ഉള്ളടക്കത്തിലേക്ക് പോവുക

"കെ.എം.എം.എ.യു .പി.സ്കൂൾ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
32050300512 (സംവാദം | സംഭാവനകൾ)
No edit summary
32050300512 (സംവാദം | സംഭാവനകൾ)
No edit summary
വരി 18: വരി 18:
'''<u>സ്കൂൾ ലീഡർ തിരെഞ്ഞെടുപ്പ്</u>'''  
'''<u>സ്കൂൾ ലീഡർ തിരെഞ്ഞെടുപ്പ്</u>'''  


29/7/19 ന് സ്കൂൾ ലീഡർ തിരെഞ്ഞെടുപ്പു നടന്നു.ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ എങ്ങിനെയാണ്‌ ജനാധിപത്യ രീതിയിൽ തിരെഞ്ഞെടുപ്പു നടക്കുന്നത് അതുപോലെതന്നെ നമ്മുടെ വിദ്യാലയത്തിലും ആ പ്രക്രിയ പൂർത്തിയായി.  
29/11/2021 ന് സ്കൂൾ ലീഡർ തിരെഞ്ഞെടുപ്പു നടന്നു.ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ എങ്ങിനെയാണ്‌ ജനാധിപത്യ രീതിയിൽ തിരെഞ്ഞെടുപ്പു നടക്കുന്നത് അതുപോലെതന്നെ നമ്മുടെ വിദ്യാലയത്തിലും ആ പ്രക്രിയ പൂർത്തിയായി.  


തിരെഞ്ഞെടുപ്പു തിയ്യതി പ്രഖ്യാപനം,നാമനിർദേശം നൽകൽ,സൂക്ഷ്മ പരിശോധന,പിൻവലിക്കൽ,പ്രചാരണ പരിപാടികൾ,തിരെഞ്ഞെടുപ്പു ഫലപ്രഖ്യാപനം,ആഹ്ലാദപ്രകടനംഎന്നിവയിലൂടെ കുട്ടികളിൽ ജനാധിപത്യബോധവും മൂല്യ വും വളർത്തിയെടുക്കാൻ ഈ തിരെഞ്ഞെടുപ്പ് ഉപകരിച്ചു.
തിരെഞ്ഞെടുപ്പു തിയ്യതി പ്രഖ്യാപനം,നാമനിർദേശം നൽകൽ,സൂക്ഷ്മ പരിശോധന,പിൻവലിക്കൽ,പ്രചാരണ പരിപാടികൾ,തിരെഞ്ഞെടുപ്പു ഫലപ്രഖ്യാപനം,ആഹ്ലാദപ്രകടനംഎന്നിവയിലൂടെ കുട്ടികളിൽ ജനാധിപത്യബോധവും മൂല്യ വും വളർത്തിയെടുക്കാൻ ഈ തിരെഞ്ഞെടുപ്പ് ഉപകരിച്ചു.സ്കൂൾ ലീഡർ ആയി നദ്‌വ .എം  ഡെപ്യൂട്ടി ലീഡർ ആയി ഇശൽ .കെ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.


'''<u>2019 -20 അധ്യനവർഷത്തെ  സ്കൂൾ പ്രവർത്തന റിപ്പോർട്ട്</u>'''
'''<u>2019 -20 അധ്യനവർഷത്തെ  സ്കൂൾ പ്രവർത്തന റിപ്പോർട്ട്</u>'''

12:27, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

കറി മുറ്റം

ഓൺലൈൻ പഠനത്തിൻറെ  വിരസതയകറ്റാനും വിഷരഹിത പച്ചക്കറി ആഹാരത്തിൽ ഉൾപ്പെടുത്തിആരോഗ്യസംരക്ഷണംഉറപ്പാക്കാനുംകാര്ഷികവൃത്തിനമ്മുടെമക്കളെപരിചയപ്പെടുത്താനും ഉദ്ദേശിച്ചുകൊണ്ട് സ്കൂളിൽ ഹരിതസേനയുടെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന പദ്ധതിയാണ് കറി മുറ്റം .ഇതിലൂടെ കൃഷിയുമായി ബന്ധപ്പെട്ട പ്രമുഖരുടെ ക്‌ളാസ്സുകളും പച്ചക്കറി വിത്തുകളും കുട്ടികൾക്ക് നൽകുന്നു.കുട്ടികൾ രക്ഷിതാക്കളുടെ സഹായത്തോടെ വീടുകളിൽ കൃഷി ചെയ്യുകയും ഒരു ഭാഗം സ്കൂളിലെ ഉച്ചഭക്ഷണ പരിപാടിയിലേക്ക് സംഭാവന ചെയ്യുകയും ചെയ്യുന്നു.

