"ജി.എൽ.പി.എസ് കരുവാരകുണ്ട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 18: | വരി 18: | ||
== ഹോണസ്റ്റി ഷോപ്പ് == | == ഹോണസ്റ്റി ഷോപ്പ് == | ||
[[പ്രമാണം:48513 52.jpeg|ഇടത്ത്|ലഘുചിത്രം|200x200ബിന്ദു|ഹോണസ്റ്റി ഷോപ്പ്]] | |||
കുട്ടികൾക്ക് വേണ്ടി കുട്ടികളാൽ നടത്തപ്പെടുന്ന സ്കൂളിലെ ഒരു സൽസംരംഭമാണ് ഹോണസ്റ്റി ഷോപ്പ്. പേന,പെൻസിൽ,പേപ്പർ,കളർ തുടങ്ങി എല്ലാ അവശ്യവസ്തുക്കളും സ്റ്റോറിൽ ലഭ്യമാണ്.രാവിലെ ബെൽ അടിക്കുന്നതിന് അരമണിക്കൂർ മുൻപ് തന്നെ സ്റ്റോറും വിൽപ്പനക്കാരും സജീവമാകും.അവശ്യക്കാർക്ക് യഥേഷ്ടം സെലക്ട്ചെയ്യാനുംവാങ്ങാനും സൗകര്യമുണ്ട്. കുട്ടികൾ അവർക്കാവശ്യമായ മുഴുവൻ വസ്തുക്കൾക്കും ഹോണസ്റ്റിസ്റ്റോറിനെയാണ് ആശ്രയിക്കുന്നത്.മാർക്കറ്റിൽ ചുറ്റികറങ്ങേണ്ട ആവശ്യം അവർക്കില്ല.മാത്രമല്ല പുറത്തുള്ളതിനേക്കാൾ കുറഞ്ഞ വിലയിൽ സാധനങ്ങൾ വാങ്ങാനും കഴിയുന്നു. | കുട്ടികൾക്ക് വേണ്ടി കുട്ടികളാൽ നടത്തപ്പെടുന്ന സ്കൂളിലെ ഒരു സൽസംരംഭമാണ് ഹോണസ്റ്റി ഷോപ്പ്. പേന,പെൻസിൽ,പേപ്പർ,കളർ തുടങ്ങി എല്ലാ അവശ്യവസ്തുക്കളും സ്റ്റോറിൽ ലഭ്യമാണ്.രാവിലെ ബെൽ അടിക്കുന്നതിന് അരമണിക്കൂർ മുൻപ് തന്നെ സ്റ്റോറും വിൽപ്പനക്കാരും സജീവമാകും.അവശ്യക്കാർക്ക് യഥേഷ്ടം സെലക്ട്ചെയ്യാനുംവാങ്ങാനും സൗകര്യമുണ്ട്. കുട്ടികൾ അവർക്കാവശ്യമായ മുഴുവൻ വസ്തുക്കൾക്കും ഹോണസ്റ്റിസ്റ്റോറിനെയാണ് ആശ്രയിക്കുന്നത്.മാർക്കറ്റിൽ ചുറ്റികറങ്ങേണ്ട ആവശ്യം അവർക്കില്ല.മാത്രമല്ല പുറത്തുള്ളതിനേക്കാൾ കുറഞ്ഞ വിലയിൽ സാധനങ്ങൾ വാങ്ങാനും കഴിയുന്നു. | ||
ഓരോ ദിവസത്തിനും വേണ്ടി തെരെഞ്ഞെടുക്കപ്പെട്ട കുട്ടി കച്ചവടക്കാരാണ്ഷോപ്പ്നിയന്ത്രിക്കുന്നത്.അതുകൊണ്ട് വിൽപ്പനയും പ്രായോഗിക കണക്കും പഠിക്കാൻ അവർക്ക്അവസരം ലഭിക്കുന്നു.കുട്ടിക്കൂട്ടത്തെ ഓൺലൈൻ നിയന്ത്രിക്കാൻ തുടങ്ങിയ ഇക്കാലത്ത് സ്വന്തമായി പൈസ കൈകാര്യം ചെയ്യാനും വിൽപ്പനയുംവാങ്ങലും ശീലിക്കാനും തദ്വാര ആത്മവിശ്വാസംആർജ്ജിക്കാനും ഹോണസ്റ്റി ഷോപ്പ് നിമിത്തമാകുന്നു. | ഓരോ ദിവസത്തിനും വേണ്ടി തെരെഞ്ഞെടുക്കപ്പെട്ട കുട്ടി കച്ചവടക്കാരാണ്ഷോപ്പ്നിയന്ത്രിക്കുന്നത്.അതുകൊണ്ട് വിൽപ്പനയും പ്രായോഗിക കണക്കും പഠിക്കാൻ അവർക്ക്അവസരം ലഭിക്കുന്നു.കുട്ടിക്കൂട്ടത്തെ ഓൺലൈൻ നിയന്ത്രിക്കാൻ തുടങ്ങിയ ഇക്കാലത്ത് സ്വന്തമായി പൈസ കൈകാര്യം ചെയ്യാനും വിൽപ്പനയുംവാങ്ങലും ശീലിക്കാനും തദ്വാര ആത്മവിശ്വാസംആർജ്ജിക്കാനും ഹോണസ്റ്റി ഷോപ്പ് നിമിത്തമാകുന്നു. | ||