"എസ്.വി.എച്ച്.എസ്. പൊങ്ങലടി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(PHOTO) |
(photo) |
||
വരി 1: | വരി 1: | ||
[[പ്രമാണം:38098p9.jpeg|ലഘുചിത്രം|CERTIFICATE]] | 1. മാർച്ച് 2018 എസ് എസ് എൽ സി പരീക്ഷയിൽ 100% വിജയം. | ||
2. 2018-19 നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് ഒരു കുട്ടിക്ക് ലഭിച്ചു. | |||
3. 2018-19 പ്രാദേശികചരിത്രരചനാമത്സരം, സ്റ്റേറ്റ് തലത്തിൽ A grade. | |||
4. 2019-20 എസ്എസ്എൽസി പരീക്ഷയിൽ 100% വിജയം[[പ്രമാണം:38098p9.jpeg|ലഘുചിത്രം|CERTIFICATE]] | |||
'''''തിരികെ സ്കൂളിലേക്ക്''''' | '''''തിരികെ സ്കൂളിലേക്ക്''''' | ||
12:36, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
1. മാർച്ച് 2018 എസ് എസ് എൽ സി പരീക്ഷയിൽ 100% വിജയം.
2. 2018-19 നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് ഒരു കുട്ടിക്ക് ലഭിച്ചു.
3. 2018-19 പ്രാദേശികചരിത്രരചനാമത്സരം, സ്റ്റേറ്റ് തലത്തിൽ A grade.
4. 2019-20 എസ്എസ്എൽസി പരീക്ഷയിൽ 100% വിജയം
തിരികെ സ്കൂളിലേക്ക്
കോവിഡ് കാലത്തെ അടച്ചിടീലിനുശേഷം സ്കൂളുകൾ തുറന്നപ്പോഴത്തെ നിമിഷങ്ങൾ രേഖപ്പെടുത്തുന്നതിന് കൈറ്റ് നടത്തിയ "ഫോട്ടോഗ്രാഫി ,"തിരികെ സ്കൂളിലേക്ക് "മത്സരത്തിൽ പത്തനംതിട്ട പൊങ്ങലടി എസ് വി എച്ച് എസ് ന് ഒന്നാം സ്ഥാനം ലഭിച്ച വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു
നല്ലപാഠം അവാർഡ്
🌹🌹🌹🌹ഞങ്ങൾക്കിത് വലിയൊരു അംഗീകാരം.🌹🌹🌹🌹🌹
.................ഏറെ അഭിമാനിക്കാവുന്ന നിമിഷങ്ങൾ.👏👏👏👏
2019- 20 വർഷത്തെ മനോരമ നല്ല പാഠം പുരസ്കാരം കരസ്ഥമാക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു. ഞങ്ങളുടെ കുഞ്ഞുങ്ങളുടെ കഠിനാധ്വാനത്തിനുള്ള പുരസ്കാരം ആണിത്.