എസ് മാക്കൂട്ടം/പ്രവർത്തനങ്ങൾ/2020-21. (മൂലരൂപം കാണുക)
14:02, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 88: | വരി 88: | ||
==ശാസ്തോൽസവം == | ==ശാസ്തോൽസവം == | ||
27-10-2016 ന് ചാത്തമംഗലം ആർ.ഇ.സി ജി.വി.എച്ച്.എസ്.എസ്-ൽ വെച്ച് നടന്ന സബ്ജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-പ്രവൃത്തിപരിചയ-ഐ.ടി മേളയിൽ എൽ.പി, യു.പി വിഭാഗങ്ങളിൽ എല്ലാ ഇനത്തിലും പങ്കെടുത്തു. ഗണിത ശാസ്ത്രമേളയിൽ എൽ.പി, യു.പി വിഭാഗങ്ങളിൽ തുടർച്ചയായ ആറാംതവണയും ഓവറോൾ ചാമ്പ്യൻഷിപ്പ് നിലനിർത്തി. പ്രവൃത്തിപരിചയമേളയിലും എൽ.പി, യു.പി വിഭാഗങ്ങളിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. ശാസ്ത്രമേളയിൽ ക്വിസ് മൽസരം ഒന്നാംസ്ഥാനം ഇംപ്രൊവൈസ് പരീക്ഷണം രണ്ടാം സ്ഥാനം, പ്രോജക്ട് മൂന്നാം സ്ഥാനം എന്നിവ നേടി. സാമൂഹ്യശാസ്ത്രം എൽ.പി കലക്ഷൻസ് ഒന്നാം സ്ഥാനം, ശാസ്ത്രം എൽ.പി ചാർട്ട് ഒന്നാം സ്ഥാനം എന്നിവ നേടി. 07-11-2016 ന് സ്കൂൾ അസംബ്ലി ചേരുകയും ശാസ്ത്ര ഗണിതശാസ്ത്ര സബ്ജില്ലാ തല മൽസരങ്ങളിൽ വിജയികൾക്കുള്ള സർട്ടിഫിക്കറ്റുകളും പ്രോൽസാഹന സമ്മാനങ്ങളും ഹെഡ്മാസ്റ്റർ വിതരണം ചെയ്തു | 27-10-2016 ന് ചാത്തമംഗലം ആർ.ഇ.സി ജി.വി.എച്ച്.എസ്.എസ്-ൽ വെച്ച് നടന്ന സബ്ജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-പ്രവൃത്തിപരിചയ-ഐ.ടി മേളയിൽ എൽ.പി, യു.പി വിഭാഗങ്ങളിൽ എല്ലാ ഇനത്തിലും പങ്കെടുത്തു. ഗണിത ശാസ്ത്രമേളയിൽ എൽ.പി, യു.പി വിഭാഗങ്ങളിൽ തുടർച്ചയായ ആറാംതവണയും ഓവറോൾ ചാമ്പ്യൻഷിപ്പ് നിലനിർത്തി. പ്രവൃത്തിപരിചയമേളയിലും എൽ.പി, യു.പി വിഭാഗങ്ങളിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. ശാസ്ത്രമേളയിൽ ക്വിസ് മൽസരം ഒന്നാംസ്ഥാനം ഇംപ്രൊവൈസ് പരീക്ഷണം രണ്ടാം സ്ഥാനം, പ്രോജക്ട് മൂന്നാം സ്ഥാനം എന്നിവ നേടി. സാമൂഹ്യശാസ്ത്രം എൽ.പി കലക്ഷൻസ് ഒന്നാം സ്ഥാനം, ശാസ്ത്രം എൽ.പി ചാർട്ട് ഒന്നാം സ്ഥാനം എന്നിവ നേടി. 07-11-2016 ന് സ്കൂൾ അസംബ്ലി ചേരുകയും ശാസ്ത്ര ഗണിതശാസ്ത്ര സബ്ജില്ലാ തല മൽസരങ്ങളിൽ വിജയികൾക്കുള്ള സർട്ടിഫിക്കറ്റുകളും പ്രോൽസാഹന സമ്മാനങ്ങളും ഹെഡ്മാസ്റ്റർ വിതരണം ചെയ്തു. 14-11-2016 ന് മടപ്പള്ളി ഗവ.