"ജി.എൽ.പി.എസ്.പെരുമ്പള/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
[[പ്രമാണം:Img 12.jpg.jpg|alt=|ലഘുചിത്രം|'''''സ്കൂൾ ക്രിസ്മസ് ആഘോഷം 2021-22'''''|ഇടത്ത്|286x286ബിന്ദു]] | [[പ്രമാണം:Img 12.jpg.jpg|alt=|ലഘുചിത്രം|'''''സ്കൂൾ ക്രിസ്മസ് ആഘോഷം 2021-22'''''|ഇടത്ത്|286x286ബിന്ദു]] | ||
[[പ്രമാണം:InShot 20220124 114828676.resized.jpg|ലഘുചിത്രം| | [[പ്രമാണം:InShot 20220124 114828676.resized.jpg|ലഘുചിത്രം|316x316px|'''''സ്കൂൾ പച്ചക്കറിത്തോട്ടം''''']] | ||
[[പ്രമാണം:Quiz -12.resized.jpg.jpg|ഇടത്ത്|ലഘുചിത്രം|444x444ബിന്ദു|'''''ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് മത്സരം -സ്കൂൾ തലം''''']] | |||
2021-22 അധ്യയന വർഷത്തെ സ്കൂൾ ക്രിസ്മസ് ആഘോഷം ഭംഗിയായി ആഘോഷിച്ചു.കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് ചെറിയ പരിപാടിയായി നടത്തി.കുട്ടികൾക്ക് ആശംസാകാർഡ് നിർമാണ മൽസരം നടത്തി. | 2021-22 അധ്യയന വർഷത്തെ സ്കൂൾ ക്രിസ്മസ് ആഘോഷം ഭംഗിയായി ആഘോഷിച്ചു.കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് ചെറിയ പരിപാടിയായി നടത്തി.കുട്ടികൾക്ക് ആശംസാകാർഡ് നിർമാണ മൽസരം നടത്തി. | ||
| വരി 11: | വരി 12: | ||
കോവിഡ് കാലത്തിന് ശേഷം സ്കൂൾ തുറന്നപ്പോൾ കുട്ടികളുടെ നേതൃത്വത്തിൽ പച്ചക്കറിത്തോട്ടം കൃഷി ചെയ്യാൻ തുടങ്ങി. വെണ്ട, വഴുതന, പയർ, തക്കാളി, മത്തൻ എന്നിങ്ങനെ വിവിധ തരം പച്ചക്കറികൾ കുട്ടികൾ പരിപാലിച്ചു വരുന്നു. | |||
ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് മത്സരം സ്കൂൾതലത്തിൽ നടത്തി.നാലാം തരത്തിലെ അതുൽ കൃഷ്ണ ഒന്നാം സ്ഥാനം നേടി.രണ്ടാം സ്ഥാനം നാലാം തരത്തിലെ അഭിരാമിയും നേടി. പ്രധാനാധ്യാപകൻ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു{{PSchoolFrame/Pages}} | |||