പാട്ടും വരയും -- ശിശു സൗഹൃദ വിദ്യാലയം  വിദ്യാലയത്തിൽ തിരിച്ചെത്തിയ കുട്ടികളുടെ മാനസിക സാമൂഹിക വികാസം ലക്ഷ്യമിട്ട് കെ.എം.എം എ യു പി എസ് നല്ലപാഠത്തിൻറെ  നേതൃത്വത്തിൽ ശിശുസൗഹൃദ വിദ്യാലയം പദ്ധതി തുടങ്ങി.പഞ്ചായത്ത് പ്രസിഡൻറ് എൻ .മുഹമ്മദ് ബഷീർ ഉദ്‌ഘാടനം ചെയ്തു.പ്രദേശത്തെ ചിത്രകാരന്മാരുടെ നേതൃത്വത്തിൽ നടത്തിയ വര ക്യാമ്പ് ആര്ടിസ്റ് സഗീർ മഞ്ചേരി ഉദഘാടനം ചെയ്തു.മാപ്പിളപ്പാട്ട് ഗായകൻ പീർ മുഹമ്മദ് അനുസ്മരണം വണ്ടൂർ ജലീൽ ഉദ്‌ഘാടനം ചെയ്തു.പി.സലീം അധ്യക്ഷത വഹിച്ചു.പി.ശങ്കരനാരായണൻ,എ ഇ ഒ  വണ്ടൂർ എം അപ്പുണ്ണി, പ്രധാനാധ്യാപകൻ ,എം മുജീബ് റഹ്മാൻ,മാനേജർ കെ.അബ്ദുൽ നാസർ,വി,പി,പ്രകാശ്,യു.ഹാരിസ് ഇ.അബ്ദുൽ റസാഖ് ,കെ.വി. സിന്ധു,എ.രാജശ്രീ,വി.പി.ഹർഷ,സുരേഷ് തിരുവാലി,സന്തോഷ് കുമാർ.പി.ടി  എന്നിവർ പ്രസംഗിച്ചു.

ഹം ഹേ  സാത്ത്

   ഇതര സംസ്ഥാന തൊഴിലാളികളുടെ മക്കൾക്ക് സ്കൂൾ പഠനത്തിനുള്ള സൗകര്യത്തിന് പ്രോത്സാഹനം നല്കാൻ സഹായിക്കുന്ന പദ്ധതിയാണ് ഹാം ഹേ  സാത്ത് .ഇത്തരം കുട്ടികളെ കണ്ടെത്തി  അവരെ നിർബന്ധിതമായി സ്കൂളിൽ ചേർത്ത് പഠനാ വസരമൊരുക്കുന്നു.ഒന്നാം ഘട്ടത്തിൽ 6 കുട്ടികളെ സ്കൂളിൽ എത്തിച്ചു.അസം ,ഉത്തർപ്രദേശ്,സ്വദേശികളായ കുട്ടികൾ വിദ്യാലയത്തിൽപ്രവേശനം നേടി.പദ്ധതിയുടെ ഭാഗമായി സഹ പഠിതാക്കളുടെയും,അദ്ധ്യാപകരുടെയും കൂടുതൽ ശ്രദ്ധയും പരിഗണനയും ഇവർക്ക് ലഭ്യമാകും.കൂടാതെ കുട്ടികളുടെ കുടുംബങ്ങളിലെ വിദ്യാഭ്യാസ ആരോഗ്യ ശുചിത്വ കാര്യങ്ങളിൽ ഇടപെടൽ നടത്താനും പദ്ധതി ലക്ഷ്യമിടുന്നു.

സ്കൂൾ ലീഡർ തിരെഞ്ഞെടുപ്പ്

29/11/2021 ന് സ്കൂൾ ലീഡർ തിരെഞ്ഞെടുപ്പു നടന്നു.ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ എങ്ങിനെയാണ്‌ ജനാധിപത്യ രീതിയിൽ തിരെഞ്ഞെടുപ്പു നടക്കുന്നത് അതുപോലെതന്നെ നമ്മുടെ വിദ്യാലയത്തിലും ആ പ്രക്രിയ പൂർത്തിയായി.

തിരെഞ്ഞെടുപ്പു തിയ്യതി പ്രഖ്യാപനം,നാമനിർദേശം നൽകൽ,സൂക്ഷ്മ പരിശോധന,പിൻവലിക്കൽ,പ്രചാരണ പരിപാടികൾ,തിരെഞ്ഞെടുപ്പു ഫലപ്രഖ്യാപനം,ആഹ്ലാദപ്രകടനംഎന്നിവയിലൂടെ കുട്ടികളിൽ ജനാധിപത്യബോധവും മൂല്യ വും വളർത്തിയെടുക്കാൻ ഈ തിരെഞ്ഞെടുപ്പ് ഉപകരിച്ചു.സ്കൂൾ ലീഡർ ആയി നദ്‌വ .എം  ഡെപ്യൂട്ടി ലീഡർ ആയി ഇശൽ .കെ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.

2019 -20 അധ്യനവർഷത്തെ  സ്കൂൾ പ്രവർത്തന റിപ്പോർട്ട്

2018-19 അധ്യയന വർഷത്തിൽ നിപ്പ ,പ്രളയം എന്നിവയുടെ രൂപത്തിലുണ്ടായ ദുരന്തങ്ങൾ സ്കൂൾ അധ്യയന ദിനങ്ങളെയും മേളകളെയും സാരമായി ബാധിച്ചു.എങ്കിലും ലഭ്യമായ സമയം പരമാവധി പ്രയോജനപ്പെടുത്തി വൈവിധ്യവും മികവുറ്റതുമായ പ്രവർത്തനങ്ങളിലൂടെ അക്കാദാമികരംഗത്തും ഭൗതിക രംഗത്തും ഒട്ടേറെ മുന്നേറ്റങ്ങൾ കരസ്ഥമാക്കാൻ നമുക്ക് സാധിച്ചു.

       

          വിദ്യാലയ മികവിനോരംഗീകാരമായി ഇഷാൻ റഹ്മാൻ,അമൽ ബഷീർ എന്നീ കുട്ടികൾക്ക് LSS ലഭിച്ചു.പഞ്ചായത്ത്‌ തല ഫുട്ബൽ മത്സരത്തിൽ 4 മുതൽ 7 വരെയുള്ള മുഴുവൻ ക്ലാസ്സുകളും ഒന്നാം സ്ഥാനം കരസ്ഥമാക്കി.വിദ്യാരംഗം ഉപജില്ലതല ശില്പശാലയിലും നമ്മുടെ അഭിമാന താരങ്ങൾസമ്മാനങ്ങൾ വാരിക്കൂട്ടി.സംസ്ഥാനതല സംസ്കൃത സ്കോളർഷിപ്പ്‌ മത്സരത്തിൽ 12 കുട്ടികൾ സ്കോളർഷിപ്പിനർഹരായി.തുടർച്ചയായി

4-)O തവണയും ഈ നേട്ടം കൈവരിക്കാൻ സാധിച്ചു ഉപജില്ലയിലെ ഏക വിദ്യാലയമാണ്നമ്മുടേത്.ജില്ലാതല കേളപ്പജി പുരസ്കരത്തിൽനമ്മുടെ 28 കുട്ടികൾ അർഹരായി.ഭാരത് സ്കൌട്ട് ആൻറ് ഗൈഡ്സിൻറെ യുണിറ്റ് നിലവിലുള്ള പഞ്ചായത്തിലെ ഏക വിദ്യാലയമാണ് നമ്മുടേത്. ദ്വിതീയ സോപാൻ പരീക്ഷയിൽ 8 കുട്ടികളെ വിജയ തിലകമണിയിക്കാനും സാധിച്ചു. സുഗമ ഹിന്ദി പരീക്ഷയിലും സ്കൂൾ മുന്നിട്ടു നിൽക്കുന്നു.

         സാദ്ധ്യതകൾ പൂർണമായി പ്രയോജനപ്പെടുത്താൻ നാം തയ്യാറാക്കിയ അക്കാദമിക മാസ്റ്റർ പ്ലാനും മാതൃകാപരമായി നാം സംഘടിപ്പിച്ച പഠനോത്സവവും പിന്നോക്ക പഠിതാക്കൾക്കുള്ള മലയാളത്തിളക്കവും ജില്ലാതലത്തിൽ തന്നെ നമ്മുടെ വിദ്യാലയത്തെ ശ്രദ്ധേയമാക്കി.LSS,USS കുട്ടികൾക്കായി തീവ്രപരിശീലനം നൽകി.

 

         5 മേഖലകളിലാണ്‌ നാം ടാലെന്റ്റ്‌ ലാബ്‌ സംഘടിപ്പിച്ചത്. ചിത്രകല ക്യാബ്  ചിത്രകാരൻ ശ്രീ ബിപിൻ  സംഗീതക്കൂട്ടം - ഷിജിൽ കുമാർ, ക്രാഫ്റ്റ് വിസ്മയം സുബിത് അഹിംസ,കായിക പരിശീലനം ശ്രീ സുരേഷ് പി.ടി, നൃത്തപഠനക്ലാസ് ശ്രീ അനിൽ എന്നിവരിലൂടെ വളരെയധികം ഫലപ്രദമായും കാര്യക്ഷമമായും സംഘടിപ്പിക്കുവാൻ നമുക്ക് സാധിച്ചു.  

