പൊന്ന്യം യു.പി.എസ്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
12:47, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2022→2019-2020 അധ്യയന വർഷം
No edit summary |
|||
വരി 9: | വരി 9: | ||
പ്രമാണം:14372school2019-20june1.jpg | പ്രമാണം:14372school2019-20june1.jpg | ||
</gallery> | </gallery> | ||
=== പഠനോപകരണ വിതരണം === | |||
'''''പൊന്ന്യം യു പി സ്കൂൾ വിദ്യാർഥികൾക്ക് പ്രദേശത്തെ വിവിധ സാമൂഹ്യ സേവന സംഘടനകൾ പഠനോപകരണങ്ങൾ വിതരണം ചെയ്തു.''''' | |||
'''ശ്രീ നാരായണ ധർമ്മ പരിപാലന യോഗം പൊന്ന്യം വെസ്ററ് ശാഖ'''യുടെ ആഭിമുഖ്യത്തിൽ പൊന്ന്യം യു പി സ്കൂൾ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.ശ്രീ നാരായണ ധർമ്മ പരിപാലന യോഗം പൊന്ന്യം വെസ്ററ് ശാഖ പ്രസിഡൻറും മുൻ എ.ഇ.ഒ യുമായ ശ്രീ.പി.സി. രഘുറാം ഉദ്ഘാടനം ചെയ്തു. ശ്രീ നാരായണ ധർമ്മ പരിപാലന യോഗം തലശ്ശേരി യൂണിയൻ സെക്രട്ടറി ശ്രീ. കെ.ശശിധരൻ, ശ്രീ നാരായണ ധർമ്മ പരിപാലന യോഗം പൊന്ന്യം വെസ്റ്റ് ശാഖ സെക്രട്ടറി ശ്രീ.കെ.കെ. രവീന്ദ്രൻ എന്നിവർ ആശംസയർപ്പിച്ച് കൊണ്ട് സംസാരിച്ചു.ശ്രീ. പി. മനോഹരൻ, ശ്രീ.എ.മാധവൻ, ശ്രീ. കെ. ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. പൊന്ന്യം യു പി സ്കൂൾ പ്രധാനധ്യാപിക ശ്രീമതി.പി.വി ഗീത സ്വാഗതവും ശ്രീമതി. ഷൈനി. സി നന്ദിയും പറഞ്ഞു. | |||
'''ജോളി ലൈബ്രറി'''യുടെ ആഭിമുഖ്യത്തിൽ പുളക്കൂൽ ജാനു-കുഞ്ഞിക്കണ്ണൻ സ്മരണയ്ക്ക് പൊന്ന്യം യു പി സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും നോട്ടുപുസ്തകങ്ങൾ വിതരണം ചെയ്തു.ശ്രീ.ഭാസ്കരൻ കൂരാറത്തിൻറെ അധ്യക്ഷതയിൽ നടന്ന പരിപാടി ശ്രീ.പി.ജയരാജൻ ഉദ്ഘാടനവും പുസ്തക വിതരണവും നടത്തി.കതിരൂർ പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി.എം.ഷീബ, ശ്രീ.എ.കെ.ഷിജു, ശ്രീ. യു.ബ്രിജേഷ് | |||
എന്നിവർ ആശംസയർപ്പിച്ച് കൊണ്ട് സംസാരിച്ചു. പ്രധാനധ്യാപിക ശ്രീമതി.പി.വി ഗീത നന്ദി പറഞ്ഞു. | |||
'''പൊന്ന്യം യുവജന സ്പോർട്സ് ക്ലബ്ബി'''ൻറെ ആഭിമുഖ്യത്തിൽ പൊന്ന്യം യു പി സ്കൂളിലെ വർഷത്തിൽ കൂടുതൽ മാർക്ക് വാങ്ങിയ വിദ്യാർഥികൾക്കും തെരഞ്ഞെടുത്ത മററ് വിദ്യാർഥികൾക്കും പഠനോപകരണങ്ങൾ വിതരണം ചെയ്തു.പി.ടി.എ പ്രസിഡൻറ് ശ്രീമതി.രേശ്മയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ കതിരൂർ പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി.എം.ഷീബ ഉദ്ഘാടനവും പഠനോപകരണവിതരണവും ചെയ്തു.ശ്രീ. സി.ഗിരീഷൻ, ശ്രീ. പി.വി. രാഘവൻ, ശ്രീ. പൊന്ന്യം കൃഷ്ണൻ, ശ്രീമതി. പി. ലീല എന്നിവർ ആശംസയർപ്പിച്ച് കൊണ്ട് സംസാരിച്ചു. പ്രധാനധ്യാപിക ശ്രീമതി.പി.വി ഗീത സ്വാഗതവും പൊന്ന്യം യുവജന സ്പോർട്സ് ക്ലബ്ബ് സെക്രട്ടറി ശ്രീ. യു. ദാമോദരൻ മാസ്ററർ നന്ദിയും പറഞ്ഞു. | |||
==== <big>ലഹരി വിരുദ്ധ ദിനം</big> ==== | ==== <big>ലഹരി വിരുദ്ധ ദിനം</big> ==== |