ബോയ്സ് & ഗേൾസ് സ്കൂളിൽ വെച്ച് നടന്ന ജില്ലാതല ഗണിതശാസ്ത്രമേളയിലും സയൻസ് മേളയിലും വിദ്യാർത്ഥികൾ പങ്കെടുത്തു. യു.പി വിഭാഗം ഗണിതമേളയിൽ ജ്യോമെട്രിക്കൽ ചാർട്ട് ഇനത്തിൽ ഏഴ് ഡി വിദ്യാർത്ഥിനി വി.ടി. സന ജബിൻ 'എ' ഗ്രേഡോടെ മൂന്നാം സ്ഥാനം നേടി. 15-11-2016 ന് മടപ്പള്ളി ഗവ. ഹയർസെക്കന്ററി സ്കൂളിൽ വെച്ച് നടന്ന എൽ.പി വിഭാഗം ഗണിതമേള, സയൻസ് മേള എന്നിവയിൽ പങ്കെടുത്തു. 16-11-2016 ന് മടപ്പള്ളി ഗവ.ഹയർസെക്കന്ററി സ്കൂളിൽ വെച്ച് നടന്ന എൽ.പി, യു.പി വിഭാഗം പ്രവൃത്തി പരിചയ മേളയിൽ പങ്കെടുത്തു. | ||
==കേരളപ്പിറവി== | ==കേരളപ്പിറവി== | ||
1-11-2016 ന് സ്കൂൾ അസംബ്ലി ചേർന്നു. കേരളപ്പിറവി സന്ദേശം, പ്രതിജ്ഞ എന്നിവ നടത്തി. എൽ.പി യു.പി ക്ലാസുകളിൽ കേരളത്തെ അറിയാം ക്വിസ് മൽസരം, എന്റെ കേരളം ചിത്രരചനാ മൽസരം, കേരള ഭൂപട നിർമാണ മൽസരം എന്നിവ സംഘടിപ്പിച്ചു. | 1-11-2016 ന് സ്കൂൾ അസംബ്ലി ചേർന്നു. കേരളപ്പിറവി സന്ദേശം, പ്രതിജ്ഞ എന്നിവ നടത്തി. എൽ.പി യു.പി ക്ലാസുകളിൽ കേരളത്തെ അറിയാം ക്വിസ് മൽസരം, എന്റെ കേരളം ചിത്രരചനാ മൽസരം, കേരള ഭൂപട നിർമാണ മൽസരം എന്നിവ സംഘടിപ്പിച്ചു. | ||
07-11-2016 ന് സ്കൂൾ അസംബ്ലി ചേർന്നു. ശാസ്ത്ര ഗണിതശാസ്ത്ര സബ്ജില്ലാ തല മൽസരങ്ങളിൽ വിജയികൾക്കുള്ള സർട്ടിഫിക്കറ്റുകളും പ്രോൽസാഹന സമ്മാനങ്ങളും ഹെഡ്മാസ്റ്റർ വിതരണം ചെയ്തു | |||
==ഉപജില്ലാ സ്പോർട്സ്== | |||
3-11-2016 മുതൽ 5-11-2016 വരെ പയമ്പ്ര ജി.എച്ച്.എസ്.എസ്സിൽ നടന്ന സബ്ജില്ലാ സ്പോർട്സ് മൽസരത്തിൽ എല്ലാ ഇനങ്ങളിലും പങ്കെടുത്തു | 3-11-2016 മുതൽ 5-11-2016 വരെ പയമ്പ്ര ജി.എച്ച്.എസ്.എസ്സിൽ നടന്ന സബ്ജില്ലാ സ്പോർട്സ് മൽസരത്തിൽ എല്ലാ ഇനങ്ങളിലും പങ്കെടുത്തു | ||
==കലാമേള== | |||
09-11-2016 ന് സ്റ്റാഫ് മീറ്റിംഗ് ചേരുകയും ഉപജില്ലാ കലാമേള പങ്കാളിത്തം, പരിശീലനം, ചുമതല എന്നിവ ചർച്ച ചെയ്തു. | |||
==സ്കൗട്ട് ക്യാമ്പ്== | |||
11-11-2016 മുതൽ 13-11-2016 വരെ മൂന്ന് ദിവസങ്ങളിലായി പറമ്പിൽക്കടവ് എം.എ.എം യു.പി സ്കൂളിൽ വെച്ച് നടന്ന സ്കൗട്ട് പെട്രോൾ ലീഡേഴ്സ് ക്യാമ്പിൽ സ്കൂളിലെ സ്കൗട്ട് മാസ്റ്റർ എം. ജമാലുദ്ദീൻ അടക്കം 13 വിദ്യാർത്ഥികൾ പങ്കെടുത്തു. | |||
