"എസ്.റ്റി.എച്ച്.എസ് തുടങ്ങനാട്/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 68: | വരി 68: | ||
|} | |} | ||
നമ്മുടെ സ്കൂളിന്റെ ആരംഭത്തിൽതന്നെ പ്രവർത്തനം തുടങ്ങിയ ഇംഗ്ലീഷ് ക്ലബ്ബിൽ യുപി , ഹൈസ്കൂൾ വിഭാഗങ്ങളിലായി 70 കുട്ടികൾ അംഗങ്ങൾ ആയിട്ടുണ്ട് . ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും മാസ്റ്റർ സഫ്‌ദർ മാത്യു സജി പ്രസിഡന്റായും കുമാരി ഡിയ അന്ന റോഷൻ സെക്രട്ടറിയായും ഈ അധ്യായന വർഷം പ്രവർത്തിച്ചുവരുന്നു . യുപി വിഭാഗത്തിൽ നിന്ന് കുമാരി റിയാ റ്റോമി ,ബിൻസ് മാത്യു എന്നിവർ യഥാക്രമം പ്രസിഡന്റ് സെക്രട്ടറി എന്നീ ചുമതലകൾ ഭംഗിയായി നിർവഹിച്ചു വരുന്നു. യുപി വിഭാഗത്തിൽ ശ്രീ ജോസഫ് കെ എം ശ്രീമതി അലീന എന്നീ അധ്യാപകരും ഹൈസ്കൂൾ വിഭാഗത്തിൽ ശ്രീമതി എബി മരിയറ്റ് ബേബി ശ്രീമതി ടോമിന ജോസ് എന്നിവരും ക്ലബ്ബിന് വേണ്ട മാർഗനിർദേശങ്ങൾ നൽകി വരുന്നു . സ്കൂളിൽ ജൂൺ മുതൽ ഒക്ടോബർ വരെ ഉള്ള മാസങ്ങളിൽ Caption for the photo , Puzzles തുടങ്ങിയ മത്സരങ്ങൾ ഓൺലൈനായും സ്കൂൾ തുറന്നതിനു ശേഷം Reading contest നടത്തുകയുണ്ടായി . നിരവധി കുട്ടികൾ എല്ലാ മത്സരയിനങ്ങളിലും ആവേശപൂർവ്വം പങ്കെടുത്തു . | നമ്മുടെ സ്കൂളിന്റെ ആരംഭത്തിൽതന്നെ പ്രവർത്തനം തുടങ്ങിയ ഇംഗ്ലീഷ് ക്ലബ്ബിൽ യുപി , ഹൈസ്കൂൾ വിഭാഗങ്ങളിലായി 70 കുട്ടികൾ അംഗങ്ങൾ ആയിട്ടുണ്ട് . ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും മാസ്റ്റർ സഫ്‌ദർ മാത്യു സജി പ്രസിഡന്റായും കുമാരി ഡിയ അന്ന റോഷൻ സെക്രട്ടറിയായും ഈ അധ്യായന വർഷം പ്രവർത്തിച്ചുവരുന്നു . യുപി വിഭാഗത്തിൽ നിന്ന് കുമാരി റിയാ റ്റോമി ,ബിൻസ് മാത്യു എന്നിവർ യഥാക്രമം പ്രസിഡന്റ് സെക്രട്ടറി എന്നീ ചുമതലകൾ ഭംഗിയായി നിർവഹിച്ചു വരുന്നു. യുപി വിഭാഗത്തിൽ ശ്രീ ജോസഫ് കെ എം ശ്രീമതി അലീന എന്നീ അധ്യാപകരും ഹൈസ്കൂൾ വിഭാഗത്തിൽ ശ്രീമതി എബി മരിയറ്റ് ബേബി ശ്രീമതി ടോമിന ജോസ് എന്നിവരും ക്ലബ്ബിന് വേണ്ട മാർഗനിർദേശങ്ങൾ നൽകി വരുന്നു . സ്കൂളിൽ ജൂൺ മുതൽ ഒക്ടോബർ വരെ ഉള്ള മാസങ്ങളിൽ Caption for the photo , Puzzles തുടങ്ങിയ മത്സരങ്ങൾ ഓൺലൈനായും സ്കൂൾ തുറന്നതിനു ശേഷം Reading contest നടത്തുകയുണ്ടായി . നിരവധി കുട്ടികൾ എല്ലാ മത്സരയിനങ്ങളിലും ആവേശപൂർവ്വം പങ്കെടുത്തു . | ||
സെൻറ് തോമസ് എസ്എച്ച് തുടങ്ങനാട് | |||
ഈ സ്കൂളിലെ ഉച്ചഭക്ഷണ പദ്ധതി ഹെഡ്മിസ്ട്രസ് ശ്രീമതി ലിൻറാ S പുതിയാപറമ്പിലിൻ്റെ അധ്യക്ഷതയിലുള്ള കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭംഗിയായി നടത്തപ്പെടുന്നു.ശ്രീ.ജിമ്മി മറ്റത്തിപ്പാറ, സി.സെലിൻ സഖറിയാസ് എന്നീ അധ്യാപകരാണ് ഉച്ചഭക്ഷണ പദ്ധതിയുടെ ചുമതല വഹിക്കുന്നത്. കുട്ടികൾക്ക് രുചികരവും പോഷക ഗുണമുള്ളതുമായ ഭക്ഷണം തയാറാക്കുന്നതിൽ അധ്യാപകരോടൊപ്പം പാചകക്കാരിയായ ബീനാ സോജനും ശ്രദ്ധിക്കുന്നു. ആഴ്ചയിൽ രണ്ടു പ്രാവശ്യം പാലും ഒരു ദിവസം മുട്ടയും വിതരണം ചെയ്യുന്നു. Std 5 മുതൽ8 വരെയുള്ള ക്ലാസ്സുകളിലെ 347 കുട്ടികളാണ് ഉച്ചഭക്ഷണ പദ്ധതിയിൽ അംഗങ്ങളായിട്ടുള്ളത്. മാനേജ്മെൻ്റിൻ്റെയും പി.ടി.എ യുടെയും, പ്രത്യേകിച്ച് പി.ടി.എ പ്രസിഡൻ്റ് ശ്രീ ബെന്നി പാറേക്കാട്ടിലിൻ്റെയും എം.പി.ടി.എ പ്രസിഡൻറിൻ്റെയുമൊക്കെ എല്ലാവിധ പിന്തുണയും ലഭിക്കുന്നു. | |||
തുടങ്ങനാട് സെന്റ്.തോമസ് ഹൈസ്കൂൾ സഹകരണ സംഘം | |||
സഹകരണ സംഘത്തിന്റെ പുസ്തകവിതരണ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടന്നു വരുന്നു. ഹെഡ്മിസ്ട്രസ് ലീന്റാ ട . പുതിയാപറമ്പിൽ പ്രസിഡന്റായും ശ്രീമതി സോളി എബ്രാഹം സെക്രട്ടറിയായും ചുമതല വഹിക്കുന്നു | |||