"ഗവ. എൽ.പി.എസ്. നന്നാട്ടുകാവ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഘടനയിൽ മാറ്റം വരുത്തി) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}പിന്നീട് നന്നാട്ടുകാവ് എൻ .എസ് . എസ് .കരയോഗം സംഭാവന ചെയ്ത 19 സെന്റ് സ്ഥലത്തു സ്കൂൾ പ്രവർത്തനം തുടർന്നു . മുൻ എം.എൽ.എ കെ .ജി .കുഞ്ഞുകൃഷ്ണപിള്ള അവർകളുടെ സഹായത്തോടെ ഇതൊരു മനോഹരമായ രണ്ടുനില കെട്ടിടമാവുകയും , പ്രസ്തുത കെട്ടിടം മുൻ വിദ്യാഭ്യാസ മന്ത്രി ശ്രീ സി .എച്ച് .മുഹമ്മദ് കോയ ഉദ്‌ഘാടനം ചെയ്യുകയും ഉണ്ടായി. | ||
ആദ്യ ഹെഡ് മാസ്റ്റർ തോന്നയ്ക്കൽ ശ്രീ കേശവപിള്ളയാണ്. ആദ്യത്തെ വിദ്യാർത്ഥി വി.രാഘവൻപിള്ളയാണ്. ഡോ.എ.സലിം ഈ സ്കൂളിലെ പൂർവ്വവിദ്യാർഥിയാണ് . ഇപ്പോൾ ആൺകുട്ടികളും പെൺകുട്ടികളും ഉൾപ്പെടെ വിദ്യാർത്ഥികളുണ്ട് . പ്രഥമാധ്യാപിക ശ്രീമതി കുമാരി ബിന്ദുലേഖ.ഒ ഉൾപ്പെടെ 4 അധ്യാപകർ ഇവിടെ സേവനമനുഷ്ഠിക്കുന്നു. |
00:13, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പിന്നീട് നന്നാട്ടുകാവ് എൻ .എസ് . എസ് .കരയോഗം സംഭാവന ചെയ്ത 19 സെന്റ് സ്ഥലത്തു സ്കൂൾ പ്രവർത്തനം തുടർന്നു . മുൻ എം.എൽ.എ കെ .ജി .കുഞ്ഞുകൃഷ്ണപിള്ള അവർകളുടെ സഹായത്തോടെ ഇതൊരു മനോഹരമായ രണ്ടുനില കെട്ടിടമാവുകയും , പ്രസ്തുത കെട്ടിടം മുൻ വിദ്യാഭ്യാസ മന്ത്രി ശ്രീ സി .എച്ച് .മുഹമ്മദ് കോയ ഉദ്‌ഘാടനം ചെയ്യുകയും ഉണ്ടായി.
ആദ്യ ഹെഡ് മാസ്റ്റർ തോന്നയ്ക്കൽ ശ്രീ കേശവപിള്ളയാണ്. ആദ്യത്തെ വിദ്യാർത്ഥി വി.രാഘവൻപിള്ളയാണ്. ഡോ.എ.സലിം ഈ സ്കൂളിലെ പൂർവ്വവിദ്യാർഥിയാണ് . ഇപ്പോൾ ആൺകുട്ടികളും പെൺകുട്ടികളും ഉൾപ്പെടെ വിദ്യാർത്ഥികളുണ്ട് . പ്രഥമാധ്യാപിക ശ്രീമതി കുമാരി ബിന്ദുലേഖ.ഒ ഉൾപ്പെടെ 4 അധ്യാപകർ ഇവിടെ സേവനമനുഷ്ഠിക്കുന്നു.