"ചമ്പക്കുളം സെൻറ്തോമസ് യു. പി. എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) 46223 എന്ന ഉപയോക്താവ് ചമ്പക്കുളം സെന്റ് തോമസ് യു പി എസ് എന്ന താൾ ചമ്പക്കുളം സെൻറ്തോമസ് യു. പി. എസ് എന്നാക്കി മാറ്റിയിരിക്കുന്നു |
(ചെ.) →ഭൗതികസൗകര്യങ്ങൾ |
||
| വരി 2: | വരി 2: | ||
പിന്നീട് 1910 ജൂൺ 14 നു സെൻറ്തോമസ് സ്കൂൾ പുതിയ കെട്ടിടത്തിലേക്ക് മാറ്റുകയും പുതിയതായി ഏഴാം ക്ലാസ്ആരംഭിക്കുകയും ചെയ്തു. വിശുദ്ധ തോമാശ്ലീഹയുടെനാമമാണ് ഈ സ്കൂളിന് നൽകിയത്. 2005 ഓടുകൂടി പഴയ കെട്ടിടം പൊളിച്ച് പി ടി എ യുടെ സഹകരണത്തോടെ ചങ്ങനാശേരി സെൻറ്തോമസ് പ്രൊവിൻസിൽ നിന്നും മൂന്നു നിലയിൽ ഒരു സ്കൂൾ കെട്ടിടം നിർമ്മിച്ചു. ചമ്പക്കുളത്തെ ഗ്രാമീണജനതയുടെ അഭിമാനമായ സെൻറ്തോമസ് സ്കൂൾ 2009 ഫെബ്രുവരി ശതാബ്ദി ആഘോഷിച്ചു . 2013 അധ്യായന വർഷത്തിൽ എൽ കെ ജി ,യു കെ ജി ക്ലാസുകൾ കൂടി ആരംഭിക്കുവാൻ നമുക്ക് സാധിച്ചു. ഇന്ന് 19 അദ്ധ്യാപകരും 1 അനദ്ധ്യാപകനും 504 വിദ്യാർത്ഥികളോടൊപ്പം ഈ വിദ്യാലയത്തിൽ ഒരുമിച്ചു പ്രവർത്തിക്കുന്നു. | പിന്നീട് 1910 ജൂൺ 14 നു സെൻറ്തോമസ് സ്കൂൾ പുതിയ കെട്ടിടത്തിലേക്ക് മാറ്റുകയും പുതിയതായി ഏഴാം ക്ലാസ്ആരംഭിക്കുകയും ചെയ്തു. വിശുദ്ധ തോമാശ്ലീഹയുടെനാമമാണ് ഈ സ്കൂളിന് നൽകിയത്. 2005 ഓടുകൂടി പഴയ കെട്ടിടം പൊളിച്ച് പി ടി എ യുടെ സഹകരണത്തോടെ ചങ്ങനാശേരി സെൻറ്തോമസ് പ്രൊവിൻസിൽ നിന്നും മൂന്നു നിലയിൽ ഒരു സ്കൂൾ കെട്ടിടം നിർമ്മിച്ചു. ചമ്പക്കുളത്തെ ഗ്രാമീണജനതയുടെ അഭിമാനമായ സെൻറ്തോമസ് സ്കൂൾ 2009 ഫെബ്രുവരി ശതാബ്ദി ആഘോഷിച്ചു . 2013 അധ്യായന വർഷത്തിൽ എൽ കെ ജി ,യു കെ ജി ക്ലാസുകൾ കൂടി ആരംഭിക്കുവാൻ നമുക്ക് സാധിച്ചു. ഇന്ന് 19 അദ്ധ്യാപകരും 1 അനദ്ധ്യാപകനും 504 വിദ്യാർത്ഥികളോടൊപ്പം ഈ വിദ്യാലയത്തിൽ ഒരുമിച്ചു പ്രവർത്തിക്കുന്നു. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
2 1/2 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 3 നില കെട്ടിടത്തിലായി 14 ക്ലാസ് മുറികൾ,1 സ്മാർട്ട് ക്ലാസ്സ്‌റൂം,1 കമ്പ്യൂട്ടർ ലാബ് , മൾട്ടിപർപ്പസ്സ് റൂം , സ്റ്റോർ റൂം എന്നിവ ഈ വിദ്യാലയത്തിനുണ്ട്. ഗ്യാസ് കണക്ഷൻ , വൃത്തിയുള്ള പാചകപ്പുര ,സ്കൂൾ അസംബ്ലിക്ക് ആയിട്ടുള്ള ഉള്ള ഓപ്പൺ സ്റ്റേഡിയം, കുട്ടികൾക്ക് കളിക്കാനുള്ള ഗ്രൗണ്ട്, പാർക്ക്, പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം വൃത്തിയുള്ള ടോയ്‌ലറ്റ്, എന്നിവയെല്ലാം വിദ്യാലയത്തിൻറെ ഭൗതിക സമ്പത്താണ്. കൂടാതെ സ്കൂൾ ബസ്, സൗണ്ട് സിസ്റ്റം എന്നിവയും ഈ സ്കൂളിലെ ഭൗതിക നേട്ടമാണ്. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||