"ജി. ജി. എച്ച്. എസ്. എസ് കല്ലായി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}കെ.ഇ.ആർ, പ്രീ.കെ.ഇ.ആർ സൗകര്യങ്ങളിലുള്ള കെട്ടിടങ്ങളാണ് ഉള്ളത്. 3 കെട്ടിടങ്ങളിലായി 2 നിലകളിൽ ഹൈസ്ക്കൂൾ വിഭാഗം പ്രവർത്തിക്കുന്നു ഫാനുകളും ലൈറ്റുകളുമുമുള്ള 10 ക്ലാസ്സ് മുറികൾ, 2 നിലകളിലായി 12 ക്ലാസ്സ് മുറികളോടെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തിക്കുന്നു .
 
രണ്ട് ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
 
മൂന്ന് സ്മാർട്ട് റൂമുകൾ വിദ്യാർത്തികളുടെ പഠനാവശ്യത്തിന് ഉണ്ട്. ഇവയിൽ രണ്ട് റൂമുകളിൽ ബ്രോഡ്ബാന്റ് & വൈഫൈ ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

12:50, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കെ.ഇ.ആർ, പ്രീ.കെ.ഇ.ആർ സൗകര്യങ്ങളിലുള്ള കെട്ടിടങ്ങളാണ് ഉള്ളത്. 3 കെട്ടിടങ്ങളിലായി 2 നിലകളിൽ ഹൈസ്ക്കൂൾ വിഭാഗം പ്രവർത്തിക്കുന്നു ഫാനുകളും ലൈറ്റുകളുമുമുള്ള 10 ക്ലാസ്സ് മുറികൾ, 2 നിലകളിലായി 12 ക്ലാസ്സ് മുറികളോടെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തിക്കുന്നു .

രണ്ട് ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

മൂന്ന് സ്മാർട്ട് റൂമുകൾ വിദ്യാർത്തികളുടെ പഠനാവശ്യത്തിന് ഉണ്ട്. ഇവയിൽ രണ്ട് റൂമുകളിൽ ബ്രോഡ്ബാന്റ് & വൈഫൈ ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.