"ജി.എൽ.പി.എസ്.പെരുമ്പള/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 2: വരി 2:
[[പ്രമാണം:InShot 20220124 114828676.resized.jpg|ലഘുചിത്രം|316x316px|'''''സ്കൂൾ പച്ചക്കറിത്തോട്ടം''''']]
[[പ്രമാണം:InShot 20220124 114828676.resized.jpg|ലഘുചിത്രം|316x316px|'''''സ്കൂൾ പച്ചക്കറിത്തോട്ടം''''']]
[[പ്രമാണം:Quiz -12.resized.jpg.jpg|ഇടത്ത്‌|ലഘുചിത്രം|444x444ബിന്ദു|'''''ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് മത്സരം -സ്കൂൾ തലം''''']]
[[പ്രമാണം:Quiz -12.resized.jpg.jpg|ഇടത്ത്‌|ലഘുചിത്രം|444x444ബിന്ദു|'''''ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് മത്സരം -സ്കൂൾ തലം''''']]
[[പ്രമാണം:WhatsApp Image 2022-01-27 at 12.37.49 PM.resized.jpg|ഇടത്ത്‌|ലഘുചിത്രം|364x364ബിന്ദു|'''''റിപ്പബ്ലിക് ദിനാഘോഷം 2022''''']]
2021-22 അധ്യയന വർഷത്തെ സ്കൂൾ ക്രിസ്മസ് ആഘോഷം ഭംഗിയായി  ആഘോഷിച്ചു.കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് ചെറിയ പരിപാടിയായി നടത്തി.കുട്ടികൾക്ക് ആശംസാകാർഡ്  നിർമാണ മൽസരം നടത്തി.
2021-22 അധ്യയന വർഷത്തെ സ്കൂൾ ക്രിസ്മസ് ആഘോഷം ഭംഗിയായി  ആഘോഷിച്ചു.കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് ചെറിയ പരിപാടിയായി നടത്തി.കുട്ടികൾക്ക് ആശംസാകാർഡ്  നിർമാണ മൽസരം നടത്തി.

12:53, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾ  ക്രിസ്മസ് ആഘോഷം  2021-22
സ്കൂൾ പച്ചക്കറിത്തോട്ടം
ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് മത്സരം -സ്കൂൾ തലം
റിപ്പബ്ലിക് ദിനാഘോഷം 2022

2021-22 അധ്യയന വർഷത്തെ സ്കൂൾ ക്രിസ്മസ് ആഘോഷം ഭംഗിയായി  ആഘോഷിച്ചു.കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് ചെറിയ പരിപാടിയായി നടത്തി.കുട്ടികൾക്ക് ആശംസാകാർഡ്  നിർമാണ മൽസരം നടത്തി.

ക്രിസ്മസ് അപ്പൂപ്പന്റെ വക എല്ലാ കുട്ടികൾക്കും സമ്മാനങ്ങൾ നൽകി,

കോവിഡ് കാലത്തിന് ശേഷം സ്കൂൾ തുറന്നപ്പോൾ കുട്ടികളുടെ നേതൃത്വത്തിൽ പച്ചക്കറിത്തോട്ടം കൃഷി ചെയ്യാൻ തുടങ്ങി. വെണ്ട, വഴുതന, പയർ, തക്കാളി, മത്തൻ എന്നിങ്ങനെ വിവിധ തരം പച്ചക്കറികൾ കുട്ടികൾ പരിപാലിച്ചു വരുന്നു.

ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് മത്സരം സ്കൂൾതലത്തിൽ നടത്തി.നാലാം തരത്തിലെ അതുൽ കൃഷ്ണ ഒന്നാം സ്ഥാനം നേടി.രണ്ടാം സ്ഥാനം നാലാം തരത്തിലെ  അഭിരാമിയും  നേടി. പ്രധാനാധ്യാപകൻ സർട്ടിഫിക്കറ്റുകൾ  വിതരണം ചെയ്തു

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം