"എസ്.റ്റി.എച്ച്.എസ് തുടങ്ങനാട്/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

A29032 (സംവാദം | സംഭാവനകൾ)
A29032 (സംവാദം | സംഭാവനകൾ)
വരി 54: വരി 54:
|[[പ്രമാണം:29032 505.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു|വർക്ക് എക്സ്പീരിയൻസ് മേള]]

|[[പ്രമാണം:29032 504.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു|വർക്ക് എക്സ്പീരിയൻസ് മേള]]

|[[പ്രമാണം:29032 636.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]]
|[[പ്രമാണം:29032 636.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു|വർക്ക് എക്സ്പീരിയൻസ് മേള]]
|}
|}
കുട്ടികൾക്ക് തൊഴിലുകളിൽ താൽപര്യം ജനിപ്പിക്കുകയും എല്ലാ തൊഴിലും മഹത്വരമാണ് എന്ന് കുട്ടികൾ മനസ്സിലാക്കുകയും ചെയ്യുക എന്നതാണ് വർക്ക് എക്സ്പീരിയൻസ് ക്ലബ്ബിൻ്റെ ലക്ഷ്യം. അതിൻ്റെ ഭാഗമായി 3000 ത്തോളം പേപ്പർ പേനകൾ നിർമ്മിച്ച് സ്കൂളിൽ തന്നെ വിതരണം ചെയ്തു.പ്ലാസ്റ്റിക് നിരോധനത്തിൻ്റെ ഭാഗമായി എം.പി.റ്റി.എ.യുടെ സഹായത്തോടെ തുണി സഞ്ചികൾ നിർമ്മിച്ച് വിതരണം ചെയ്തു.ഉപയോഗശൂന്യമായ വസ്തുക്കളിൽ നിന്ന് ഉപയോഗക്ഷമമായ വസ്തുക്കൾ നിർമ്മിച്ച് വരുന്നു. ഈ കോവിഡ് മഹാമാരി കാലത്ത് യുപി. ഹൈസ്കൂൾ വിഭാഗങ്ങളിലായി രണ്ട് ഗ്രൂപ്പുകൾ നിർമ്മിക്കുകയും അതിൽ വർക്ക് എക്സ്പീരിയൻസ് പാഠഭാഗവുമായി ബന്ധപ്പെട്ട വീഡിയോകൾ നിർമ്മിച്ച് കുട്ടികൾക്കായി അപ് ലോഡ് ചെയ്തു. ഓൺലൈനായി വർക്ക് എക്സ്പീരിയൻസ് മേള നടത്തുകയും വിജയികൾക്ക് ഡിജിറ്റൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുകയും ചെയ്തു.