==കലാമേള== | |||
19-11-2016 ന് കുന്ദമംഗലം ഉപജില്ലാ കലാമേളയിലെ രചനാ മൽസരങ്ങളിൽ എൽ.പി, യു.പി വിദ്യാർത്ഥികൾ പങ്കെടുത്തു. 24-11-16 മുതൽ 26-11-2016 വരെ കുന്ദമംഗലം ഹയർസെക്കന്ററി സ്കൂളിൽ നടന്ന സബ്ജില്ലാ സ്കൂൾ കലോൽസവത്തിൽ എല്ലാ ഇനത്തിലും പങ്കെടുത്തു. തുടർച്ചയായി 16-ാം തവണയും എൽ.പി, യു.പി വിഭാഗത്തിൽ അറബിക് ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. ജനറൽ വിഭാഗത്തിലും ഒട്ടേറെ ഗ്രേഡുകൾ നേടി. 30-11-2016 സ്കൂൾ അസംബ്ലി ചേർന്ന് സബ്ജില്ലാ കലോൽസവത്തിലെ വിജയികൾക്കുള്ള സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്തു. സബ്ജില്ലാ കലോൽസവം, ശാസ്ത്രോൽസവം എന്നിവയിൽ നേടിയ ഓവറോൾ ചാമ്പ്യൻഷിപ്പുകൾ ഉൾപ്പെടുത്തി വിജയാഘോഷറാലി പതിമംഗലം, പന്തീർപ്പാടം എന്നീ സ്ഥലങ്ങളെ ഉൾപ്പെടുത്തി നടത്തി. 4-01-2017 മുതൽ 8-01-17 വരെജെ.ഡി.റ്റി ഹയർ സെക്കന്ററി സ്കൂളിൽ നടന്ന് കോഴിക്കോട് റവന്യൂജില്ലാ സ്കൂൾ അറബി കലോൽസവത്തിൽ പങ്കെടുത്തു. അറബിക് കവിതാലാപനത്തിൽ ഏഴാംക്ലാസ് വിദ്യാർത്ഥിനി നിജ ജെബിൻ എ.എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി. 8 വിദ്യാർത്ഥികൾക്ക് എ ഗ്രേഡ് ലഭിച്ചു. | |||
==രണ്ടാം പാദമൂല്യനിർണയം== | |||
14-12-2016 ന് രണ്ടാം പാദമൂല്യനിർണയം ആരംഭിച്ചു. 22-12-2016 ന് രണ്ടാം പാദവാർഷിക പരീക്ഷ അവസാനിച്ചു. 23-12-2016 ന് ക്രിസ്തുമസ്-ന്യൂഇയർ ദിനാഘോഷങ്ങൾ നടത്തി. കുട്ടികൾക്ക് കേക്ക് വിതരണം ചെയ്തു. എസ്.ആർ.ജി ചേർന്നു മൂല്യനിർണയം അവലോകനം ചെയ്തു. | |||
==പഠനയാത്ര== | |||
ഒന്ന്, രണ്ട് ക്ലാസ് വിദ്യാർത്ഥികൾക്ക് കോഴിക്കോട് ഭാഗത്തേക്ക് ഏകദിന പഠനയാത്ര സംഘടിപ്പിച്ചു | |||
14-12-2016 | |||
രണ്ടാം പാദമൂല്യനിർണയം ആരംഭിച്ചു | |||
22-12-2016 | |||
രണ്ടാം പാദവാർഷിക പരീക്ഷ അവസാനിച്ചു | |||
23-12-2016 | |||
ക്രിസ്തുമസ്-ന്യൂഇയർ ദിനാഘോഷങ്ങൾ നടത്തി. കുട്ടികൾക്ക് കേക്ക് വിതരണം ചെയ്തു. എസ്.ആർ.ജി ചേർന്നു | |||
==പ്രതിഭോൽസവം== | |||
