"എ എം യു പി എസ് മാക്കൂട്ടം/പ്രവർത്തനങ്ങൾ/2020-21." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 64: വരി 64:

==ഓണാഘോഷം==
==ഓണാഘോഷം==
25-08-2016 ന് ഓണാഘോഷം വിപുലമായി ആഘോഷിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതിന് എം.പി.ടി.എ, പി.ടി.എ, അധ്യാപകർ എന്നിവരുടെ സംയുക്ത യോഗം ചേർന്നു.
25-08-2016 ന് ഓണാഘോഷം വിപുലമായി ആഘോഷിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതിന് എം.പി.ടി.എ, പി.ടി.എ, അധ്യാപകർ എന്നിവരുടെ സംയുക്ത യോഗം ചേർന്നു. 05-09-2016 ന് രാവിലെ 10.30 ന് എം.പി.ടി.എ യോഗം ചേർന്നു ഓണാഘോഷം നടത്തിപ്പ്, ഓണ സദ്യ എന്നിവ ചർച്ച ചെയ്തു. 09-09-2016 ന്
27-08-2016
ഓണാഘോഷ പരിപാടികൾ രാവിലെ 10ന് ആരംഭിച്ചു. ക്ലാസ പൂക്കളമത്സരം, ഓണസദ്യ, മാവേലി വരവ്, കമ്പവലി, ഉറിയടി തുടങ്ങിയവ നടത്തി. ഗ്രാമപഞ്ചായത്ത് ്പ്രതിനിധികൾ, എ.ഇ.ഒ ഓഫീസ് പ്രതിനിധികൾ, രക്ഷിതാക്കൾ, നാട്ടുകാർ, പൂർവ്വവിദ്യാർത്ഥികൾ എന്നിവർ സജീവമായി പങ്കെടുത്തു ഓണാഘോഷ പരിപാടികൾ  ലഅവിസ്മരണീയമാക്കി.
സ്‌കൂൾ പ്രവൃത്തിദിനം. വൈകുന്നേരം 4 മണിക്ക് ജനറൽ എസ്.ആർ.ജി ചേർന്നു. അധ്യാപകദിനാഘോഷം, പരീക്ഷാ നടത്തിപ്പ് ചർച്ച ചെയ്തു.  
 
30-08-2016
 
യു.പി ക്ലാസുകളിലെ ഒന്നാം പാദവാർഷിക മൂല്യനിർണയം ആരംഭിച്ചു.
==മൂല്യനിർണയം==
27-08-2016 ന് വൈകുന്നേരം 4 മണിക്ക് ജനറൽ എസ്.ആർ.ജി ചേർന്നു അധ്യാപകദിനാഘോഷം പരീക്ഷാ നടത്തിപ്പ് എന്നിവ ചർച്ച ചെയ്തു. 30-08-2016 ന്
യു.പി ക്ലാസുകളിലെ ഒന്നാം പാദവാർഷിക മൂല്യനിർണയം ആരംഭിച്ചു. 31-08-2016 ന്  എൽ.പി ക്ലാസുകളിലെ ഒന്നാം പാദവാർഷിക മൂല്യനിർണയം ആരംഭിച്ചു.

31-08-2016
എൽ.പി ക്ലാസുകളിലെ ഒന്നാം പാദവാർഷിക മൂല്യനിർണയം ആരംഭിച്ചു.
05-09-2016
രാവിലെ 10.30ന് എം.പി.ടി.എ യോഗം ചേർന്നു. ഓണാഘോഷം, സദ്യ ചർച്ച ചെയ്തു.
അധ്യാപകദിനാഘോഷ പരിപാടികൾ സ്‌കൂൾ ഹാളിൽ നടന്നു. ജീവിതശൈലി എന്ന വിഷയത്തിൽ സെമിനാർ അവതരിപ്പിച്ചു. മുൻ അധ്യാപകൻ എൻ. ഖാദർ മാസ്റ്റർ ആമുഖ സംഭാഷണം നടത്തി. 4 വിദ്യാർത്ഥികൾ പ്രബന്ധ അവതരണം നടത്തി. പി. മുഹമ്മദ്‌കോയ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കെ.കെ പുഷ്പലത ടീച്ചർ ക്രോഡികരണവും സ്‌കൂൾ ലീഡർ മുഹമ്മദ് മിൻഹാജ് നന്ദിയും പറഞ്ഞു.

ജീവിതശൈലീ രോഗങ്ങളെക്കുറിച്ചുള്ള ഡോക്യുമെന്ററി പ്രദർശനം, കാർട്ടൂൺ പ്രദർശനം എന്നിവ തുടർന്ന് നടന്നു.
ജീവിതശൈലീ രോഗങ്ങളെക്കുറിച്ചുള്ള ഡോക്യുമെന്ററി പ്രദർശനം, കാർട്ടൂൺ പ്രദർശനം എന്നിവ തുടർന്ന് നടന്നു.
08-09-2016
08-09-2016
യു.പി, എൽ.പി ക്ലാസുകളിലെ പാദവാർഷിക മൂല്യനിർണ്ണയം സമാപിച്ചു
യു.പി, എൽ.പി ക്ലാസുകളിലെ പാദവാർഷിക മൂല്യനിർണ്ണയം സമാപിച്ചു
09-09-2016
 
ഓണാഘോഷ പരിപാടികൾ രാവിലെ 10ന് ആരംഭിച്ചു. ക്ലാസ്തല പൂക്കളമത്സരം, ഓണസദ്യ, മാവേലി വരവ്, കമ്പവലി, ഉറിയടി തുടങ്ങിയവ നടത്തി. ഗ്രാമപഞ്ചായത്ത് പ്രതിനിധികൾ, എ.ഇ.ഒ ഓഫീസ് പ്രതിനിധികൾ, രക്ഷിതാക്കൾ, നാട്ടുകാർ, പൂർവ്വവിദ്യാർത്ഥികൾ എന്നിവർ സജീവമായി പങ്കെടുത്തു ഓണാഘോഷ പരിപാടികൾ അവിസ്മരണീയമാക്കി.
10-09-2016 മുതൽ 18-09-2016 വരെ ഓണാവധി.
10-09-2016 മുതൽ 18-09-2016 വരെ ഓണാവധി.
20-09-2016
20-09-2016
5,819

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1431204" എന്ന താളിൽനിന്ന് ശേഖരിച്ചത്