"സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് , പളളിത്തോട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് , പളളിത്തോട്/സൗകര്യങ്ങൾ (മൂലരൂപം കാണുക)
23:40, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PHSchoolFrame/Pages}}ആലപ്പുഴ ജില്ലയുടെ വടക്ക് | {{PHSchoolFrame/Pages}}കിഴക്കിൻറെ വെനീസ് എന്നറിയപ്പെടുന്ന ആലപ്പുഴ ജില്ലയുടെ വടക്ക് പടിഞ്ഞ സ്കൂൾ നാടിന് അറിവിൻറെ വെളിച്ചം പകർന്ന് ഏഴ് പതിറ്റാണ്ടാാറ് അറബിക്കടലിനോടും വടക്ക് ജില്ലാ അതിർത്തിയോടും ചേർന്നു കിടക്കുന്ന മനോഹരമായ ഒരു തീരദേശ ഗ്രാമമാണ് പള്ളിത്തോട്.തികച്ചും ശാന്തമായ അന്തരീക്ഷത്തിൽ ഇവിടെ സ്ഥിതി ചെയ്യുന്ന പള്ളിത്തോട് സെൻറ് സെബാസ്റ്റ്യൻയി ഇവിടെ നിലകൊള്ളുന്നു. | ||
കടൽത്തീരത്തുനിന്ന് 150 മീറ്റർ കിഴക്കോട്ട് മാറിയാണ് പള്ളിത്തോട് സെൻ സെബാസ്റ്റ്യൻസ് സ്കൂൾ സ്ഥിതിചെയ്യുന്നത്.തികഞ്ഞ അച്ചടക്കത്തോടെ കൂടിയുള്ള പഠനമാണ് ഇവിടെ നടക്കുന്നത്. ഹൈസ്കൂൾ, യു.പി സെക്ഷനുകളിലായി. 684 കുട്ടികളാണ് ഇവിടെ അധ്യായനം നടത്തുന്നത്. അവർക്കായി 2 കെട്ടിടങ്ങളിലായി 24 ക്ലാസ് റൂമുകൾ ആണ് ഒരുക്കിയിട്ടുള്ളത്. യുപി സെക്ഷനിൽ 9 ഡിവിഷനും എച്ച്. എസ് സെക്ഷനിൽ 10 ഡിവിഷൻ ഉണ്ട് 9 ഹൈടെക് ക്ലാസ് മുറികളും ഉണ്ട് . സ്പോർട്സിൽ കുട്ടികളെ സജ്ജമാക്കുന്നതിന് സാധ്യമാകുന്ന വിധത്തിൽ തന്നെ സ്കൂളിന്റെ മുൻ വശത്തായി വിശാലമായ മൈതാനവും ഉണ്ട്. | |||
കുട്ടികൾക്ക് ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നതിനായി ഒരു ആർ. ഒ പ്ലാന്റുംഇതൊന്നും കൂടാതെ ആവശ്യത്തിനു ശൗചാലയങ്ങളും, ഒരു ഡിസേബിൾഡ് ശൗചാലയവും പുതുതായി പണിതീർത്തിട്ടുണ്ട്. | |||
കുട്ടികളിൽ പുസ്തക വായനയും സാഹിത്യാഭിരുചിയും വളർത്തുന്നതിനായി മികച്ചൊരു ലൈബ്രറി തന്നെ സ്കൂളിൽ ഒരുക്കിയിട്ടുണ്ട്.അതുപോലെതന്നെ ശാസ്ത്രസാങ്കേതിക പരീക്ഷണങ്ങളിൽ കുട്ടികളെ കൂടുതൽ നിപുണരാക്കുന്നതിന് ഉപയുക്തമാകും വിധമുള്ള ലാബോറട്ടറി ആണ് സ്കൂളിൽ ഉള്ളത്. | |||
വിവരസാങ്കേതിക മേഖലയിൽകൂടുതൽ മെച്ചപ്പെട്ട അറിവുകൾ ശേഖരിക്കുന്നതിൽ നിതാന്ത ജാഗ്രത പുലർത്തുന്ന ഐ.റ്റി. ലാബാണ് സ്കൂളിൽ രൂപപ്പെടുത്തിയിട്ടുള്ളത്. വിവരവിനിമയ സാങ്കേതിക വിദ്യ കുട്ടികളിൽ കൂടുതൽ വൈജ്ഞാനിക അറിവ് പകർന്നു നൽകി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു | |||
ഇത്തരത്തിൽ എല്ലാം പരിശോധിക്കുമ്പോൾ സ്കൂളിൻറെ തനതായ പ്രവർത്തനങ്ങൾക്ക് ശരവേഗം നൽകാൻ കഴിയുന്ന വിധത്തിലുള്ള ഭൗതിക സാഹചര്യങ്ങളാണ് പള്ളിത്തോട് സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിൽ ഉള്ളത്.. | |||
. |