സബജില്ലാ ശാസ്ത്ര-ഗണിത-ശാസ്ത്ര പ്രവൃത്തി പരിചയമേള, കലാമേള, അറബിക് കലോൽസവം, സ്പോർട്സ് എന്നിവയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിന് പ്രതിഭോൽസവം സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കുമാരി രമ്യ ഹരിദാസ് ഉദ്ഘാടനം ചെയ്തു. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് വൈ. പ്രസിഡന്റ് വിനോദ് പടനിലം സമ്മാനദാനം നിർവ്വഹിച്ചു. പി.ടി.എ പ്രസി. വി.പി. സലീം അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ശ്രീബ പുൽക്കുന്നുമ്മൽ, എകെ ഷൗക്കത്തലി, എം.പി ശിവാനന്ദൻ, ടി.കെ സൗദ, സി.പി കേശവനുണ്ണി മാസ്റ്റർ എന്നിവർ ആശംസകളർപ്പിച്ചു. അമ്മമാർക്കുള്ള ബോധവൽക്കരണ ക്ലാസ് സാക്ഷരാതാ മിഷൻ കോഴിക്കോട് ജി്ല്ലാ കോർഡിനേറ്റർ സ്വയ നാസർ നേതൃത്വം നൽകി. ഹെഡ്മാസ്റ്റർ പി.മുഹമ്മദ് കോയ സ്വാഗതവും എം.പി.ടി.എ പ്രസി. ഷിജിനി ആനന്ദ് നന്ദിയും പറഞ്ഞു. | |||
10- | |||
കുന്ദമംഗലം ഗ്രാമപഞ്ചായത്ത് , | ==ഫുട്ബോൾ ടൂർണമെന്റ്== | ||
16-11-2017 | 10-01-17 ന് കുന്ദമംഗലം ഗ്രാമപഞ്ചായത്ത്, മുഹമ്മദൻസ് ആർട്സ് & സ്പോർട്സ് പതിമംഗലത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ പതിമംഗലത്ത് വെച്ച് നടന്ന കുന്ദമംഗലം പഞ്ചായത്ത് തല സ്കൂൾ ഫുട്ബോൾ ടൂർണമെന്റിൽ യുപി വിഭാഗത്തിൽ ജേതാക്കളും എൽ.പി വിഭാഗത്തിൽ റണ്ണേഴ്സപ്പും കരസ്ഥമാക്കി. | ||
20-01-2017 മുതൽ 21-01-2017 | ==പഠനയാത്ര== | ||
16-11-2017 മൂന്ന്, നാല് ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് വേണ്ടി കോഴിക്കോട്, ബേപ്പൂർ ഭാഗത്തേക്ക് ഏകദിന പഠനയാത്ര സംഘടിപ്പിച്ചു. 20-01-2017 മുതൽ 21-01-2017 | |||
യു.പി വിഭാഗം വിദ്യാർത്ഥികൾക്ക് വേണ്ടി എറണാകുളം, തൃശൂർ ഭാഗങ്ങളിലേക്ക് പഠനയാത്ര സംഘടിപ്പിച്ചു. 53 വിദ്യാർത്ഥികളും അഞ്ച് അധ്യാപകരും രണ്ട് മാതൃസമിതി പ്രതിനിധികളും പങ്കെടുത്തു. | യു.പി വിഭാഗം വിദ്യാർത്ഥികൾക്ക് വേണ്ടി എറണാകുളം, തൃശൂർ ഭാഗങ്ങളിലേക്ക് പഠനയാത്ര സംഘടിപ്പിച്ചു. 53 വിദ്യാർത്ഥികളും അഞ്ച് അധ്യാപകരും രണ്ട് മാതൃസമിതി പ്രതിനിധികളും പങ്കെടുത്തു. | ||
24-01-2017 | |||
നവീകരിച്ച സ്കൂൾ പാചകപ്പുരയുടെ ഉദ്ഘാടനം കുന്ദമംഗലം നിയോജകമണ്ഡലം എം.എൽ.എ ശ്രീ. പി.ടി.എ റഹീം | ==പാചകപ്പുരയുടെ ഉദ്ഘാടനം== | ||
