"രാധാകൃഷ്ണ യു.പി. സ്ക്കൂൾ, ചെക്കിക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}വിദ്യാഭ്യാസപരമായി ഏറെ മുൻപന്തിയിലായിരുന്ന ഈ നാട്ടുകാരുടെഅകമഴിഞ്ഞപ്രോത്സാഹനവും,സഹായസഹകരണങ്ങ-ളും നിർലോഭമായി  ലഭിച്ചതിൻറെ ഫലമായി ഈ നാടിൻറെ കലാകായിക സാംസ്‌കാരിക കേന്ദ്രമായി ഈ സ്കൂളിനെ മുൻ നിരയിൽ നിന്ന് പ്രവർത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്.ഇവിടുത്തെ അധ്യാപകർ തന്നെ അഭിനയിച്ചു പഠിപ്പിക്കുന്ന കലാപരിപാടികൾ (നാടകം,കഥാപ്രസംഗം)ഈനാട്ടുകാർക്ക്എന്നും സ്മരിക്കത്തക്കതാണ്. .
സബ്ജില്ലാ-മത്സരങ്ങളിലും,ജില്ലാത മത്സരങ്ങളിലും കലാകായിക പ്രവൃത്തി പരിചയ ശാസ്ത്ര പ്രദര്ശനങ്ങളിലും ക്വിസ് മത്സരത്തിലും നമ്മുടെ കുട്ടികൾ എന്നും ഉന്നത നിലവാരത്തിൽ തന്നെ ആണ് .പഠന പഠ്യേതര വിഷയത്തിലും എന്നും മികച്ച നിലവാരം പുലർത്തിയിരുന്നു. സ്കൗട്ട് ഗൈഡ് കബ് ബുൾബുൾ എന്നിവയുടെ പ്രവർത്തനങ്ങൾ വർഷങ്ങളായി നല്ല നിലയിൽ പ്രവർത്തിക്കുന്നുണ്ട്.ഓരോ വർഷവും കുട്ടികൾ വർദ്ധിച്ചു വരുന്ന ഈ സാഹചര്യത്തിൽ സ്കൂളിന്റെ ഭൗതിക പശ്ചാത്തല സൗകര്യം മെച്ചപ്പെടുത്തുന്നതിന് മാനേജ്മെൻറ് ചെയ്യുന്ന ബിൽഡിംഗ് നിർമ്മാണ പ്രവർത്തനങ്ങൾ അഭിനന്ദാർഹമാണ്. സ്ഥാപക മാനേജർ ആയ ശ്രീമതി പി പൈതൽ ടീച്ചർ 105 വയസ്‌സിൽ 2006 ൽ നമ്മെ വിട്ടു പിരിഞ്ഞു. ഇപ്പോൾ ഈ  വിദ്യാലയത്തിൻെറ മാനേജർ പി രാധയും ഹെഡ്മാസ്റ്റരായ ശ്രീ പി സി നികതനും 27 സഹ അധ്യാപകരും വിദ്യാർത്ഥി രക്ഷാകർത്തൃ സമിതിയും ഒരുമിച്ച് നേതൃത്വം നൽകികൊണ്ട് ഈ വിദ്യാലയത്തെ മികവിന്റെ പാതയിലേക്ക് നയിക്കുന്നു.{{Infobox School
|സ്ഥലപ്പേര്=ചെക്കികുളം
|വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ്
|റവന്യൂ ജില്ല=കണ്ണൂർ
|സ്കൂൾ കോഡ്=13855
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64459367
|യുഡൈസ് കോഡ്=32021100506
|സ്ഥാപിതദിവസം=18
|സ്ഥാപിതമാസം=10
|സ്ഥാപിതവർഷം=1940
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=ചെക്കികുളം
|പിൻ കോഡ്=670592
|സ്കൂൾ ഫോൺ=0497 2790717
|സ്കൂൾ ഇമെയിൽ=rkups205@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=തളിപ്പറമ്പ സൗത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=12
|ലോകസഭാമണ്ഡലം=കണ്ണൂർ
|നിയമസഭാമണ്ഡലം=തളിപ്പറമ്പ്
|താലൂക്ക്=തളിപ്പറമ്പ്
|ബ്ലോക്ക് പഞ്ചായത്ത്=ഇരിക്കൂർ
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=363
|പെൺകുട്ടികളുടെ എണ്ണം 1-10=339
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=30
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=പ്രശാന്തൻ ടി കെ
|പി.ടി.എ. പ്രസിഡണ്ട്=ഗംഗാധരൻ പി
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീജിന ഇ
|സ്കൂൾ ചിത്രം=
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=350px
}}
== ചരിത്രം  ==
== ചരിത്രം  ==
1940ൽ  മാണിയൂ൪ ദേശത്ത് ശ്രീമതി. പി പൈതൽ മിസ്ട്രസ്സ് ഈ സരസ്വതിക്ഷേത്രം സ്താപിച്ചു.
1940ൽ  മാണിയൂ൪ ദേശത്ത് ശ്രീമതി. പി പൈതൽ മിസ്ട്രസ്സ് ഈ സരസ്വതിക്ഷേത്രം സ്താപിച്ചു.