                                                                                         

          കുട്ടികൾ സ്വയം തയ്യാറാക്കിയ ഗാന്ധിഗാന്ധിയൻ സന്ദേശറാലി,ക്വിസ്സ് മത്സരങ്ങൾ,അസംബ്ലികൾ തുടങ്ങിയവ ദിനാചരണങ്ങളെ സമ്പുഷ്ടമാക്കി.യഥാസമയങ്ങളിലെ Mid term പരീക്ഷകൾ,വിവിധ ക്ലാബ് പ്രവർത്തനങ്ങൾ,പഠനയാത്രകൾ

കമ്പ്യൂട്ടർ പരിശീലനം എന്നിവ എടുത്തു പറയേണ്ടവയാണ്. 4 വിഭവങ്ങളോടെയുള്ള ഈ വർഷത്തെ നമ്മുടെ ഉച്ച ഭക്ഷണവിതരണവും,മാസത്തിലൊരിക്കലുള്ള Non-Vegetarian ഭക്ഷണ വിത രണവും പഞ്ചായത്തിൽ തന്നെ നമ്മെ വേറിട്ട്‌ നിർത്തുന്നു. കുട്ടികളുടെ സുരക്ഷയും സ്വവ്കരിയവും മുൻനിർത്തി ഭക്ഷണം വിതരണം നടത്തുന്നത് .

           സംഘാടക മികവുകൊണ്ട് ശ്രദ്ധിക്കപ്പെട്ട നമ്മുടെ പൂർവ്വ വിദ്യാർത്ഥി-അദ്ധ്യാപക കൂട്ടായിമ ക്രിയാത്മക സാനിധ്യമായി ഇന്നും നിലകൊള്ളുന്നു.സ്കൂൾ ഇലക്ട്രിഫികേഷൻ സ്കൂൾമുറ്റം ടൈയിലിംഗ്, ചുമർചിത്രാലങ്കാരം തുടങ്ങി ലക്ഷ്യമിട്ട ഒട്ടേറെ പുരോഗമനം പ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ ശക്തരായ ഈ കൂട്ടായിമയിലൂടെ നമ്മുക്ക് സാധിച്ചു.പ്രയള ദുരന്തമുഖത്ത് കേരളത്തിന്‌ താങ്ങും തണലുമായി നിന്ൻ ധീരവും ശ്ലാഘനീയവുമായ രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകിയ വാർത്താ മാധ്യമങ്ങളെ അഭിനന്ദിച്ചു കൊണ്ട് ശ്രീ.P.T സന്തോഷ്‌ മാസ്റ്റർ,അഭിനന്ദിച്ചുകൊണ്ട്,ശ്രീ.M അജയികുമാർ എന്നിവരുടെ നേതൃത്വത്തിൽ സ്കൂൾ ചുമരുകളിൽ നാം തീർത്ത പത്രവിസ്മയം നമ്മുടെ വിദ്യാലയത്തിന് ലോക പ്രശസ്തി നേടിത്തന്നു.കൂട്ടായ്മയുടെ സമ്മാനമായി എക്കാലത്തും  ഓർമിക്കാൻ ഒരു സുവനീറും തയ്യാറായി വരുന്നു.7-ആം ക്ലാസ്സിലെകുട്ടികൾക്കും ഒരു ബോധവൽകരണ ക്ലാസ്സും യാത്രയയപ്പും ഈ വർഷത്തെ അവസാന പ്രോഗ്രാമായി.

           ശുദ്ധജല വിതരണത്തിനായി പോരൂർ ഗ്രാമപഞ്ചായത്ത് സ്കൂളിനനുവദിച്ച WATER PURIFIER,സ്ത്രീ ശാക്തീകരണത്തിൻറെ ഭാഗമായി സ്കൂളിലെ പെൺകുട്ടികൾക്ക് പഞ്ചായത്ത്‌ നൽകുന്ന സൗജന്യ തൈകൊണ്ടോ പരിശീലനം വായനശീലം പരിപോഷിപ്പിക്കാൻ അധ്യാപകർ സജ്ജീകരിച്ച ക്ലാസ് ലൈബ്രറികൾ,ഉന്നത നിലവാരം പുലർത്തുന്ന പ്രീ പ്രൈമറി ക്ലാസ്സുകൾ തുടങ്ങി ഒട്ടേറെ നേട്ടങ്ങളും പുരോഗതികളും കൈവരിക്കാൻ ഈ അധ്യയന വർഷത്തിൽ നമുക്ക് സാധിച്ചു എന്നോർമ്മപ്പെടുത്തിക്കൊണ്ട് ഇതിനെല്ലാം സഹായിച്ചു സഹകരിച്ച ശക്തമായ PTA,MTA പൂർവ വിദ്യാർത്ഥി-അധ്യാപക കൂട്ടായ്മ എന്നിവരോടെല്ലാമുള്ള നിസ്സീമമായ നന്ദിയും കടപ്പാടും അറിയിച്ചുകൊണ്ട് റിപ്പോർട്ട് ചുരുക