കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/നന്മ ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്

നന്മ ക്ലബ്

മാതൃഭൂമിയുടെ നേതൃത്വത്തിലുള്ള വി കെ സി നന്മ ക്ലബ് ഈ വിദ്യാലയത്തിൽ വളരെ മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. 'സമൂഹ നന്മ കുട്ടികളിലൂടെ' എന്ന ലക്ഷ്യത്തിലൂന്നിക്കൊണ്ട് മാതൃകാപരമായ ഒട്ടേറെ പ്രവർത്തനങ്ങൾ ഈ ക്ലബ് കാഴ്ച വച്ചിട്ടുണ്ട്. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ അംഗീകാരമായി മൂന്നു തവണ വിദ്യാഭ്യാസ ജില്ലാ തലത്തിൽ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.


നന്മ പുരസ്ക്കാരം