1940 ൽ കൊട്ടുങ്ങൽ കുണ്ടിലാക്കണ്ടി എന്നീ പ്രദേശങ്ങൾക്ക് ഏതാണ്ട് മധ്യത്തിലായി ശ്രീമതി പി.പൈതൽടീച്ചർ ഒരു ഗേൾസ് സ്കൂൾ സ്ഥാപിച്ചു.അതേ വര്ഷം തന്നെ അതേ സ്ഥലത്ത് സ്കൂൾ തുടർന്നുകൊണ്ടുപോകുവാൻ പറ്റാത്ത സാഹചര്യം വന്നപ്പോൾ ഇന്ന് സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് പൊതുസ്കൂൾ ആരംഭിച്ചു. തുടങ്ങുമ്പോൾ തന്നെ 1 മുതൽ 5 വരെ ക്ലാസ്സുകളിലേക്കായി 62 കുട്ടികൾ പ്രവേശനം നേടിയിരുന്നു എന്നത് ഈ പ്രദേശത്തിലെ  ജനങ്ങളുടെ വിദ്യാഭ്യാസപരവും സാംസ്കാരികപരവുമായ മുന്നേറ്റത്തെയാണ് എടുത്തുകാണിക്കുന്നത്. മുസ്ലിം സമുദായത്തിൽപെട്ട ആൺകുട്ടികളും പെൺകുട്ടികളും അന്ന് പ്രവേശനം നേടിയിരുന്നു എന്നത് ഏറെ ശ്രദ്ധേയമാണ്. [[കൂടുതൽവായിക്കുക]]
1940 ൽ കൊട്ടുങ്ങൽ കുണ്ടിലാക്കണ്ടി എന്നീ പ്രദേശങ്ങൾക്ക് ഏതാണ്ട് മധ്യത്തിലായി ശ്രീമതി പി.പൈതൽടീച്ചർ ഒരു ഗേൾസ് സ്കൂൾ സ്ഥാപിച്ചു.അതേ വര്ഷം തന്നെ അതേ സ്ഥലത്ത് സ്കൂൾ തുടർന്നുകൊണ്ടുപോകുവാൻ പറ്റാത്ത സാഹചര്യം വന്നപ്പോൾ ഇന്ന് സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് പൊതുസ്കൂൾ ആരംഭിച്ചു. തുടങ്ങുമ്പോൾ തന്നെ 1 മുതൽ 5 വരെ ക്ലാസ്സുകളിലേക്കായി 62 കുട്ടികൾ പ്രവേശനം നേടിയിരുന്നു എന്നത് ഈ പ്രദേശത്തിലെ  ജനങ്ങളുടെ വിദ്യാഭ്യാസപരവും സാംസ്കാരികപരവുമായ മുന്നേറ്റത്തെയാണ് എടുത്തുകാണിക്കുന്നത്. മുസ്ലിം സമുദായത്തിൽപെട്ട ആൺകുട്ടികളും പെൺകുട്ടികളും അന്ന് പ്രവേശനം നേടിയിരുന്നു എന്നത് ഏറെ ശ്രദ്ധേയമാണ്. കൂടൂതൽ വായിക്കുക............


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
19

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1429284" എന്ന താളിൽനിന്ന് ശേഖരിച്ചത്