26-1-2017 | 24-01-2017 ന് നവീകരിച്ച സ്കൂൾ പാചകപ്പുരയുടെ ഉദ്ഘാടനം കുന്ദമംഗലം നിയോജകമണ്ഡലം എം.എൽ.എ ശ്രീ. പി.ടി.എ റഹീം ഉദ്ഘാടനം ചെയ്തു. ജില്ലാ കലാമേള, പഞ്ചായത്ത് തല ഫുട്ബോൾ മൽസരം എന്നിവയിൽ വിജയിച്ചവരെ അനുമോദിച്ചു. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ഷമീന വെള്ളക്കാട്ടിൽ, വാർഡ് മെമ്പർമാരായ എ.കെ ഷൗക്കത്തലി, ശ്രീബ ഷാബി, കെ.സി രാജൻ, കെ.സി പരിയേയിക്കുട്ടി, പി. അബൂബക്കർ തുടങ്ങിയവർ സംസാരിച്ചു. പി.ടി.എ പ്രസിഡണ്ട് വി. പി സലീം അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ പി. മുഹമ്മദ് കോയ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി വി.പി അബ്ദുൽഖാദർ നന്ദിയും പറഞ്ഞു. | ||
റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിച്ചു. പതാക വന്ദനം, ക്വിസ് മൽസരം, ദേശഭക്തിഗാനാലാപനം, മധുരപലഹാര വിതരണം എന്നിവ നടത്തി. | |||
==റിപ്പബ്ലിക് ദിനം== | |||
26-1-2017 ന് റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിച്ചു. പതാക വന്ദനം, ക്വിസ് മൽസരം, ദേശഭക്തിഗാനാലാപനം, മധുരപലഹാര വിതരണം എന്നിവ നടത്തി. | |||
27-01-2017 | 27-01-2017 | ||
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്്ഞത്തിന്റെ ഭാഗമായി രാവിലെ 11 മണിക്ക് പൊതുവിദ്യാഭ്യാസം പ്രതിജ്ഞ നടത്തി. കൊടുവള്ളി എം.വി.ഐ ശ്രീ. മുഹാദ് മുട്ടാഞ്ചേരി നേതൃത്വം നൽകി. പി.ടി.എ പ്രതിനിധികൾ, പൂർവ്വ വിദ്യാർത്ഥികൾ, നാട്ടുകാർ, അധ്യാപകർ എന്നിവർ പങ്കെടുത്തു. രാവിലെ 10.30ന് പ്രത്യേക അസംബ്ലി ചേർന്ന വിദ്യാർത്ഥികളും അധ്യാപകനും പ്രതിജ്ഞ ചൊല്ലി. ഹെഡ്മാസ്റ്റർ പി.മുഹമ്മദ് കോയ പൊതുവിദ്യാഭ്യാസ സംരക്ഷണ സന്ദേശം നൽകി. | പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്്ഞത്തിന്റെ ഭാഗമായി രാവിലെ 11 മണിക്ക് പൊതുവിദ്യാഭ്യാസം പ്രതിജ്ഞ നടത്തി. കൊടുവള്ളി എം.വി.ഐ ശ്രീ. മുഹാദ് മുട്ടാഞ്ചേരി നേതൃത്വം നൽകി. പി.ടി.എ പ്രതിനിധികൾ, പൂർവ്വ വിദ്യാർത്ഥികൾ, നാട്ടുകാർ, അധ്യാപകർ എന്നിവർ പങ്കെടുത്തു. രാവിലെ 10.30ന് പ്രത്യേക അസംബ്ലി ചേർന്ന വിദ്യാർത്ഥികളും അധ്യാപകനും പ്രതിജ്ഞ ചൊല്ലി. ഹെഡ്മാസ്റ്റർ പി.മുഹമ്മദ് കോയ പൊതുവിദ്യാഭ്യാസ സംരക്ഷണ സന്ദേശം നൽകി. |