"കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/നന്മ ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
=='''നന്മ ക്ലബ്'''==  
=='''നന്മ ക്ലബ്'''==  
മാതൃഭൂമിയുടെ നേതൃത്വത്തിലുള്ള വി കെ സി നന്മ ക്ലബ് ഈ വിദ്യാലയത്തിൽ വളരെ മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. 'സമൂഹ നന്മ കുട്ടികളിലൂടെ' എന്ന ലക്ഷ്യത്തിലൂന്നിക്കൊണ്ട് മാതൃകാപരമായ ഒട്ടേറെ പ്രവർത്തനങ്ങൾ ഈ ക്ലബ് കാഴ്ച വച്ചിട്ടുണ്ട്. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ അംഗീകാരമായി മൂന്നു തവണ വിദ്യാഭ്യാസ ജില്ലാ തലത്തിൽ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

<br>
{| class="wikitable"
|-
|[[പ്രമാണം:16038 22.jpg|thumb|left|നന്മ പുരസ്ക്കാരം |170px]]
|-
|}

11:13, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

നന്മ ക്ലബ്

മാതൃഭൂമിയുടെ നേതൃത്വത്തിലുള്ള വി കെ സി നന്മ ക്ലബ് ഈ വിദ്യാലയത്തിൽ വളരെ മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. 'സമൂഹ നന്മ കുട്ടികളിലൂടെ' എന്ന ലക്ഷ്യത്തിലൂന്നിക്കൊണ്ട് മാതൃകാപരമായ ഒട്ടേറെ പ്രവർത്തനങ്ങൾ ഈ ക്ലബ് കാഴ്ച വച്ചിട്ടുണ്ട്. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ അംഗീകാരമായി മൂന്നു തവണ വിദ്യാഭ്യാസ ജില്ലാ തലത്തിൽ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

നന്മ പുരസ്ക്കാരം